കൊല്ലം ബൈപ്പാസിൽ ഇന്ന് മുതൽ ടോൾ പിരിവ് ആരംഭിക്കും

By News Desk, Malabar News
Ajwa Travels

കൊല്ലം: ഇന്ന് മുതൽ കൊല്ലം ബൈപ്പാസിൽ ടോൾപിരിവ് തുടങ്ങാൻ തീരുമാനം. കമ്പനി ഈ വിവരം ജില്ലാഭരണകൂടത്തെ വാട്സാപ്‌ സന്ദേശം വഴിയാണ് അറിയിച്ചത്. സംസ്‌ഥാന സർക്കാരിന്റെ അനുമതി ഇല്ലാതെയാണ് ടോൾ പിരിവ് ആരംഭിക്കുന്നത്.

2019 ജനുവരി 15നായിരുന്നു ബൈപ്പാസിന്റെ ഉൽഘാടനം. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്‌ ഉൽഘാടനം നിർവഹിച്ചത്. ജില്ലയിലെ മേവറം മുതൽ കാവനാട് വരെയുള്ള ബൈപ്പാസ് റോഡിന്റെ ആകെ നീളം 13 കിലോമീറ്ററാണ്. തിരുവനന്തപുരത്ത് നിന്ന് സംസ്‌ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്ക് ഏറെ ആശ്വാസമാണ് കൊല്ലം ബൈപ്പാസ്. റോഡിന്റെ സംരക്ഷണ ചുമതല കേന്ദ്ര സർക്കാരിനാണുള്ളത്.

Also Read: നേതാക്കളെ ചുറ്റുന്നവരല്ല യോഗ്യത ഉള്ളവരാണ് സ്‌ഥാനാർഥി ആകേണ്ടത്; കെ മുരളീധരൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE