Tag: Kerala Assembly Election Result
ശോഭാ സുരേന്ദ്രന്റെ തോൽവി; ബിജെപി സംസ്‌ഥാന ഘടകത്തിൽ വീണ്ടും പൊട്ടിത്തെറി
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് അവസാനിക്കുമ്പോഴും പോര് അവസാനിക്കാതെ ബിജെപി സംസ്‌ഥാന ഘടകം. കഴക്കൂട്ടത്തെ ദയനീയ തോല്‍വിയില്‍ ബിജെപി നേതാക്കൾക്കും പങ്കുണ്ടെന്നാണ് ശോഭ സുരേന്ദ്രന്‍ പക്ഷത്തിന്റെ ആരോപണം. കേന്ദ്രമന്ത്രി വി മുരളീധരനോട് അടുപ്പമുള്ള നേതാവിന്റെ വീട്ടുപരിസരത്ത്...
പിണറായിക്ക് അഭിനന്ദനങ്ങൾ നേർന്ന് നടൻ മമ്മൂട്ടി
തിരുവനന്തപുരം: നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്‌ഥാനാർഥികൾക്കും മുഖ്യമന്ത്രിക്കും അഭിനന്ദനം അറിയിച്ച് നടൻ മമ്മൂട്ടി. ഫേസ്ബുക്കിലൂടെയാണ് താരം അഭിനന്ദനം അറിയിച്ചത്. "നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്‌ഥാനാർഥികൾക്കും ഭരണത്തുടർച്ചയിലേക്ക് കടക്കുന്ന ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി...
ഒന്നാം പിണറായി സര്‍ക്കാർ രാജിവച്ചു; ഭൂരിപക്ഷം തെളിയിക്കുന്ന കത്ത് ഉടന്‍ സമര്‍പ്പിക്കും
തിരുവനന്തപുരം: ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി ഗവര്‍ണര്‍ മുമ്പാകെ രാജിക്കത്ത് നല്‍കി. തിങ്കളാഴ്‌ച രാവിലെ മന്ത്രിസഭാ യോഗത്തിന് ശേഷം രാജ്ഭവനില്‍ എത്തിയാണ് രാജിക്കത്ത് നല്‍കിയത്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുമതി...
യുഡിഎഫിന്റേത് ഒരിക്കലും പ്രതീക്ഷിക്കാത്ത പരാജയം; ആര്യാടൻ മുഹമ്മദ്
മലപ്പുറം: സംസ്‌ഥാനത്ത് ഒരിക്കലും പ്രതീക്ഷിക്കാത്ത പരാജയമാണ് യുഡിഎഫിനുണ്ടായതെന്ന് മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ആര്യാടന്‍ മുഹമ്മദ്. എക്‌സിറ്റ് പോളുകള്‍ ഉള്‍പ്പെടെ പല പ്രവചനങ്ങളും നടത്തിയിരുന്നുവെങ്കിലും അതൊന്നും വിശ്വസിച്ചിരുന്നില്ല. ഈ റിസള്‍ട്ട് നേരത്തെ പ്രതീക്ഷിച്ചതിന്...
തിരഞ്ഞെടുപ്പ് തോല്‍വി; ഡിസിസി അധ്യക്ഷസ്‌ഥാനം രാജിവച്ച് എം ലിജു
ആലപ്പുഴ: തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ ആലപ്പുഴ ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷ സ്‌ഥാനം രാജിവെച്ച് എം ലിജു. പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്താണ് രാജി.
ആലപ്പുഴയിലെ ഒൻപത് മണ്ഡലങ്ങളില്‍ എട്ടിടത്തും യുഡിഎഫ് പരാജയപ്പെട്ടിരുന്നു. ഹരിപ്പാട് പ്രതിപക്ഷ...
തിരഞ്ഞെടുപ്പിൽ യുഡിഎഫിന് ‘ആലസ്യം’ ദോഷം ചെയ്‌തു; പിടി തോമസ്
തിരുവനന്തപുരം: യുഡിഎഫിലെ ആലസ്യം നിയമസഭാ തിരഞ്ഞെടുപ്പിൽ ദോഷം ചെയ്‌തുവെന്ന് കോണ്‍ഗ്രസ് നേതാവ് പിടി തോമസ്. കോണ്‍ഗ്രസ് പരമാവധി ചെയ്‌തുവെങ്കിലും അഗാധ ഗര്‍ത്തത്തിലേക്ക് പോയ തിരഞ്ഞെടുപ്പ് ഫലമാണിതെന്ന് തോമസ് അഭിപ്രായപ്പെട്ടു. ഈ സാഹചര്യത്തിൽ തന്റെ...
ചോദ്യമുനകൾക്ക് മുന്നിൽ സുരേന്ദ്രൻ; പുനഃസംഘടനക്ക് സാധ്യത
തിരുവനന്തപുരം: സംസ്‌ഥാനത്ത് ബിജെപി പൂജ്യമായത് എങ്ങനെയെന്ന് കേന്ദ്ര നേതൃത്വത്തോട് വിശദീകരിക്കുമെന്ന പ്രതിസന്ധിയിലാണ് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും കേന്ദ്രമന്ത്രി വി മുരളീധരനും. സ്‌ഥാനാർഥി നിർണയത്തിൽ ഉൾപ്പടെ വന്ന പാളിച്ചകൾ ചൂണ്ടിക്കാട്ടി മുരളീധര...
എൻഎസ്എസിൽ മാത്രം അഭയം കണ്ടത് തിരിച്ചടിയായി; റിജിൽ മാക്കുറ്റി
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനേറ്റ പരാജയത്തില്‍ പ്രതികരിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി. മത ന്യൂനപക്ഷങ്ങളുടെ വിശ്വാസം ആര്‍ജിക്കുന്നതില്‍ കോണ്‍ഗ്രസിന് വീഴ്‌ച പറ്റിയെന്നായിരുന്നു റിജിലിന്റെ പ്രതികരണം.
‘മതന്യൂനപക്ഷ വിഭാഗങ്ങള്‍ എന്തുകൊണ്ട് വലിയ തോതില്‍...






































