Mon, Jun 8, 2026
33.1 C
Dubai
Home Tags Kerala health department

Tag: kerala health department

പരിശോധനകൾ തുടരുന്നു; ഇന്ന് 190 സ്‌ഥാപനങ്ങൾ പരിശോധിച്ചതായി മന്ത്രി

തിരുവനന്തപുരം: 'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന ക്യാംപയിന്റെ ഭാഗമായി സംസ്‌ഥാനത്ത് ഭക്ഷ്യസുരക്ഷാ വകുപ്പ് ഇന്ന് 190 പരിശോധനകള്‍ നടത്തിയതായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്. ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാത്ത 16 കടകള്‍ക്കെതിരെ...

സംസ്‌ഥാനത്ത് ഇന്ന് 253 സ്‌ഥാപനങ്ങളിൽ പരിശോധന നടത്തി; ആരോഗ്യമന്ത്രി

തിരുവനന്തപുരം: 'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന ക്യാംപയിനിന്റെ ഭാഗമായി ഭക്ഷ്യസുരക്ഷാ വകുപ്പ് ഇന്ന് 253 പരിശോധനകള്‍ നടത്തിയതായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്. ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാത്ത 20 കടകള്‍ക്കെതിരെ നടപടി...

നിപ വൈറസിനെതിരായ പ്രതിരോധ പ്രവർത്തനങ്ങൾ ശക്‌തിപ്പെടുത്തും; മന്ത്രി

തിരുവനന്തപുരം: നിപ വൈറസിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്‌തിപ്പെടുത്താന്‍ നിര്‍ദ്ദേശം നല്‍കി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്. കോഴിക്കോട്, എറണാകുളം ജില്ലകളില്‍ നിപ വൈറസ് മുമ്പ് വന്നിട്ടുണ്ടെങ്കിലും മറ്റ് ജില്ലകളും ശ്രദ്ധിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്....

സംസ്‌ഥാനത്ത് 226 സ്‌ഥാപനങ്ങൾ ഇന്ന് പരിശോധിച്ചു; ആരോഗ്യമന്ത്രി

തിരുവനന്തപുരം: 'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന ക്യാംപയിന്റെ ഭാഗമായി ഇന്ന് സംസ്‌ഥാനത്ത് 226 സ്‌ഥാപനങ്ങളിൽ ഇന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ലൈസന്‍സോ രജിസ്‌ട്രേഷനോ...

ആര്‍സിസിയില്‍ കെവി ഇമേജിംഗ് സംവിധാനമുള്ള റിംഗ് ഗാന്‍ട്രി ലീനിയര്‍ ആക്‌സിലറേറ്റര്‍; ഇന്ത്യയിലാദ്യം

തിരുവനന്തപുരം: തിരുവനന്തപുരം റീജിയണല്‍ ക്യാന്‍സര്‍ സെന്ററില്‍ കെവി ഇമേജിംഗ് സംവിധാനമുള്ള റിംഗ് ഗാന്‍ട്രി ലീനിയര്‍ ആക്‌സിലറേറ്റര്‍ സജ്‌ജമാക്കുന്നതായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്. സർക്കാർ മേഖലയിൽ ഇന്ത്യയിലാദ്യമായാണ് ഇത്തരമൊരു സംവിധാനം ഒരുക്കുന്നത്. ഈ...

ഹരിപ്പാട് 25 കിലോ പഴകിയ മൽസ്യം പിടികൂടി; കണ്ണൂരിലും തിരുവനന്തപുരത്തും കടകൾക്ക് നോട്ടീസ്

ആലപ്പുഴ: ജില്ലയിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന തുടരുന്നു. ഹരിപ്പാട്, ചേർത്തല, ചെങ്ങന്നൂർ എന്നിവിടങ്ങളിലാണ് പരിശോധന നടക്കുന്നത്. ഹരിപ്പാട് നടത്തിയ പരിശോധനയിൽ 25 കിലോ പഴകിയ മൽസ്യം പിടികൂടി. നാഗപ്പട്ടണത്ത് നിന്ന് കൊണ്ടുവന്ന മീൻ...

സംസ്‌ഥാനത്ത് ആദ്യമായി ബ്ളോക്കുതല ഹെല്‍ത്ത് മേള; ഉൽഘാടനം നാളെ

തിരുവനന്തപുരം: സംസ്‌ഥാനത്ത് ആദ്യമായി സംഘടിപ്പിക്കുന്ന ബ്ളോക്കുതല ഹെല്‍ത്ത് മേളയുടെ സംസ്‌ഥാനതല ഉൽഘാടനം നാളെ രാവിലെ 9 മണിക്ക് തൃശൂര്‍ കൊടകര ബ്ളോക്ക് പഞ്ചായത്ത് ഹാളില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും....

കാസർഗോഡ് 200 കിലോ പഴകിയ മൽസ്യം പിടികൂടി; പരിശോധന ശക്‌തം

കാസർഗോഡ്: ജില്ലയിൽ നിന്ന് വൻതോതിൽ പഴകിയ മൽസ്യം പിടികൂടി. കാസർഗോഡ് ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിലാണ് തമിഴ്‌നാട്ടിൽ നിന്ന് ലോറിയിൽ ജില്ലയിലെ മാർക്കറ്റിൽ എത്തിച്ച മൽസ്യം പിടികൂടിയത്. ഇന്ന് രാവിലെ നടത്തിയ പരിശോധനയിലാണ്...
- Advertisement -