Tag: kozhikode news
അഴിമതി ആരോപണം; വാണിമേലില്‍ രണ്ടിടത്ത് വിജിലന്‍സ് പരിശോധന
വാണിമേല്‍: നിര്‍മ്മാണ പ്രവൃത്തിയില്‍ അഴിമതി ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് വാണിമേലില്‍ രണ്ടിടത്ത് വിജലന്‍സ് പരിശോധന. ചിറ്റാരി, കൂളിക്കുന്ന് എന്നിവിടങ്ങളിലാണ് വിജലന്‍സ് സംഘം പരിശോധന നടത്തിയത്.
ചിറ്റാരി ഗവണ്‍മെന്റ് വെല്‍ഫെയര്‍ സ്‌കൂള്‍, കൂളിക്കുന്ന് അംഗന്‍വാടി എന്നിവയാണ്...
ജില്ലയിലെ മൂന്ന് കോളേജുകളുടെ നവീകരണം മുഖ്യമന്ത്രി ഉൽഘാടനം ചെയ്‌തു
കോഴിക്കോട്: സര്‍ക്കാര്‍ വിദ്യാഭ്യാസ സ്‌ഥാപനങ്ങളുടെ വികസനം ലക്ഷ്യമിട്ടുള്ള പദ്ധതിയില്‍ ജില്ലയിലെ മൂന്ന് കോളേജുകളുടെ നവീകരണം പൂര്‍ത്തിയായി. കോഴിക്കോട് ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്, കോടഞ്ചേരി, മടപ്പള്ളി ഗവ. കോളേജുകള്‍ എന്നിവയുടെ നവീകരണമാണ്...
‘ഇമ്മടെ കോഴിക്കോട്’; ഭക്ഷ്യ സുരക്ഷക്കായി പുതിയ പദ്ധതി
കോഴിക്കോട്: ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിനും, ആരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ വളര്‍ത്തുന്നതിനും വേണ്ടി പുതിയ പദ്ധതിയായ 'ഇമ്മടെ കോഴിക്കോട്' ജില്ലയില്‍ ആരംഭിക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ തീരുമാനം.
ദേശീയ തലത്തില്‍ നടക്കുന്ന ഈറ്റ് റൈറ്റ് ചലഞ്ചിന്റെ...
ചോമ്പാല ഹാര്‍ബര്‍ തുറന്നു; നിയന്ത്രണങ്ങള്‍ കടുപ്പിച്ചു
വടകര: കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് അടച്ചിട്ട ചോമ്പാല ഹാര്‍ബര്‍ വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചു. കര്‍ശന നിയന്ത്രണങ്ങള്‍ പാലിച്ചായിരിക്കും ഹാര്‍ബറിന്റെ പ്രവര്‍ത്തനം. ജില്ലാ കളക്‌ടറാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഹാര്‍ബര്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് ജനപ്രതിനിധികള്‍,...
15ന് വ്യാപാരികളുടെ പണിമുടക്ക്
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഈ മാസം 15ന് പണിമുടക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു. കോവിഡ് വ്യാപനത്തിന്റെ പേരില്‍ കടകള്‍ അടപ്പിക്കുന്നതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക് നടത്തുന്നത്. രാവിലെ 6 മുതല്‍ വൈകുന്നേരം...
മല്‍സ്യബന്ധന തുറമുഖങ്ങള്‍ തുറക്കാന്‍ അനുമതി
കോഴിക്കോട്: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചുപൂട്ടിയ കോഴിക്കോട് ജില്ലയിലെ ഹാര്‍ബറുകളും ഫിഷ്‌ലാന്‍ഡിങ് സെന്ററുകളും തുറക്കാന്‍ അനുമതി നല്‍കി. കര്‍ശന നിയന്ത്രണങ്ങളോടെയാണ് മല്‍സ്യബന്ധന തുറമുഖങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. നിരവധി പേരുടെ ഉപജീവനം പ്രതിസന്ധിയിലായ...
വൃത്തിയുടെ കാര്യത്തില്‍ കോഴിക്കോടിന് 100ല്‍ 85 മാര്‍ക്ക്
കോഴിക്കോട്: ശുചിത്വ പ്രവര്‍ത്തനങ്ങളിലെ മികവിന് കോഴിക്കോട് കോര്‍പറേഷന് ശുചിത്വ പദവി നല്‍കാന്‍ സര്‍ക്കാര്‍. പദവി പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ശുചിത്വ പദവിക്കുള്ള മാനദണ്ഡമായി സര്‍ക്കാര്‍ തയാറാക്കിയ 20 ചോദ്യാവലിയില്‍ നിന്ന്...
സാക്ഷരത തുല്യത പദ്ധതിക്ക് തുടക്കം
കോഴിക്കോട്: കുടുംബശ്രീ വനിതകള്‍ക്ക് വേണ്ടി നടത്തുന്ന ഹയര്‍ സെക്കണ്ടറി തുല്യത പദ്ധതിയായ 'സമ'യുടെ ജില്ലാതല ഉല്‍ഘാടനം നിര്‍വഹിച്ചു. സംസ്‌ഥാന സാക്ഷരത മിഷന്‍ ഡയറക്‌ടർ ഡോ. പി.എസ്. ശ്രീകലയാണ് പദ്ധതി ഉല്‍ഘാടനം ചെയ്‌തത്. പൊതുവിദ്യാഭ്യാസ...






































