Tag: Kerala State School Sports Meet
സംസ്‌ഥാന സ്‌കൂൾ കായികമേള കോഴിക്കോട്
തിരുവനന്തപുരം: സംസ്‌ഥാന സ്‌കൂൾ കായികമേള ഒക്‌ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും. എൻഐടി ഗ്രൗണ്ട് മുഖ്യ വേദിയാകും. 10,000ത്തിലേറെ വിദ്യാർഥികൾ വിവിധ മൽസരയിനങ്ങളിൽ പങ്കെടുക്കും.
ഈമാസം ആറാം തീയതി കായികമേളയുടെ സംഘാടക...






























