സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായി എ ഷാജഹാനെ നിയമിച്ചു

By Trainee Reporter, Malabar News
Ajwa Travels

തിരുവനന്തപുരം: എ ഷാജഹാനെ സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചു. വി ഭാസ്‌കരൻ വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. നിലവിലെ തിരഞ്ഞെടുപ്പ് കമ്മീഷണറായ വി ഭാസ്‌കരന്റെ കാലാവധി മാർച്ച് 31ന് അവസാനിക്കും.

ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. നിലവിൽ പൊതു വിദ്യാഭ്യാസ സെക്രട്ടറിയായ എ ഷാജഹാൻ, മാർച്ച് 31ന് ശേഷം തിരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേൽക്കും.

Read also: സരിത ഉൾപ്പെട്ട നിയമനത്തട്ടിപ്പ്; ബെവ്‌കോ ഉദ്യോഗസ്‌ഥർക്ക്‌ പങ്കില്ലെന്ന് വിജിലൻസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE