Sun, May 5, 2024
30.1 C
Dubai
Home Tags Kollam Bypass

Tag: Kollam Bypass

കൊല്ലം ബൈപ്പാസിൽ ടോൾ പിരിവ്; പ്രതിഷേധവുമായി സംഘടനകൾ; സംഘർഷം

കൊല്ലം: കരാറുകാർ കൊല്ലം ബൈപ്പാസിൽ ടോൾ പിരിവ് ആരംഭിച്ചു. നീക്കത്തിനെതിരെ ഡിവൈഎഫ്‌ഐ, എഐവൈഎഫ് പ്രവർത്തകർ സ്‌ഥലത്ത്‌ പ്രതിഷേധിക്കുകയാണ്. രാവിലെ എട്ട് മണി മുതലാണ് കരാറുകാർ ടോൾ പിരിവ് തുടങ്ങിയത്. പ്രതിഷേധ സാധ്യത നിലനിൽക്കുന്നതിനാൽ...

കൊല്ലം ബൈപ്പാസ് ടോൾ പിരിവ്; മര്യാദ കാണിച്ചില്ലെന്ന് ജി സുധാകരൻ

തിരുവനന്തപുരം: കൊല്ലം ബൈപ്പാസില്‍ ടോള്‍ പിരിവ് നടത്തുന്നതിന് എതിരെ മന്ത്രി ജി സുധാകരന്‍. കളക്‌ടറുടെയും ബന്ധപ്പെട്ട വകുപ്പിന്റെയും അനുവാദം വാങ്ങാതെയാണ് ടോൾ പിരിവ് നടത്തുന്നതെന്നും വിഷയത്തിൽ സാമാന്യ മര്യാദ കാണിച്ചില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി....

കൊല്ലം ബൈപ്പാസ്; ഇന്ന് തുടങ്ങാനിരുന്ന ടോൾ പിരിവ് പോലീസ് തടഞ്ഞു

തിരുവനന്തപുരം : കൊല്ലം ബൈപ്പാസിൽ ഇന്ന് രാവിലെ മുതൽ ആരംഭിക്കാനിരുന്ന ടോൾ പിരിവ് പോലീസ് തടഞ്ഞു. സംസ്‌ഥാന സർക്കാരിന്റെ അനുമതി ഇല്ലാതെയാണ് ബൈപ്പാസിൽ ടോൾ പിരിവ് നടത്താൻ കമ്പനി തീരുമാനിച്ചത്. എന്നാൽ ഏതെങ്കിലും...

കൊല്ലം ബൈപ്പാസിൽ ഇന്ന് മുതൽ ടോൾ പിരിവ് ആരംഭിക്കും

കൊല്ലം: ഇന്ന് മുതൽ കൊല്ലം ബൈപ്പാസിൽ ടോൾപിരിവ് തുടങ്ങാൻ തീരുമാനം. കമ്പനി ഈ വിവരം ജില്ലാഭരണകൂടത്തെ വാട്സാപ്‌ സന്ദേശം വഴിയാണ് അറിയിച്ചത്. സംസ്‌ഥാന സർക്കാരിന്റെ അനുമതി ഇല്ലാതെയാണ് ടോൾ പിരിവ് ആരംഭിക്കുന്നത്. 2019 ജനുവരി...
- Advertisement -