Fri, Jan 23, 2026
21 C
Dubai
Home Tags Kerala Local Body Election Result 2020

Tag: Kerala Local Body Election Result 2020

ബിജെപിയിൽ പൊട്ടിത്തെറി; സുരേന്ദ്രനെതിരെ ആഞ്ഞടിച്ച് നേതാക്കൾ

കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച നേട്ടം ഉണ്ടാകാത്തതിനെ തുടർന്ന് ബിജെപിയിൽ പൊട്ടിത്തെറി. സംസ്‌ഥാന അധ്യക്ഷ സ്‌ഥാനത്ത്‌ നിന്ന് കെ സുരേന്ദ്രനെ നീക്കണമെന്ന ആവശ്യവുമായി ശോഭാ സുരേന്ദ്രൻ-കൃഷ്‌ണദാസ് പക്ഷങ്ങൾ രംഗത്തെത്തി കഴിഞ്ഞു. സുരേന്ദ്രനുമായി എതിർപ്പുള്ള...

പ്രിസൈഡിംഗ് ഓഫീസര്‍ ബിജെപിക്ക് വോട്ട് ചെയ്‌തെന്ന് എന്‍ വേണുഗോപാല്‍

കൊച്ചി: പ്രിസൈഡിംഗ് ഓഫീസര്‍ നിയമ വിരുദ്ധമായി ബിജെപിക്ക് വോട്ട് ചെയ്‌തെന്ന പരാതിയുമായി കൊച്ചിയില്‍ പരാജയപ്പെട്ട യുഡിഎഫിന്റെ മേയര്‍ സ്‌ഥാനാർഥി എന്‍ വേണുഗോപാല്‍. പ്രിസൈഡിംഗ് ഓഫീസറുടെ നിയമ വിരുദ്ധമായ  പ്രവര്‍ത്തിയാണ്  താന്‍ പരാജയപ്പെടാന്‍ കാരണമെന്നാണ്...

തദ്ദേശം; യുഡിഎഫ് പ്രകടനം വിലയിരുത്താൻ മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതി യോഗം ഇന്ന്

മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പിലെ യുഡിഎഫ് പ്രകടനം വിലയിരുത്താൻ മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതി യോഗം ഇന്ന് ചേരും. പാണക്കാട് ഹൈദരലി തങ്ങളുടെ വസതിയിൽ രാവിലെ 10.30നാണ് യോഗം. തദ്ദേശ തിരഞ്ഞെടുപ്പ് എൽഡിഎഫിന് അനുകൂലമായ...

കൊച്ചി കോര്‍പ്പറേഷനില്‍ ഭരണം നേടാന്‍ നീക്കങ്ങളുമായി എല്‍ഡിഎഫ്

കൊച്ചി : കൊച്ചി കോര്‍പ്പറേഷനില്‍ ഭരണം നേടാനുള്ള നീക്കങ്ങളുമായി എല്‍ഡിഎഫ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍ സ്വതന്ത്രരെ കൂട്ടുപിടിച്ചു ഭരണം നേടാനുള്ള നീക്കങ്ങള്‍ ഇരു മുന്നണികളുടെ ഭാഗത്തു നിന്നും ശക്‌തമാകുന്നുണ്ട്....

യന്ത്രം പണിമുടക്കി വോട്ടെണ്ണല്‍ തടസപ്പെട്ട ബത്തേരിയില്‍ നാളെ റീപോളിംഗ്

ബത്തേരി : കഴിഞ്ഞ ദിവസം നടന്ന തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലില്‍ യന്ത്രം പണിമുടക്കിയതിനെ തുടര്‍ന്ന് വോട്ടെണ്ണല്‍ നടക്കാതിരുന്ന ബത്തേരി നഗരസഭയിലെ 19 ആം വാര്‍ഡില്‍ നാളെ റീപോളിംഗ് നടക്കും. നാളെ രാവിലെ 7...

പേരാമ്പ്രയിൽ യുഡിഎഫ്-എൽഡിഎഫ് സംഘർഷം

പേരാമ്പ്ര: കോഴിക്കോട് ആവളയിൽ യുഡിഎഫ്- എൽഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷം. പന്നിമുക്കിൽ നിന്നും സ്‌ഥാനാർഥികളെയും ആനയിച്ചുവന്ന എൽഡിഎഫ് പ്രകടനത്തിനിടെ പെരിഞ്ചേരിക്കടവിൽ വെച്ചാണ് സംഘർഷമുണ്ടായത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ തട്ടാൻകണ്ടി രാഘവൻ, കെസി ചന്ദ്രൻ,...

മൽസരിച്ച എല്ലാ വാർഡിലും വിജയം നേടി ‘വീ ഫോർ പട്ടാമ്പി’

പാലക്കാട് : ജില്ലയിലെ പട്ടാമ്പി നഗരസഭയിൽ മൽസരിച്ച എല്ലാ വാർഡിലും വിജയം നേടി വീ ഫോർ പട്ടാമ്പി. പട്ടാമ്പി നഗരസഭയിലെ കോൺഗ്രസിൽ നിന്നും വിഘടിച്ച് ടിപി ഷാജിയുടെ നേതൃത്വത്തിലാണ് വീ ഫോർ പട്ടാമ്പി...

തദ്ദേശ തിരഞ്ഞെടുപ്പ് ഫലം; കെപിസിസി രാഷ്‌ട്രീയകാര്യ സമിതി ഇന്ന്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടി വിലയിരുത്തുന്നതിനായി കെപിസിസി രാഷ്‌ട്രീയകാര്യ സമിതി ഇന്ന് യോഗം ചേരും. നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശത്തിന് സാധ്യതയുണ്ട്. അനുകൂല സാഹചര്യങ്ങള്‍ അനവധിയുണ്ടായിട്ടും ദയനീയ പരാജയത്തിന് കാരണം നേതാക്കളുടെ  നിലപാടാണെന്ന് ഇതിനോടകം...
- Advertisement -