Fri, Jan 23, 2026
21 C
Dubai
Home Tags Kerala Assembly Election Result

Tag: Kerala Assembly Election Result

ഉടുമ്പൻചോലയിൽ മുന്നേറി എംഎം മണി; ലീഡ് 38,000 കടന്നു

തിരുവനന്തപുരം : ഇടുക്കി ജില്ലയിലെ ഉടുമ്പൻചോലയിൽ ഇടത് സ്‌ഥാനാർഥി എംഎം മണി തന്റെ വിജയകുതിപ്പ് തുടരുകയാണ്. നിലവിൽ 38,000 കടന്നിരിക്കുകയാണ് എംഎം മണിയുടെ ലീഡ് നില. 38,305 വോട്ടുകളുടെ മുന്നേറ്റമാണ് നിലവിൽ എംഎം...

തിരുവല്ലയില്‍ മാത്യു ടി തോമസ് വിജയിച്ചു

പത്തനംതിട്ട: തിരുവല്ലയില്‍ ഇടതുപക്ഷ സ്‌ഥാനാര്‍ഥി മാത്യു ടി തോമസ് ജയിച്ചു. യുഡിഎഫ് സ്‌ഥാനാര്‍ഥി കുഞ്ഞ് കോശി പോളിനെ പരാജയപ്പെടുത്തിയാണ് മാത്യു ടി തോമസ് വിജയം സ്വന്തമാക്കിയത്. ഇവിടെ എന്‍ഡിഎ സ്‌ഥാനാര്‍ഥിയായി മൽസരിച്ചത് അശോകന്‍...

‘സഖാക്കളേ സുഹൃത്തുകളെ ലാല്‍സലാം’; കേരളത്തിന് നന്ദി പറഞ്ഞ് സീതാറാം യെച്ചൂരി

ന്യൂഡെൽഹി: കേരളത്തിൽ ഇടതുപക്ഷത്തിന് തുടർ ഭരണം സമ്മാനിച്ച കേരളത്തിലെ ജനങ്ങള്‍ക്ക് അഭിവാദ്യം അര്‍പ്പിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. "സഖാക്കളേ സുഹൃത്തുകളെ ലാല്‍സലാം. ഇടതുമുന്നണിയില്‍ ആഴത്തില്‍ വിശ്വസിച്ചതിന് കേരളത്തിലെ ജനങ്ങളെ ഞാന്‍...

പുതിയ സർക്കാരിന് ആശംസയറിയിച്ച് വിടി ബൽറാം

പാലക്കാട്: തൃത്താലയിൽ പരാജയം സമ്മതിച്ച് വിടി ബൽറാം. 'തൃത്താലയുടെ ജനവിധി വിനയപുരസരം അംഗീകരിക്കുന്നു. പുതിയ കേരള സർക്കാരിന് ആശംസകൾ'- വിടി ബൽറാം ഫേസ്ബുക്കിൽ കുറിച്ചു. കേരളത്തിൽ എൽഡിഎഫ് വ്യക്‌തമായ ആധിപത്യം പുലർത്തിയതിനൊപ്പം തൃത്താലയിൽ...

കൊട്ടാരക്കരയിൽ കെഎൻ ബാലഗോപാലിന് ജയം

കൊല്ലം: കൊട്ടാരക്കരയിൽ ഇടതുപക്ഷ സ്‌ഥാനാർഥി കെഎൻ ബാലഗോപാൽ വിജയിച്ചു. വോട്ടെണ്ണൽ പൂർത്തിയായതോടെ യുഡിഎഫ് സ്‌ഥാനാർഥി ആർ രശ്‌മിയെ പരാജയപ്പെടുത്തിയാണ് ബാലഗോപാൽ വിജയം സ്വന്തമാക്കിയത്. 8000 വോട്ടുകളുടെ ഭൂരിപക്ഷമാണ് മണ്ഡലത്തിൽ കെഎൻ ബാലഗോപാൽ നേടിയത്. Read...

കേരളം ചുവന്ന് തന്നെ; 98 മണ്ഡലങ്ങളിൽ മുന്നേറുന്നു

തിരുവനന്തപുരം : സംസ്‌ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ 98 മണ്ഡലങ്ങളിൽ എൽഡിഎഫ് മുന്നേറുകയാണ്. ഇതോടെ സംസ്‌ഥാനത്ത് എൽഡിഎഫ് തന്നെ ഭരണത്തിൽ തുടരുമെന്ന് ഉറപ്പായി കഴിഞ്ഞു. നിലവിൽ 41 മണ്ഡലങ്ങളിലാണ് യുഡിഫ് മുന്നേറുന്നത്....

നേമത്ത് കുമ്മനത്തിന് തിരിച്ചടി; ഇടത് സ്‌ഥാനാർഥി വി ശിവൻകുട്ടി മുന്നിൽ

തിരുവനന്തപുരം : ലീഡ് നിലകൾ മാറി മറിയുമ്പോൾ സംസ്‌ഥാനം ഉറ്റുനോക്കിയ നേമം മണ്ഡലത്തിൽ ബിജെപി സ്‌ഥാനാർഥി കുമ്മനം രാജശേഖരനെ പിന്തള്ളി എൽഡിഎഫ് സ്‌ഥാനാർഥി വി ശിവൻകുട്ടി മുന്നിൽ. 1,876 വോട്ടുകളുടെ ലീഡോടെയാണ് ഇപ്പോൾ ശിവൻ...

ഇരിങ്ങാലക്കുടയിൽ എൽഡിഎഫിന്റെ ആർ ബിന്ദുവിനു ജയം

തൃശൂർ: ഇരിങ്ങാലക്കുടയിൽ എൽഡിഎഫ് സ്‌ഥാനാർഥി ആർ ബിന്ദുവിനു ജയം. യുഡിഎഫ് സ്‌ഥാനാർഥി തോമസ് ഉണ്ണിയാടൻ, എൻഡിഎയുടെ ജേക്കബ് തോമസ് എന്നിവരെ പിന്തള്ളിയാണ് ആർ ബിന്ദു വിജയിച്ചത്. Also Read:  കേരളം ചുവന്നു തന്നെ; ചരിത്രം തിരുത്തി...
- Advertisement -