Tag: Kerala monsoon season
മഴ ജാഗ്രത തുടരുന്നു; എട്ട് ജില്ലകൾക്ക് അവധി, ക്യാമ്പുകളിൽ 41,773 പേർ, 28 മരണം
തിരുവനന്തപുരം: സംസ്‌ഥാനത്ത് മഴ ജാഗ്രത തുടരുന്നു. കനത്ത മഴ തുടരാൻ സാധ്യതയുള്ളതിനാൽ വിവിധ വകുപ്പുകളുടെ ഏകോപനം ഊർജിതമാക്കണമെന്ന് മന്ത്രി എപി അനിൽകുമാർ ജില്ലാ കലക്‌ടർമാർക്ക് നിർദ്ദേശം നൽകി.
താഴ്‌ന്ന പ്രദേശങ്ങളിൽ വെള്ളം കയറാൻ സാധ്യതയുള്ളതിനാൽ...
കനത്ത മഴ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് നാളെ അവധി
തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തിലും കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ ജാഗ്രതാ നിർദ്ദേശത്തിന്റെയും പശ്‌ചാത്തലത്തിൽ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് അവധി. കോഴിക്കോട്, വയനാട്, കണ്ണൂർ, തൃശൂർ, കോട്ടയം ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.
കോഴിക്കോട്...
അതിതീവ്ര മഴ; വടക്കൻ ജില്ലകളിൽ റെഡ് അലർട്, നാലിടത്ത് ഓറഞ്ച്
തിരുവനന്തപുരം: വടക്കൻ ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പ്. നാല് ജില്ലകളിൽ റെഡ് അലർട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് റെഡ് അലർട് പ്രഖ്യാപിച്ചത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിൽ...
ശക്‌തമായ മഴ; എട്ട് ജില്ലകളിൽ ഇന്ന് അവധി, ഏഴ് ജില്ലകളിൽ റെഡ് അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ശക്‌തമായ മഴ തുടരുന്നു. മഴ കനത്ത സാഹചര്യത്തിൽ എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂർ, എറണാകുളം, കണ്ണൂർ, കാസർഗോഡ്, കോട്ടയം, പത്തനംതിട്ട, വയനാട്, ആലപ്പുഴ ജില്ലകളിലാണ്...
കനത്ത മഴ; അഞ്ച് ജില്ലകളിൽ നാളെ അവധി, എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്
തിരുവനന്തപുരം: മഴ കനത്ത സാഹചര്യത്തിൽ സംസ്‌ഥാനത്തെ അഞ്ച് ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് നാളെ അവധി. കാസർഗോഡ്, കോട്ടയം, പത്തനംതിട്ട, വയനാട്, ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കാണ് അവധി. തൃശൂരിലും ഇടുക്കിയിലും ദുരിതാശ്വാസ...
‘ഡോൾഫിൻ’ ചുഴലിക്കാറ്റ്; മധ്യ, വടക്കൻ കേരളത്തിൽ മഴ തുടരും, ഓറഞ്ച് അലർട്
തിരുവനന്തപുരം: വടക്കൻ പസഫിക് സമുദ്രത്തിൽ രൂപംകൊണ്ട ഡോൾഫിൻ ചുഴലിക്കാറ്റ് മൂലം ഇന്നും നാളെയും മധ്യ, വടക്കൻ കേരളത്തിൽ ശക്‌തമായ മഴയ്‌ക്ക് കാരണമായേക്കുമെന്ന് സൂചന. ചുഴലിക്കാറ്റ് നേരിട്ട് ഇന്ത്യയെയോ കേരളത്തെയോ ബാധിക്കില്ലെങ്കിലും പടിഞ്ഞാറ് ഭാഗത്ത്...
മഴ തുടരും; നാളെ വിവിധ ജില്ലകളിൽ താലൂക്ക് അടിസ്‌ഥാനത്തിൽ അവധി
തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ നാളെ വിവിധ ജില്ലകളിൽ താലൂക്ക് അടിസ്‌ഥാനത്തിൽ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. വെള്ളിയാഴ്‌ച വരെ സംസ്‌ഥാനത്ത് ഓറഞ്ച് അലർട് തുടരുമെന്നാണ് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
കോട്ടയം...
മഴക്കെടുതിയിൽ 26 മരണം, കുടുംബത്തിന് എട്ടുലക്ഷം, വീടുകൾക്കും കടകൾക്കും സഹായം
തിരുവനന്തപുരം: മഴക്കെടുതിയിൽ ദുരിതാശ്വാസ പാക്കേജ് അംഗീകരിച്ച് മന്ത്രിസഭാ യോഗം. 26 മരണമാണ് സംസ്‌ഥാനത്ത് റിപ്പോർട് ചെയ്‌തത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് എട്ടുലക്ഷം രൂപ വീതം ധനസഹായം നൽകും. കൃഷി നാശത്തിനും വ്യാപാര സ്‌ഥാപനങ്ങൾ നശിച്ചതിനും...





































