Mon, May 6, 2024
32.8 C
Dubai
Home Tags Kerala Secretariat Fire

Tag: Kerala Secretariat Fire

സെക്രട്ടറിയേറ്റ് തീപിടുത്തം: മാദ്ധ്യമങ്ങള്‍ക്കെതിരെ നിയമനടപടിക്ക് സര്‍ക്കാര്‍

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ തീപിടുത്തത്തില്‍ മാദ്ധ്യമങ്ങള്‍ക്കെതിരെ നിയമനടപടിക്ക് ഒരുങ്ങി സര്‍ക്കാര്‍. വ്യാജ വാര്‍ത്ത നല്‍കിയ മാദ്ധ്യമങ്ങള്‍ക്ക് എതിരെയാണ് സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നത്. ഇന്ന് നടന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. നയതന്ത്ര ഫയലുകള്‍ കത്തി നശിച്ചുവെന്ന്...

സെക്രട്ടേറിയറ്റ് തീപിടുത്തം; പൂര്‍ണമായും കത്തി നശിച്ചത് 25 ല്‍ താഴെ ഫയലുകള്‍

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ തീപിടുത്തത്തില്‍ പൂര്‍ണമായും കത്തിനശിച്ചത് 25 ല്‍ താഴെ ഫയലുകളാണെന്ന് അന്വേഷണ സമിതിയുടെ പ്രാഥമിക നിഗമനം. നൂറിലേറെ ഫയലുകള്‍ ഭാഗികമായും കത്തി നശിച്ചിട്ടുണ്ട്. ചീഫ് സെക്രട്ടറി നിയോഗിച്ച ദുരന്തനിവാരണ കമ്മീഷണര്‍ ഡോ...

സെക്രട്ടറിയേറ്റിലെ തീപ്പിടിത്തം; സുപ്രധാന ഫയലുകളെല്ലാം സുരക്ഷിതം

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ പൊതുഭരണ വകുപ്പിന്റെ ഓഫീസിലുണ്ടായ തീപ്പിടിത്തത്തിൽ സുപ്രധാന ഫയലുകളെല്ലാം സുരക്ഷിതമെന്ന് അന്വേഷണസമിതിയുടെ കണ്ടെത്തൽ. ദുരന്തനിവാരണ കമ്മീഷണർ ഡോ.എ.കൗശികൻ ഐഎഎസാണ് അന്വേഷണ സമിതിയുടെ തലവൻ. ഇരുപതിലധികം വിജ്ഞാപനങ്ങളാണ് കത്തിയതെന്നും പ്രധാനപ്പെട്ട ഫയലുകളൊന്നും കൂട്ടത്തിൽ ഉണ്ടായിരുന്നില്ലെന്നും...

തീപ്പിടിത്തവും അവിശ്വാസവും; പ്രതികരണവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: ഇന്നത്തെ പത്രസമ്മേളനത്തിലാണ് പുതിയ വിവാദങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ തുറന്ന പ്രതികരണങ്ങളുമായി എത്തിയത്. അവിശ്വാസ പ്രമേയത്തിലെ മാരത്തോൺ പ്രസംഗവും സെക്രട്ടറിയേറ്റിലെ തീപ്പിടിത്തവും ഉൾപ്പെടെയുള്ള വിഷയങ്ങളിൽ മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. അവിശ്വാസ...

സെക്രട്ടറിയേറ്റിലെ തീപ്പിടിത്തം; ഷോർട്ട് സർക്യൂട്ടെന്ന് പ്രാഥമിക നിഗമനം

തിരുവനന്തപുരം: ഇന്നലെ സെക്രട്ടറിയേറ്റില്‍ ഉണ്ടായ തീപ്പിടിത്തം ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണെന്ന് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം. ഓഫീസില്‍ തുടര്‍ച്ചയായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഫാനില്‍ നിന്നാവാം തീ പടര്‍ന്നതെന്ന് പോലീസ് കരുതുന്നു. ഫാനിന്റെ കേബിളില്‍ നിന്നും...
- Advertisement -