Fri, Apr 26, 2024
33.8 C
Dubai
Home Tags Kerala State Election Commission

Tag: Kerala State Election Commission

ഇരട്ടവോട്ട്; തിരഞ്ഞെടുപ്പ് കമ്മീഷൻ മാർഗനിർദേശം പുറത്തുവിട്ടു

തിരുവനന്തപുരം: ഇരട്ടവോട്ട് തടയാൻ മാർഗ നിർദേശവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. ഇരട്ടവോട്ട് ചെയ്‌തതായി കണ്ടെത്തിയാൽ ക്രിമിനൽ കേസ് ഉൾപ്പടെയാണ് നടപടി. ഹൈക്കോടതിയുടെ നിർദേശ പ്രകാരമാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ മാർഗനിർദേശം തയാറാക്കിയിരിക്കുന്നത്. ഇരട്ടവോട്ടുള്ളയാൾ എത്തിയാൽ ഒപ്പും പെരുവിരൽ...

സ്‌പെഷൽ അരിവിതരണം തുടരാം; തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിന് ഹൈക്കോടതി സ്‌റ്റേ

തിരുവനന്തപുരം: സര്‍ക്കാരിന്റെ സ്‌പെഷ്യല്‍ അരിവിതരണം തടഞ്ഞ തിഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിക്ക് ഹൈക്കോടതി സ്‌റ്റേ. സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് കോടതി നടപടി. അരിവിതരണം തുടരാമെന്ന് വ്യക്‌തമാക്കിയ കോടതി എന്നാലത് തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കരുതെന്നും ആവശ്യപ്പെട്ടു. മുന്‍ഗണനേതര...

കള്ളവോട്ടിന് കൂട്ടുനിന്നാൽ കർശന നടപടി; മുന്നറിയിപ്പുമായി ടിക്കാറാം മീണ

തിരുവനന്തപുരം: കള്ളവോട്ടിന് കൂട്ടുനിന്നാല്‍ ഉദ്യോഗസ്‌ഥര്‍ക്ക് എതിരെ കര്‍ശന നടപടിയെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. പോസ്‌റ്റല്‍ ബാലറ്റ് കൊണ്ടുപോകുന്ന സംഘത്തില്‍ വീഡിയോഗ്രാഫറും സുരക്ഷാ ഉദ്യോഗസ്‌ഥനും ഉണ്ടാകും. പക്ഷപാതപരമായി പെരുമാറുന്ന ഉദ്യോഗസ്‌ഥരെ സസ്‌പെൻഡ്...

സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായി എ ഷാജഹാനെ നിയമിച്ചു

തിരുവനന്തപുരം: എ ഷാജഹാനെ സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചു. വി ഭാസ്‌കരൻ വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. നിലവിലെ തിരഞ്ഞെടുപ്പ് കമ്മീഷണറായ വി ഭാസ്‌കരന്റെ കാലാവധി മാർച്ച് 31ന് അവസാനിക്കും. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ്...

തദ്ദേശ തെരഞ്ഞെടുപ്പ്; 34,780 പോളിംഗ് ബൂത്തുകള്‍, പട്ടിക തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അംഗീകരിച്ചു

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ സംസ്‌ഥാനത്ത് ഇത്തവണ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ കൂടുതല്‍ പോളിംഗ് ബൂത്തുകള്‍. 34,423 ബൂത്തുകളാണ് കഴിഞ്ഞ തവണ ഉണ്ടായിരുന്നതെങ്കില്‍ ഇത്തവണ ഇത് 34,780 ആയി. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ കൂടിയായ ജില്ലാ...
- Advertisement -