Fri, Sep 11, 2026
36.7 C
Dubai
Home Tags Kozhikode news

Tag: kozhikode news

ഷട്ടിൽ കളിക്കുന്നതിനിടെ എസ്ഐ കുഴഞ്ഞുവീണു മരിച്ചു

കോഴിക്കോട്: ഷട്ടിൽ കളിക്കുന്നതിനിടെ എസ്ഐ കുഴഞ്ഞുവീണു മരിച്ചു. നാദാപുരം പോലീസ് സ്‌റ്റേഷനിലെ എസ്ഐ കെപി രതീഷ് (51) ആണ് മരിച്ചത്. കക്കട്ട് പാതിരപ്പറ്റ സ്വദേശിയാണ്. രാവിലെ എട്ടു മണിയോടെ കൂട്ടുകാരോടൊപ്പം ഷട്ടിൽ കളിക്കുന്നതിനിടെ കുഴഞ്ഞു...

കോഴിക്കോട് ലഹരിമരുന്ന് വേട്ട; യുവതി ഉൾപ്പടെ അറസ്‌റ്റിൽ

കോഴിക്കോട്: നഗരത്തിൽ വീണ്ടും ലഹരിമരുന്ന് വേട്ട. സംഭവത്തിൽ മലാപ്പറമ്പ് സ്വദേശി അക്ഷയ്, കണ്ണൂർ ചെറുകുന്നിലെ ജാസ്‌മിൻ എന്നിവരെ മെഡിക്കൽ കോളേജ് പരിസരത്തെ ലോഡ്ജിൽ നിന്ന് പോലീസ് പിടികൂടി. എംഡിഎംഎ, കഞ്ചാവ് തുടങ്ങിയവ സഹിതമാണ് പ്രതികളെ...

നീണ്ട അടച്ചിടലിന് ശേഷം മാനാഞ്ചിറ മൈതാനം വീണ്ടും തുറന്നു

കോഴിക്കോട്: നീണ്ട അടച്ചിടലിന് ശേഷം മാനാഞ്ചിറ മൈതാനം വീണ്ടും തുറന്നു. കോവിഡ് ഇളവുകൾ പ്രഖ്യാപിച്ചതോടെ കോഴിക്കോട് ബീച്ച് ഉൾപ്പടെ തുറന്നെങ്കിലും മാനാഞ്ചിറ മൈതാനം അടഞ്ഞു കിടക്കുകയായിരുന്നു. നവീകരിച്ച ശേഷം കഴിഞ്ഞ ഡിസംബറിൽ തുറന്നിരുന്നെങ്കിലും...

മുക്കുപണ്ടം പണയം വച്ച് പണം തട്ടാൻ ശ്രമം; 2 പേർ പിടിയിൽ

കോഴിക്കോട്: ജില്ലയിൽ മുക്കുപണ്ടം പണയം വച്ച് പണം തട്ടാൻ ശ്രമിച്ച സംഭവത്തിൽ 2 പേർ അറസ്‌റ്റിൽ. അരലക്ഷം രൂപയോളം തട്ടാൻ ശ്രമിച്ച കേസിലാണ് കസബ പോലീസ് പ്രതികളെ പിടികൂടിയത്. കൊയിലാണ്ടി കാപ്പാട് പാടത്ത്കുനി...

തീക്കുനിയിൽ നിര്‍മാണത്തിനിടെ വീടിന്റെ വാര്‍പ്പ് തകര്‍ന്നുവീണ് ഒരാള്‍ മരിച്ചു

കോഴിക്കോട്: ജില്ലയിലെ തീക്കുനിയിൽ നിർമാണത്തിലിരിക്കുന്ന വീടിന്റെ വാർപ്പ് തകർന്നുവീണ് ഒരാൾ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. തീക്കുനി സ്വദേശിയായ ഉണ്ണി എന്ന ജിതിൻ ആണ് മരിച്ചത്. 23 വയസായിരുന്നു. ഞായറാഴ്‌ച ഉച്ചയോടെയാണ് അപകടം നടന്നത്....

സൗദിയിൽ അപകടത്തിൽ മരിച്ച കോഴിക്കോട് സ്വദേശികളുടെ മൃതദേഹം നാട്ടിൽ എത്തിക്കും

റിയാദ്: സൗദി അറേബ്യയിൽ വാഹനാപകടത്തിൽ മരിച്ച കോഴിക്കോട് സ്വദേശികളുടെ മൃതദേഹം നാട്ടിൽ എത്തിക്കും. റിയാദ് കെഎംസിസിയുടെ നേതൃത്വത്തിലാണ് ഇതിനുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കുന്നത്. വെള്ളിയാഴ്‌ച നടന്ന അപകടത്തിൽ കോഴിക്കോട് ബേപ്പൂർ സ്വദേശിയായ ജാബിറും...

യാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയായി റോഡിന്റെ ഉയരം

പയ്യോളി∙ ദേശീയപാതയിൽ പലയിടത്തായി ഭൂനിരപ്പിൽ നിന്ന് റോഡ് ഉയർന്നു നിൽക്കുന്നത് യാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയാകുന്നു. മൂരാട് പാലത്തിനും നന്തി മേൽപാലത്തിനും ഇടയിൽ പലയിടങ്ങളിലായി റോഡിന്റെ ഉയരം ക്രമാതീതമായി ഉയർന്നിട്ടുണ്ട്. പയ്യോളി ടൗണിന്റെ വടക്കു...

കോഴിക്കോട് വീണ്ടും കഞ്ചാവ് വേട്ട; ഒരാൾ പിടിയിൽ

കോഴിക്കോട്: ജില്ലയിൽ വീണ്ടും കഞ്ചാവ് വേട്ട. 1.3 കിലോഗ്രാം കഞ്ചാവുമായി കുന്ദമംഗലം പത്താം മൈൽ ഭാഗത്ത് യുവാവ് പിടിയിൽ. കോഴിക്കോട് നൻമണ്ട കൂടത്തുംകണ്ടി വീട്ടിൽ അജയ് രാജ് (30) ആണ് പിടിയിലായത്. കുന്ദമംഗലം...
- Advertisement -