Tag: Kerala Assembly Election Result
സത്യപ്രതിജ്‌ഞാ ചടങ്ങിനെതിരെ ഹരജി; ഹൈക്കോടതി ഇന്ന് പരിഗണിക്കും
കൊച്ചി: അഞ്ഞൂറ് പേരെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തുന്ന രണ്ടാം ഇടതുപക്ഷ സര്‍ക്കാരിന്റെ സത്യപ്രതിജ്‌ഞക്ക് എതിരെയുള്ള ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തൃശൂർ ആസ്‌ഥാനമായി പ്രവർത്തിക്കുന്ന ചികിൽസാ നീതി എന്ന സംഘടനയുടെ ജനറൽ സെക്രട്ടറി...
ആ അഞ്ഞൂറിൽ ബീഡി തൊഴിലാളി ജനാർദ്ദനനും; സത്യപ്രതിജ്‌ഞയിലേക്ക് ക്ഷണിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: വാക്‌സിൻ ചലഞ്ചിൽ പങ്കാളിയായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആകെയുള്ള സമ്പാദ്യമായിരുന്ന രണ്ടുലക്ഷം രൂപ സംഭാവന ചെയ്‌ത ബീഡി തൊഴിലാളിയെ സത്യപ്രതിജ്‌ഞയിലേക്ക് ക്ഷണിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സത്യപ്രതിജ്‌ഞാ ചടങ്ങിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ...
കേരളത്തിൽ മന്ത്രിയാകുന്ന ആദ്യ മാദ്ധ്യമ പ്രവർത്തകയായി വീണ ജോർജ്
തിരുവനന്തപുരം: രണ്ടാം ഇടതുപക്ഷ സർക്കാരിന്റെ സത്യപ്രതിജ്‌ഞക്ക് രണ്ട് ദിവസങ്ങൾ മാത്രം ശേഷിക്കെ നിർണായക തീരുമാനങ്ങൾ ചർച്ച ചെയ്യപ്പെട്ട മണിക്കൂറുകളാണ് കടന്ന് പോയത്. ഏറെ ജനപ്രിയായ കെകെ ശൈലജയെ മന്ത്രിസഭയിലേക്ക് പരിഗണിക്കാതിരുന്ന വാർത്ത അപ്രതീക്ഷിതമായിരുന്നു.
എന്നാൽ...
വനിതാ മുഖ്യമന്ത്രിയെന്ന സ്വപ്‌നം മുളയിലേ നുള്ളി; ലതികാ സുഭാഷ്
തിരുവനന്തപുരം: രണ്ടാം എൽഡിഎഫ് മന്ത്രിസഭയിൽ നിന്നും കെകെ ശൈലജയെ ഒഴിവാക്കിയതിൽ പ്രതികരണവുമായി ലതികാ സുഭാഷ്. മൂന്ന് വനിതകൾ മന്ത്രിമാരാകുന്നുവെന്ന സന്തോഷത്തെപ്പോലും നിഷ്‌പ്രഭമാക്കുന്ന നീക്കമാണ് കെകെ ശൈലജയെ നീക്കിയതിലൂടെ ഉണ്ടാവുന്നതെന്ന് ലതികാ സുഭാഷ് പറഞ്ഞു....
നിയുക്‌ത മന്ത്രി വി അബ്‌ദുറഹ്‌മാൻ ദേഹാസ്വാസ്‌ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ
മലപ്പുറം: രണ്ടാം ഇടതുപക്ഷ സർക്കാരിന്റെ മന്ത്രിസഭയിലെ നിയുക്‌ത മന്ത്രിയായ വി അബ്‌ദുറഹ്‌മാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്‌ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് വിവരം.
വൈകീട്ട് ആറു മണിയോടെയാണ് സംഭവം ഉണ്ടായത്. രക്‌ത സമ്മര്‍ദ്ദം...
പെണ്ണിനെന്താ കുഴപ്പം? കെകെ ശൈലജയെ ഒഴിവാക്കിയതിൽ പ്രതിഷേധമറിയിച്ച് റിമ കല്ലിങ്കൽ
തിരുവനന്തപുരം: രണ്ടാം എൽഡിഎഫ് സർക്കാരിന്റെ മന്ത്രിസഭയിൽ നിന്ന് കെകെ ശൈലജയെ ഒഴിവാക്കിയതിൽ പ്രതിഷേധമറിയിച്ച് നടി റിമ കല്ലിങ്കൽ. കെകെ ശൈലജയും ഗൗരിയമ്മയും ചേര്‍ന്ന് നില്‍ക്കുന്ന ഫോട്ടോ സഹിതം ഫേസ്ബുക്കിലിട്ട കുറിപ്പിലാണ് റിമ പ്രതിഷേധം...
ബോധപൂർവം വിപ്ളവകരമായ മാറ്റങ്ങൾക്ക് സിപിഎം ശ്രമിക്കുകയാണ്; എംഎ ബേബി
തിരുവനന്തപുരം: ബോധപൂര്‍വം വിപ്ളവകരമായ മാറ്റങ്ങൾക്ക് ശ്രമിക്കുകയാണ് സിപിഎമ്മെന്ന് മുതിർന്ന സിപിഎം നേതാവ് എംഎ ബേബി. കേരള രാഷ്‌ട്രീയത്തിന് ഇത് ഗുണകരമാകും. സിപിഎം നല്‍കുന്ന സന്ദേശം സമൂഹം സ്വാഗതം ചെയ്യുമെന്നും എംഎ ബേബി പറഞ്ഞു. കെകെ...
സത്യപ്രതിജ്‌ഞാ ചടങ്ങിനെതിരെ ഹൈക്കോടതിയില്‍ ഹരജി; നാളെ പരിഗണിച്ചേക്കും
കൊച്ചി: അഞ്ഞൂറ് പേരെ പങ്കെടുപ്പിച്ചുള്ള പിണറായി വിജയന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്‌ഞക്ക് എതിരെ ഹൈക്കോടതിയില്‍ ഹരജി. തൃശൂർ ആസ്‌ഥാനമായി പ്രവർത്തിക്കുന്ന ചികിൽസാ നീതി എന്ന സംഘടനയാണ് കോടതിയെ സമീപിച്ചത്. ഹരജി ഹൈക്കോടതി നാളെ പരിഗണിച്ചേക്കും.
ചടങ്ങ്...






































