Thu, May 2, 2024
32.8 C
Dubai
Home Tags Lavalin case

Tag: Lavalin case

എസ്എന്‍സി ലാവ്‌ലിൻ കേസ്; സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ന്യൂഡെല്‍ഹി : എസ്എന്‍സി ലാവ്‌ലിൻ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. സിബിഐയുടെ അപേക്ഷ പ്രകാരം കഴിഞ്ഞ നാല് തവണയായി മാറ്റി വച്ച കേസ് ഇന്ന് പരിഗണിക്കാന്‍ സുപ്രീംകോടതി തീരുമാനിക്കുകയായിരുന്നു. വിശദമായ വാദം കേള്‍ക്കണമെന്നതിനാല്‍...

ലാവ്‌ലിന്‍ കേസ് ജനുവരി 7 ലേക്ക് മാറ്റി; അതൃപ്‌തി അറിയിച്ച് സുപ്രീംകോടതി

ന്യൂഡെല്‍ഹി : സിബിഐയുടെ അപേക്ഷയെ തുടര്‍ന്ന് എസ്എന്‍സി ലാവ്‌ലിന്‍ കേസ് സുപ്രീംകോടതി വീണ്ടും മാറ്റി വച്ചു. നിരന്തരമായി കേസ് മാറ്റിവെക്കണമെന്ന് സിബിഐ ആവശ്യപ്പെടുന്നതില്‍ അതൃപ്‌തി അറിയിച്ച സുപ്രീംകോടതി കേസ് ജനുവരി 7 ആം തീയതി പരിഗണിക്കുമെന്നും...

ലാവ‌ലിൻ കേസ്; സിബിഐ നൽകിയ ഹരജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും

ന്യൂഡെൽഹി: എസ്എൻസി ലാവ‌ലിൻ കേസ് സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. മുഖ്യമന്ത്രി പിണറായി വിജയനെ ഉൾപ്പടെ കേസിൽ വെറുതെ വിട്ട കേരള ഹൈക്കോടതി വിധിക്കെതിരെ സിബിഐ നൽകിയ ഹരജിയാണ് സുപ്രീംകോടതി ഇന്ന് പരിഗണിക്കുക. രണ്ട്...

ലാവലിൻ കേസ് സുപ്രീം കോടതി വീണ്ടും നീട്ടി; നടപടി സിബിഐ ആവശ്യം അംഗീകരിച്ച്

ന്യൂഡെൽഹി: എസ്എൻസി ലാവലിൻ കേസ് പരി​ഗണിക്കുന്നത് സുപ്രീം കോടതി വീണ്ടും നീട്ടിവച്ചു. കേസ് നീട്ടിവെക്കണമെന്ന സിബിഐയുടെ ആവശ്യം പരിഗണിച്ചാണ് കോടതിയുടെ നടപടി. രണ്ടാഴ്‌ചത്തേക്ക് കേസ് നീട്ടിവെക്കുന്നതായി ജസ്‌റ്റിസ്‌ യുയു ലളിത് അധ്യക്ഷനായ ബെഞ്ച് അറിയിച്ചു....

ലാവ്‌ലിൻ കേസ് ഇന്ന് സുപ്രീം കോടതിയിൽ; സിബിഐയുടെ അപേക്ഷ പരിഗണിക്കും

ന്യൂഡെൽഹി: എസ് എൻ സി ലാവ്‌ലിൻ കേസ് ഇന്ന് സുപ്രീം കോടതിയിൽ. കേസിൽ വാദം കേൾക്കുന്നത് രണ്ടാഴ്‌ചത്തേക്ക് മാറ്റി വെക്കണമെന്ന സിബിഐയുടെ ആവശ്യം ജസ്‌റ്റിസ്‌ യുയു ലളിത് അദ്ധ്യക്ഷനായ ബെഞ്ച് പരിഗണിക്കും. മുഖ്യമന്ത്രി...

ലാവലിൻ കേസ്; വാദം രണ്ടാഴ്‌ചത്തേക്ക് മാറ്റി വെക്കണം; സിബിഐ സുപ്രീം കോടതിയിൽ

ന്യൂഡെൽഹി: എസ്എൻസി ലാവലിൻ കേസിലെ വാദം രണ്ടാഴ്‌ചത്തേക്ക് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ സുപ്രീം കോടതിയിൽ അപേക്ഷ നൽകി. കേസിൽ പ്രതി ചേർത്തിട്ടുള്ള മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പടെയുള്ളവരെ ഹൈക്കോടതി വെറുതേ വിട്ടിരുന്നു. ഇതിനെതിരേ...

ലാവ്‌ലിന്‍ കേസ്; ഒക്‌ടോബര്‍ 16 ലേക്ക് വാദം മാറ്റി വച്ചു

തിരുവനന്തപുരം : എസ്എന്‍സി ലാവ്‌ലിന്‍ കേസ് സുപ്രീംകോടതി പരിഗണിക്കുന്നത് മാറ്റി വച്ചു. കേസ് ഇനി മാസം 16 ന് പരിഗണിക്കും. ലാവ്‌ലിന്‍ കേസിലെ അന്തിമവാദമാണ് 16 ന് ആരംഭിക്കുന്നത്. ജസ്‌റ്റിസ് യു യു...

ലാവ്‌ലിന്‍ കേസ്; സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ന്യൂ ഡെല്‍ഹി : എസ്എന്‍സി ലാവ്‌ലിന്‍ കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും. അടിയന്തിര പ്രാധാന്യമുള്ള കേസാണെന്ന് കഴിഞ്ഞ ആഴ്‌ച സുപ്രീംകോടതി വ്യക്‌തമാക്കിയിരുന്നു. ഇന്ന് കേസ് പരിഗണിച്ചാല്‍ വാദം കേള്‍ക്കല്‍ തുടങ്ങാനാണ് സാധ്യത....
- Advertisement -