Tag: Kerala Assembly Election Result
ധർമ്മടത്ത് പിണറായി വിജയന് ലീഡ്
കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ തുടങ്ങി ആദ്യ മണിക്കൂറിൽ സംസ്‌ഥാനത്ത് എൽഡിഎഫിന് മേൽക്കൈ. ധർമ്മടത്ത് പിണറായി വിജയന്‍ 550ലധികം വോട്ടുകൾക്ക് ലീഡ് ചെയ്യുകയാണ്. തപാല്‍ വോട്ടുകളില്‍ നിന്നുള്ള ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ 65...
മഞ്ചേശ്വരത്ത് യുഡിഎഫ് മുന്നില്‍, ഉദുമയില്‍ എല്‍ഡിഎഫും
കാസർഗോഡ്: പോസ്‌റ്റൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ മഞ്ചേശ്വരത്ത് യുഡിഎഫിന് ലീഡ്. യുഡിഎഫ് സ്‌ഥാനാർഥി എകെഎം അഷ്‌റഫ് 46 വോട്ടുകൾക്കാണ് ലീഡ് നിലനിർത്തുന്നത്. ഉദുമയിൽ എൽഡിഎഫിനാണ് ലീഡ്. എൽഡിഎഫ് സ്‌ഥാനാർഥി അഡ്വ. സിഎച്ച് കുഞ്ഞമ്പു 38...
വടകരയിൽ കെകെ രമ ലീഡ് ചെയ്യുന്നു
കോഴിക്കോട്: വടകരയില്‍ ആർഎംപി സ്‌ഥാനാർഥി കെകെ രമ ലീഡ് ചെയ്യുന്നു. യുഡിഎഫ് പിന്തുണയോടെ മൽസരിച്ച രമ പോസ്‌റ്റൽ വോട്ടുകൾ എണ്ണിയപ്പോള്‍ നൂറിലേറെ വോട്ടുകള്‍ക്കാണ് ലീഡ് ചെയ്യുന്നത്. മനയത്ത് ചന്ദ്രനാണ് വടകരയില്‍ എല്‍ഡിഎഫ് സ്‌ഥാനാർഥി.
അതേസമയം,...
പത്തിടങ്ങളില്‍ ഇടതു മുന്നണിക്ക് നേരിയ മുന്‍തൂക്കം
കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഫല സൂചനകള്‍ പുറത്തു വരുമ്പോള്‍ പത്തിടങ്ങളില്‍ ഇടതുമുന്നണിക്ക് നേരിയ മുന്‍തൂക്കം. വൈക്കത്ത് സികെ ആശയും കോഴിക്കോട് നോര്‍ത്തില്‍ തോട്ടത്തില്‍ രവീന്ദ്രനും മുന്നേറുന്നു.
മട്ടന്നൂരില്‍ കെകെ ശൈലജ, ഏറ്റുമാനൂരില്‍ വിഎന്‍ വാസവന്‍,...
തപാൽ വോട്ടുകൾ എണ്ണിതുടങ്ങി; ആദ്യഫല സൂചനകൾ പുറത്ത്
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ ആരംഭിച്ചു. പോസ്‌റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങി. ആദ്യഫല സൂചനകൾ എൽഡിഎഫിന് അനുകൂലം. നിലവിൽ 52 മണ്ഡലങ്ങളിൽ എൽഡിഎഫും 38 മണ്ഡലങ്ങളിൽ യുഡിഎഫും ഒരു സീറ്റിൽ എൻഡിഎയും മുന്നിട്ട് നിൽക്കുന്നു....
‘വിജയ പ്രതീക്ഷയുണ്ട്, എന്‍ഡിഎ നല്ല മുന്നേറ്റം കാഴ്‌ചവെക്കും’; കെ സുരേന്ദ്രന്‍
തിരുവനന്തപുരം: ശ്രീപത്‌മനാഭ ക്ഷേത്ര ദര്‍ശനം നടത്തി ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഒപ്പം കൃഷ്‌ണകുമാറും കരമന ജയനുമുണ്ടായിരുന്നു. വിജയ പ്രതീക്ഷയുണ്ടെന്നും നല്ല മുന്നേറ്റം എന്‍ഡിഎ കാഴ്‌ചവെക്കുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
നേരത്തെ പ്രതീക്ഷിച്ച...
വിജയം ഉറപ്പെന്ന് എ വിജയരാഘവന്‍; പ്രതികരിക്കാതെ ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും
തിരുവനന്തപുരം: കേരളത്തിന്റെ ജനവിധി അറിയാൻ നിമിഷങ്ങൾ ബാക്കി നിൽക്കെ ഭരണത്തുടര്‍ച്ച ഉറപ്പിച്ച് എല്‍ഡിഎഫ്. ഇത് പ്രതീക്ഷകള്‍ യാഥാര്‍ത്ഥ്യമാകുമോ എന്ന് തീരുമാനിക്കുന്ന തിരഞ്ഞെടുപ്പാണെന്നും എല്‍ഡിഎഫിന് വളരെ വിജയ സാധ്യതയുണ്ടെന്നും സിപിഐഎം സംസ്‌ഥാന സെക്രട്ടറി എ...
ആദ്യ ഫലസൂചന ഉടൻ; നെഞ്ചിടിപ്പോടെ മുന്നണികൾ
തിരുവനന്തപുരം: സ്‌ട്രോങ് റൂമുകളിൽ നിന്ന് വോട്ടിങ് യന്ത്രങ്ങൾ ഹാളുകളിൽ എത്തിച്ചു. തപാൽ വോട്ടുകളും വോട്ടുകളും വോട്ടിങ് യന്ത്രങ്ങളും വെവ്വേറെ മേശകളിൽ ആയിരിക്കും എണ്ണുക. ആദ്യം തപാൽ വോട്ടുകളാണ് എണ്ണിത്തുടങ്ങുക. ഫലസൂചന എട്ടരയോടെ എത്തും....






































