കേരളം ചുവന്ന് തന്നെ; 98 മണ്ഡലങ്ങളിൽ മുന്നേറുന്നു

By Team Member, Malabar News
Ajwa Travels

തിരുവനന്തപുരം : സംസ്‌ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ 98 മണ്ഡലങ്ങളിൽ എൽഡിഎഫ് മുന്നേറുകയാണ്. ഇതോടെ സംസ്‌ഥാനത്ത് എൽഡിഎഫ് തന്നെ ഭരണത്തിൽ തുടരുമെന്ന് ഉറപ്പായി കഴിഞ്ഞു. നിലവിൽ 41 മണ്ഡലങ്ങളിലാണ് യുഡിഫ് മുന്നേറുന്നത്. ഒപ്പം തന്നെ 1 മണ്ഡലത്തിലാണ് ബിജെപി മുന്നേറ്റം തുടരുന്നത്.

പാലക്കാട് മണ്ഡലത്തിൽ മാത്രമാണ് നിലവിൽ ബിജെപി വിജയ മുന്നേറ്റം തുടരുന്നത്. മെട്രോമാൻ ഈ ശ്രീധരനാണ് പാലക്കാട് മണ്ഡലത്തിൽ ബിജെപി സ്‌ഥാനാർഥിയായി തിരഞ്ഞെടുപ്പിനെ നേരിട്ടത്.

കേരളം ഇത്തവണയും ചുവന്നു തന്നെ തുടരുകയാണെന്നാണ് തിരഞ്ഞെടുപ്പ് ഫലങ്ങൾ നൽകുന്ന സൂചന. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നേടിയ സീറ്റുകൾ പോലും ഇത്തവണ നേടാൻ പറ്റാത്ത സാഹചര്യമാണ് യുഡിഫിന് നിലവിലുള്ളത്.

Read also : വടകരയിൽ കെകെ രമ എണ്ണായിരത്തോളം വോട്ടിനു മുന്നിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE