Tag: Kerala UDF
‘ഹൈക്കമാൻഡ് തീരുമാനത്തെ സ്വാഗതം ചെയ്യുന്നു; വിഡി. സതീശന് പൂർണ പിന്തുണ’
ഗുരുവായൂർ: മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ കോൺഗ്രസ് ഹൈക്കമാൻഡിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി മുതിർന്ന നേതാവ് രമേശ് ചെന്നിത്തല. വിഡി. സതീശന് തന്റെ എല്ലാവിധ ആശംസകളും പൂർണ പിന്തുണയും ഉണ്ടാകുമെന്നും ചെന്നിത്തല വ്യക്‌തമാക്കി.
ഗുരുവായൂർ ക്ഷേത്ര ദർശനത്തിന്...
സർക്കാർ രൂപീകരണം; വിഡി സതീശനെ ക്ഷണിച്ച് ഗവർണർ, സത്യപ്രതിജ്‌ഞ തിങ്കളാഴ്‌ച
തിരുവനന്തപുരം: കേരളത്തിൽ പുതിയ സർക്കാർ രൂപീകരിക്കാൻ നിയുക്‌ത മുഖ്യമന്ത്രി വിഡി. സതീശനെ ക്ഷണിച്ച് ഗവർണർ രാജേന്ദ്ര ആർലേക്കർ. നിയമസഭാകക്ഷി യോഗത്തിൽ പാർലമെന്ററി പാർട്ടി നേതാവായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ വിഡി. സതീശൻ രാജ്‌ഭവനിലെത്തി ഗവർണറെ...
പിണറായി വിജയൻ പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: പ്രതിപക്ഷത്തെ ഇനി പിണറായി വിജയൻ നയിക്കും. സിപിഎം സംസ്‌ഥാന കമ്മിറ്റി യോഗമാണ് പിണറായിയെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചത്. ആദ്യമായാണ് പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്‌ഥാനം ഏറ്റെടുക്കുന്നത്.
വിഡി. സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ്...
വിഡി. സതീശന്റെ സത്യപ്രതിജ്‌ഞ തിങ്കളാഴ്‌ച; കോൺഗ്രസ് നേതൃനിര കേരളത്തിലേക്ക്
തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രിയായി വിഡി. സതീശൻ തിങ്കളാഴ്‌ച സത്യപ്രതിജ്‌ഞ ചെയ്യും. തിങ്കളാഴ്‌ച രാവിലെ പത്തുമണിക്ക് തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിൽ വെച്ചായിരിക്കും സത്യപ്രതിജ്‌ഞ. ചടങ്ങിൽ പങ്കെടുക്കാൻ കോൺഗ്രസ് നേതൃനിര തന്നെ കേരളത്തിലേക്ക് എത്തും.
ലോക്‌സഭാ പ്രതിപക്ഷ...
‘ജനങ്ങൾ ഏൽപ്പിച്ചത് വലിയ ഉത്തരവാദിത്തം; എന്നെ ഞാനാക്കിയത് ടീം യുഡിഎഫ്’
തിരുവനന്തപുരം: കേരളത്തിലെ ജനങ്ങൾ ഏൽപ്പിച്ചത് വലിയ ഉത്തരവാദിത്തമെന്ന് നിയുക്‌ത മുഖ്യമന്ത്രി വിഡി. സതീശൻ. ടീം യുഡിഎഫ് ആയി നിന്ന നേതാക്കളും ലക്ഷക്കണക്കിന് പ്രവർത്തകരും ജനങ്ങളുമാണ് തന്നെ ഇതിന് പ്രാപ്‌തനാക്കിയത്. ജനങ്ങളോട് പറഞ്ഞ വാഗ്‌ദാനങ്ങൾ...
‘കൈ’കോർത്ത് കേരളം; പട നയിക്കാൻ വിഡി. സതീശൻ
2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ്, പാലക്കാട് ഉപതിരഞ്ഞെടുപ്പ്, തദ്ദേശ തിരഞ്ഞെടുപ്പ്, ഇപ്പോൾ നടന്ന നിയമസഭാ തിരഞ്ഞെടുപ്പ്, കോൺഗ്രസിന് വൻ വിജയം കൈവരിക്കാൻ ആവനാഴിയിലെ അസ്‌ത്രങ്ങളെല്ലാമെടുത്ത് പോരാടിയ പടനായകൻ തന്നെ ഇനി കേരളത്തെ നയിക്കും. ജനവികാരം...
കേരളം നയിക്കാൻ ജനനായകൻ; വിഡി. സതീശൻ മുഖ്യമന്ത്രി
ന്യൂഡെൽഹി: കേരളം ഇനി വിഡി. സതീശൻ നയിക്കും. കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി ദീപാദാസ് മുൻഷി ഡെൽഹിയിൽ വാർത്താ സമ്മേളനം നടത്തിയാണ് മുഖ്യമന്ത്രിയായി വിഡി. സതീശനെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിയുടെ സത്യപ്രതിജ്‌ഞ ഞായറാഴ്‌ച...
മുഖ്യമന്ത്രി ആരെന്ന് ഇന്നറിയാം; ഡെൽഹിയിൽ കെസി-രാഹുൽ ഗാന്ധി കൂടിക്കാഴ്‌ച
തിരുവനന്തപുരം: ഒരാഴ്‌ചയോളം നീണ്ട ആശങ്കകൾക്ക് വിരാമമാകുന്നു. കേരളത്തിലെ മുഖ്യമന്ത്രി ആരെന്ന് ഇന്ന് ഉച്ചയോടെ അറിയാം. ഹൈക്കമാൻഡിന്റെ തീരുമാനം അടങ്ങിയ മുദ്രവെച്ച കവർ എഐസിസി പ്രതിനിധി ദീപാദാസ് മുൻഷിക്ക് കൈമാറിക്കഴിഞ്ഞു. ഉച്ചയ്‌ക്ക് ഒരുമണിക്ക് എഐസിസി...





































