Tag: kozhikode news
പോസ്‌റ്റ് ഓഫിസിൽ കവർച്ചാ ശ്രമം; പ്രതി പിടിയില്‍
കോഴിക്കോട്: തളിപ്പറമ്പ് കരിമ്പം സബ് പോസ്‌റ്റ് ഓഫിസിൽ കവർച്ച നടത്താൻ ശ്രമിച്ച കേസിലെ പ്രതിയെ അറസ്‌റ്റ് ചെയ്‌തു. കുറുവങ്ങാട് സ്വദേശി സഞ്‌ജയനാണ് അറസ്‌റ്റിലായത്. കരിമ്പത്തെ സബ് പോസ്‌റ്റ് ഓഫിസിന്റെ പൂട്ട് പൊളിച്ച് അകത്തു...
കോഴിക്കോട് ഹാർബർ റോഡിൽ ചുഴലിക്കാറ്റ് വീശിയടിച്ചു; വ്യാപകനാശം
വടകര ∙ ഹാർബർ റോഡിലുണ്ടായ ചുഴലിക്കാറ്റിൽ വൻ നാശം. വൃക്ഷങ്ങളും 2 കാറുകളും 9 വൈദ്യുതത്തൂണുകളും തകർന്നു. ലൈൻ പൊട്ടി വീണതോടെ പ്രദേശത്ത് വൈദ്യുതി മുടങ്ങി. പള്ളിപ്പറമ്പത്തു രാജൻ, പുരുഷു എന്നിവരുടെ വീട്ടിലെ...
ആയോടുമലയിൽ വീണ്ടും കാട്ടാനയിറങ്ങി; വ്യാപക കൃഷിനാശം
കോഴിക്കോട് : ജില്ലയിലെ വളയം ആയോടുമലയിൽ വീണ്ടും കാട്ടാനക്കൂട്ടം ഇറങ്ങി കൃഷികൾ നശിപ്പിച്ചു. ഒരു മാസത്തിനിടെ ഇപ്പോൾ രണ്ടാം തവണയാണ് ഇവിടെ കാട്ടാനയിറങ്ങി വ്യാപക കൃഷിനാശം ഉണ്ടാക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയോടെ പ്രദേശത്തിറങ്ങിയ...
നിലവാരമില്ലാത്ത ടാറിങ്; റോഡുപണി എഐവൈഎഫ് പ്രവർത്തകർ തടഞ്ഞു
ചെറുവണ്ണൂർ : ആവള മഠത്തിൽ മുക്കിൽ ഗവ.ഹൈസ്‌കൂളിലേക്കുള്ള റോഡ് റീടാറിങ് പണി എഐവൈഎഫ് പ്രവർത്തകർ തടഞ്ഞു. മഴക്കാലത്ത് നടത്തിയ പ്രവർത്തി നിർദിഷ്‌ട നിലവാരം പാലിച്ചില്ലെന്ന് ആരോപിച്ചായിരുന്നു തടയൽ. റോഡിന്റെ വശങ്ങളിൽ ടാറിങ് എളുപ്പം...
കടലേറ്റം; ബേപ്പൂരിലെ മറീന ജെട്ടി തകർന്നു; കൂടുതൽ നാശനഷ്‌ടം ഉണ്ടാകുമെന്ന് ആശങ്ക
ബേപ്പൂർ: അതിശക്‌തമായ കടലേറ്റത്തിൽ ബേപ്പൂർ ബീച്ചിലെ മറീന ജെട്ടിക്ക് നാശം. ജെട്ടിയുടെ ചവിട്ടുപടിയിൽ പതിച്ച തറയോടുകൾ പലയിടത്തും പൊളിഞ്ഞു. ബീച്ചിന്റെ പ്രവേശന കവാടത്തിന് സമീപത്താണ് ജെട്ടി തകർന്നത്. തിരതള്ളലിന്റെ ശക്‌തിയിൽ ജെട്ടിയുടെ കിഴക്കു...
നിയന്ത്രണങ്ങളിൽ ഇളവ്; കഴിഞ്ഞ ദിവസം തിരക്കിൽ മുങ്ങി നഗരം
കോഴിക്കോട് : കോവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ ലോക്ക്ഡൗണിന് കഴിഞ്ഞ ദിവസം ഇളവ് നൽകിയതോടെ കോഴിക്കോട് നഗരം തിരക്കിൽ മുങ്ങി. ഇളവുകൾ അനുവദിച്ചതോടെ കടകളിലും റോഡുകളിലും ആളുകളുടെ തിരക്ക് വലിയ രീതിയിലാണ് അനുഭവപ്പെട്ടത്....
നിരോധിത പുകയില ഉൽപന്നങ്ങളുമായി 2 പേർ പിടിയിൽ
താമരശ്ശേരി: നിരോധിത പുകയില ഉൽപന്നമായ ഹാൻസുമായി രണ്ടുപേരെ താമരശ്ശേരി പോലീസ് അറസ്‌റ്റ് ചെയ്‌തു. അടിവാരം പൊട്ടിക്കയ്യിൽ നിധീഷ് (32), അടിവാരം പുത്തൻവീട്ടിൽ തങ്കപ്പൻ (69) എന്നിവരെയാണ് അറസ്‌റ്റ് ചെയ്‌തത്. ഇവർ ലഹരിവസ്‌തു വിൽപനക്കായി...
കൊയിലാണ്ടി ഹാർബറിൽ ഇന്ന് മുതൽ കർശന നിയന്ത്രണങ്ങൾ
കൊയിലാണ്ടി: ഹാർബറിൽ ഇന്ന് മുതൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. കോവിഡ് മാനദണ്ഡം കൃത്യമായി പാലിച്ച് നിലവിലുള്ള രീതിയിൽ മൽസ്യബന്ധനം തുടരാനാണ് തീരുമാനം. ചെറുകിട മൽസ്യ കച്ചവടക്കാരുടെയും മൽസ്യ തൊഴിലാളികളുടെയും അഭ്യർഥന മാനിച്ച് കാനത്തിൽ...




































