Tag: kozhikode news
കോഴിക്കോട് നഗരത്തിലെ മെഗാ വാക്‌സിനേഷൻ ക്യാംപുകൾ ഇന്ന് മുതൽ
കോഴിക്കോട്: നഗരത്തിലെ മെഗാ വാക്‌സിനേഷൻ ക്യാംപുകൾ ഇന്ന് തുടങ്ങും. വാക്‌സിൻ വിതരണം സുഗമമാക്കുന്നതിനായി കോർപറേഷനാണ് ക്യാംപ് സംഘടിപ്പിക്കുന്നത്. ടാഗോർ ഹാളിൽ രാവിലെ 10നാണ് ഇത് ആരംഭിക്കുക. പ്രതിദിനം 300 ഡോസാണ് നൽകുക.
ഒന്നാം ഡോസ്...
പെട്രോൾ പമ്പ് ജീവനക്കാരിയെ കുത്തി പരിക്കേൽപ്പിച്ചു; യുവാവ് പിടിയിൽ
ഏകരൂൽ: പെട്രോൾ പമ്പ് ജീവനക്കാരിയായ യുവതിയെ യുവാവ് കുത്തിപ്പരിക്കേൽപ്പിച്ചു. കോഴിക്കോട് ഏകരൂൽ എസ്‌റ്റേറ്റ്മുക്കിലെ പമ്പിൽ ജോലി ചെയ്യുന്ന ഫിദ(26)ക്കാണ് കഴുത്തിൽ കുത്തേറ്റത്.
തിങ്കളാഴ്‌ച വൈകീട്ട് നാലരയോടെ ബൈക്കിൽ പെട്രോൾ പമ്പിലെത്തിയ കുന്നുമ്മൽ പ്രസാദ് (33)...
കാട്ടാനശല്യം രൂക്ഷം; പെരുവണ്ണാമൂഴിയിൽ ജനങ്ങളുടെ ജീവനും ഭീഷണി
കോഴിക്കോട് : ജില്ലയിലെ പെരുവണ്ണാമൂഴി വട്ടക്കയം മേഖലയിൽ കാട്ടാനക്കൂട്ടം ജനങ്ങൾക്ക് ഭീഷണിയാകുന്നു. കഴിഞ്ഞ രാത്രി 7 മണിയോടെ വനാതിർത്തിയിൽ നിന്നും ഇറങ്ങിയ കാട്ടാനകൾ കൃഷിയിടങ്ങളും മറ്റും നശിപ്പിച്ച ശേഷം പുലർച്ചെയോടെയാണ് തിരികെ വനത്തിലേക്ക്...
കടലുണ്ടി തീവണ്ടി ദുരന്തത്തിന് ഇന്ന് ഇരുപതാണ്ട് തികയുന്നു
കോഴിക്കോട്: 52 പേരുടെ ജീവനപഹരിച്ച കടലുണ്ടി തീവണ്ടി അപകടത്തിന് ചൊവ്വാഴ്‌ച ഇരുപതാണ്ട് തികയുന്നു. 2001 ജൂൺ 22നായിരുന്നു രാജ്യത്തെ നടുക്കിയ തീവണ്ടി ദുരന്തം. രണ്ട് പതിറ്റാണ്ട് പിന്നിടുമ്പോഴും നാടിനെയാകെ നടുക്കിയ ദുരന്തത്തിന്റെ ഓർമകൾ...
ഇന്ധനവില വര്‍ദ്ധന; ചക്രസ്‌തംഭന സമരത്തിൽ ട്രേഡ് യൂണിയനുകളുടെ ജില്ലാ കമ്മിറ്റിയും
കോഴിക്കോട്: സിഐടിയു, ഐഎൻടിയുസി, എഐടിയുസി, യുടിയുസി, എസ്‌ടിയു, എച്ച്എംഎസ് ഉൾപ്പടെയുളള സംയുക്‌ത തൊഴിലാളി സംഘടനകൾ നേതൃത്വംകൊടുത്ത 'ചക്രസ്‌തംഭ സമരത്തിൽ' ട്രേഡ് യൂണിയനുകളുടെ കോഴിക്കോട് ജില്ലാ കമ്മിറ്റിയും പങ്കാളികളായി.
അടിയന്തരമായി ഇന്ധനകൊള്ള കേന്ദ്ര സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും...
നിയന്ത്രണ ലംഘനം; വെള്ളച്ചാട്ടത്തിൽ എത്തിയവരുടെ 18 ബൈക്കുകൾ പിടികൂടി
കോഴിക്കോട് : ജില്ലയിലെ കട്ടിപ്പാറ പഞ്ചായത്തിലെ അമരാട് മല ടൂറിസ്‌റ്റ് കേന്ദ്രത്തിൽ വനത്തിനുള്ളിലുള്ള വെള്ളച്ചാട്ടത്തിൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് എത്തിയവരുടെ വാഹനങ്ങൾ പോലീസ് പിടികൂടി. വെള്ളച്ചാട്ടത്തിൽ കുളിക്കാനെത്തിയ 18 പേരുടെ ബൈക്കുകളാണ് പോലീസ്...
നോർത്ത് സോണിൽ ഇന്ന് കൂടുതൽ കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തും
കോഴിക്കോട്: രണ്ടുദിവസത്തെ സമ്പൂർണ ലോക്ക്ഡൗണിന് ശേഷം തിങ്കളാഴ്‌ച കെഎസ്ആർടിസി നോർത്ത് സോണിൽ നിന്ന് സർവീസ് നടത്തുക 650 ബസുകൾ. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകൾ ഉൾപ്പെടുന്ന നോർത്ത് സോണിൽ ലോക്ക്ഡൗൺ...
കോഴിക്കോട് 18 വയസ് കഴിഞ്ഞവരിൽ പകുതിയിലധികം പേരും വാക്‌സിൻ ലഭിക്കാത്തവർ
കോഴിക്കോട്: ജില്ലയിൽ 18 വയസിന് മുകളിൽ പ്രായമുള്ളവരിൽ പകുതിയിലധികം പേർക്കും ഇനിയും കോവിഡ് വാക്‌സിൻ ലഭിച്ചിട്ടില്ല. ഒരു ഡോസ് എടുത്തവരുൾപ്പെടെ 41.8 ശതമാനം പേർക്കാണ് ഇതുവരെ വാക്‌സിൻ ലഭിച്ചത്. 59 ശതമാനം പേർക്ക്...





































