Tag: konni medical college
എക്‌സ്‌റേ മാറി നൽകിയ സംഭവം; ജീവനക്കാരന് സസ്‌പെൻഷൻ, ഡോക്‌ടർക്ക് താക്കീത്
അടൂർ: കോന്നി മെഡിക്കൽ കോളേജിൽ ശ്വാസതടസവുമായി ചികിൽസ തേടിയെത്തിയ 16കാരിക്ക് 88കാരിയുടെ എക്‌സ്‌റേയും മരുന്നും മാറി നൽകിയ സംഭവത്തിൽ ആശുപത്രി അധികൃതർക്കെതിരെ നടപടി. റേഡിയോളജി വിഭാഗത്തിലെ താൽക്കാലിക ജീവനക്കാരനെ സസ്‌പെൻഡ് ചെയ്‌തു. സൂപ്രണ്ട്...
കോന്നിയിൽ എക്‌സ്‌റേയും മരുന്നും മാറി നൽകിയ സംഭവം; നടപടിക്ക് നിർദ്ദേശിച്ച് മന്ത്രി
അടൂർ: കോന്നി മെഡിക്കൽ കോളേജിൽ ശ്വാസതടസവുമായി ചികിൽസ തേടിയെത്തിയ 16കാരിക്ക് 88കാരിയുടെ എക്‌സ്‌റേയും മരുന്നും മാറി നൽകിയ സംഭവത്തിൽ ഇടപെട്ട് ആരോഗ്യമന്ത്രി. സംഭവത്തിൽ വീഴ്‌ച വരുത്തിയവർക്കെതിരെ നടപടിയെടുക്കാൻ കോന്നി മെഡിക്കൽ കോളേജ് സൂപ്രണ്ടിന്...
16കാരിക്ക് 86 കാരിയുടെ എക്‌സ്‌റേ മാറി നൽകി; കോന്നിയിൽ ഗുരുതര ചികിൽസാ പിഴവ്
അടൂർ: കോന്നി മെഡിക്കൽ കോളേജിൽ ഗുരുതര ചികിൽസാ പിഴവെന്ന് ആരോപണം. ശ്വാസതടസവുമായി ചികിൽസ തേടിയെത്തിയ 16കാരിക്കാണ് ദുരനുഭവമുണ്ടായത്. എക്‌സ്‌റേ മാറി നൽകിയെന്നാണ് ആരോപണം. സംഭവത്തിൽ ആശുപത്രി സൂപ്രണ്ട് റേഡിയോളജിസ്‌റ്റിനോട് വിശദീകരണം തേടിയിട്ടുണ്ട്.
16കാരിക്ക് 86...
പത്തനംതിട്ട ജനറൽ ആശുപത്രി കോന്നി മെഡിക്കൽ കോളേജിന്റെ ഭാഗമാവും
കോന്നി: പത്തനംതിട്ട ജനറൽ ആശുപത്രിയെ കോന്നി മെഡിക്കൽ കോളേജിന്റെ ഭാഗമാക്കി കൊണ്ടുള്ള സർക്കാർ ഉത്തരവിറങ്ങി. ആശുപത്രിയിലെ ഡോക്‌ടർമാരെ പുതിയ മെഡിക്കൽ കോളേജിലെ അധ്യാപകരാക്കി കൊണ്ടാണ് ഉത്തരവ്. ഡെപ്യൂട്ടേഷൻ വ്യവസ്‌ഥയിലാണ് ഡോക്‌ടർമാരെ മെഡിക്കൽ കോളേജ്...

































