Tag: kerala government
മഴക്കെടുതി; സംസ്‌ഥാനത്ത് 55 പേർ മരിച്ചതായി മന്ത്രി കെ രാജൻ
തിരുവനന്തപുരം: സംസ്‌ഥാനത്ത് മഴക്കെടുതിയിൽ 55 പേർ മരിച്ചതായി റവന്യുമന്ത്രി കെ രാജൻ. ദുരന്ത പ്രതികരണ മാർഗരേഖ എല്ലാ വകുപ്പുകൾക്കും നൽകിയെന്നും തുടർച്ചയായി പെയ്‌ത കനത്തമഴ രക്ഷാപ്രവർത്തനത്തിന് തടസമായെന്നും മന്ത്രി പറഞ്ഞു. തീവ്രമഴ പ്രവചിക്കുന്നതിൽ...
മഴക്കെടുതി നേരിടുന്നതിൽ സർക്കാർ പൂർണമായും പരാജയപ്പെട്ടെന്ന് പ്രതിപക്ഷം
തിരുവനന്തപുരം: മഴക്കെടുതി നേരിടുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ആരോപിച്ച് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. 2018ലെ പ്രളയത്തിനുശേഷം സംസ്‌ഥാന സര്‍ക്കാര്‍ അതിന്റെ പാഠങ്ങള്‍ ഉള്‍ക്കൊണ്ടു കൊണ്ട് ഇത്തവണ നടപടികള്‍ സ്വീകരിച്ചില്ല, ഇക്കാര്യത്തില്‍ സര്‍ക്കാരിന്...
സിവിൽ സർവീസിൽ അഴിമതി ശാപമായി തന്നെ തുടരുന്നു; മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തിലെ സിവില്‍ സര്‍വീസ് മേഖലയില്‍ അഴിമതി ശാപമായി തുടരുന്നുവെന്ന് മുഖ്യമന്ത്രി. സിവില്‍ സര്‍വീസ് മെച്ചപ്പെടുത്തുന്നതിന് ഒപ്പം സോഷ്യല്‍ ഓഡിറ്റിന് വിധേയമാക്കണമെന്നും അഴിമതിക്കാരോട് സര്‍ക്കാര്‍ വിട്ടുവീഴ്‌ച ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു. എന്‍ജിഒ അസോസിയേഷനും...
അനധികൃതമായി കൈവശം വച്ചിരിക്കുന്ന അധികഭൂമി ഭൂരഹിതർക്ക് നൽകും; റവന്യൂ മന്ത്രി
തിരുവനന്തപുരം: സ്വകാര്യ വ്യക്‌തികൾ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന അധികഭൂമി ഭൂരഹിതർക്ക് നൽകുമെന്ന് റവന്യൂ, ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ. ഭൂപ്രശ്‌നങ്ങൾക്ക് ഉടൻ പരിഹാരം കാണുകയാണ് വകുപ്പിന്റെ ലക്ഷ്യമെന്നും കുടിയേറ്റക്കാരുടെ അവകാശങ്ങൾ...
വിശപ്പുരഹിത കേരളം സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം; മുഖ്യമന്ത്രി
തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമാണ് വിശപ്പുരഹിത കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പണമില്ലാത്തത് കാരണം വിശപ്പടക്കാൻ പ്രയാസപ്പെടുന്ന മനുഷ്യർക്ക് കൈത്താങ്ങാകുന്ന ജനകീയ ഹോട്ടലുകൾ ആരംഭിക്കാൻ തീരുമാനിച്ചത് ഇതിന്റെ ഭാഗമാണെന്നും അത് മികച്ച...
ഔദ്യോഗിക രേഖകൾ ചോർന്നാൽ കർശന നടപടി; ആഭ്യന്തര വകുപ്പ്
തിരുവനന്തപുരം: സര്‍ക്കാരിന്റെ ഔദ്യോഗിക വിവരങ്ങളും രേഖകളും ചോര്‍ന്നാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്‌ഥര്‍ മാത്രമാകും ഉത്തരവാദികളെന്നും കേരള സിവില്‍ സര്‍വീസസ് നിയമപ്രകാരം ഉദ്യോഗസ്‌ഥർ നടപടി നേരിടേണ്ടി വരുമെന്നും ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ഉത്തരവ്.
സി ആന്‍ഡ് എജിക്ക് കൈമാറിയ...
ഔദ്യോഗിക രേഖകൾ ചോരുന്നു; നടപടിയുമായി കേരള സർക്കാർ
തിരുവനന്തപുരം: ഔദ്യോഗിക രേഖകൾ ചോരുന്നത് തടയാൻ നടപടിയുമായി കേരള സർക്കാർ. കേന്ദ്ര മാര്‍ഗ നിര്‍ദ്ദേശമനുസരിച്ച് രേഖകള്‍ കൈകാര്യം ചെയ്യണം, രേഖകൾ ചോർത്തുന്നത് കണ്ടെത്തിയാൽ ഉദ്യോഗസ്‌ഥർക്കെതിരെ അച്ചടക്ക നടപടിയുണ്ടാകുമെന്നും ഉത്തരവായി.
രേഖകളുടെ സുരക്ഷ ഉദ്യോഗസ്ഥര്‍ സ്വയം...
ഭെല്‍- ഇഎംഎല്‍ ഏറ്റെടുത്തു; പ്രഖ്യാപനം നടത്തി മുഖ്യമന്ത്രി
കാസർഗോഡ്: കേന്ദ്ര പൊതുമേഖല സ്‌ഥാപനമായ ഭെല്‍ ഇഎംഎല്‍ ഏറ്റെടുത്ത് സംസ്‌ഥാന സര്‍ക്കാര്‍. കാസർഗോഡ് സ്‌ഥിതി ചെയ്യുന്ന സ്‌ഥാപനം ഏറ്റെടുക്കല്‍ പ്രഖ്യാപനം നടത്തിയത് മുഖ്യമന്ത്രി പിണറായി വിജയനാണ്.
കേരള സര്‍ക്കാരിന്റെ ഉടമസ്‌ഥതയിലുള്ള കേരള ഇലക്‌ട്രിക്കല്‍ ആന്‍ഡ്...






































