ഇരിങ്ങാലക്കുടയിൽ എൽഡിഎഫിന്റെ ആർ ബിന്ദുവിനു ജയം

By Desk Reporter, Malabar News
Notice-against-R Bindu
Ajwa Travels

തൃശൂർ: ഇരിങ്ങാലക്കുടയിൽ എൽഡിഎഫ് സ്‌ഥാനാർഥി ആർ ബിന്ദുവിനു ജയം. യുഡിഎഫ് സ്‌ഥാനാർഥി തോമസ് ഉണ്ണിയാടൻ, എൻഡിഎയുടെ ജേക്കബ് തോമസ് എന്നിവരെ പിന്തള്ളിയാണ് ആർ ബിന്ദു വിജയിച്ചത്.

Also Read:  കേരളം ചുവന്നു തന്നെ; ചരിത്രം തിരുത്തി ഇടതുസർക്കാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE