Fri, Jan 23, 2026
22 C
Dubai
Home Tags Life mission

Tag: Life mission

ലൈഫ് മിഷന്‍; സ്‌റ്റേ നീക്കാനുള്ള സിബിഐയുടെ ഹരജി ഇന്ന് പരിഗണിക്കും

തിരുവനന്തപുരം : ലൈഫ് മിഷന്‍ കേസില്‍ അന്വേഷണത്തിന് സ്‌റ്റേ ഏര്‍പ്പെടുത്തിയത് മാറ്റണമെന്ന ആവശ്യവുമായി സിബിഐ സമര്‍പ്പിച്ച ഹരജി കേരള ഹൈക്കോടതി ഇന്ന് പരിഗണിക്കും. സര്‍ക്കാരിനെതിരെ സിബിഐ നടത്തുന്ന അന്വേഷണത്തില്‍ ഇടക്കാല സ്‌റ്റേ അനുവദിച്ചുകൊണ്ട് ഹൈക്കോടതി...

ലൈഫ് മിഷൻ കേസ് നാളെ ഹൈക്കോടതി പരിഗണിക്കും

കൊച്ചി: ലൈഫ് മിഷൻ കേസ് നാളെ ഹൈക്കോടതി പരിഗണിക്കും. വീഡിയോ കോൺഫറൻസ് വഴി ജസ്‌റ്റിസ്‌ പിവി കുഞ്ഞുകൃഷ്‌ണന്റെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കഴിഞ്ഞ ദിവസം, ലൈഫ് മിഷന് എതിരായ അന്വേഷണത്തിലെ സ്‌റ്റേ നീക്കണം...

ലൈഫ് പദ്ധതി; വീട് നിർമ്മാണം പാതിവഴിയിലാക്കി കരാറുകാരൻ പണവുമായി മുങ്ങി

മലപ്പുറം: ജില്ലയിലെ പൂക്കോട്ടുപാടം പ്രദേശത്ത് ലൈഫ് ഭവന പദ്ധതിയിൽ ലഭിച്ച വീട് നിർമ്മാണം പാതിവഴിയിലാക്കി കരാറുകാരൻ പണവും വാങ്ങി മുങ്ങിയതായി പരാതി. അമരമ്പലം പഞ്ചായത്തിലെ കണ്ണച്ചംകുന്നിൽ വടക്കേരികുന്നേൽ അന്നമ്മ-പത്രോസ് ദമ്പതികളാണ് ആരോപണവുമായി രംഗത്തെത്തിയത്....

വാഗ്‌ദാനം ചെയ്‌ത പണം നൽകിയില്ല; ലൈഫ് പദ്ധതി ഉപേക്ഷിക്കുന്നു; സന്തോഷ് ഈപ്പൻ

കൊച്ചി: വാഗ്‌ദാനം ചെയ്‌ത പണം നൽകാത്തതിനാൽ ലൈഫ് മിഷൻ പദ്ധതി താൻ ഉപേക്ഷിക്കുന്നുവെന്ന് വ്യക്‌തമാക്കി യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ. യുഎഇ കോൺസുലേറ്റ് വാഗ്‌ദാനം ചെയ്‌ത എട്ട് കോടി 60 ലക്ഷം രൂപ...

ലൈഫിലെ സിബിഐ അന്വേഷണത്തില്‍ ഹൈക്കോടതി ഉത്തരവ് ഇന്ന്

കൊച്ചി: ലൈഫ് ഇടപാടിലെ സിബിഐ അന്വേഷണത്തിന് എതിരെ സംസ്‌ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജിയില്‍ ഹൈക്കോടതി ഉത്തരവ് ഇന്നുണ്ടാകും. ഇതേ ആവശ്യം ഉന്നയിച്ച് യൂണിടാക് ഉടമ സന്തോഷ് ഈപ്പനും ഹൈക്കോടതിയെ സമീപിച്ചിരുന്നു. വിദേശ സംഭാവന നിയന്ത്രണ...

ലൈഫ് മിഷന്‍; സി ബി ഐ കേസ് ഡയറി സമര്‍പ്പിച്ചു

കൊച്ചി: ലൈഫ് മിഷന്‍ ക്രമക്കേടുമായി ബന്ധപ്പെട്ടുള്ള കേസ് ഡയറി സിബിഐ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. ലൈഫ് മിഷനുമായി ബന്ധപ്പെട്ട് സംസ്‌ഥാന സര്‍ക്കാരും യുണിടാക്ക് എംടി സന്തോഷ് ഈപ്പനും സമര്‍പ്പിച്ച ഹര്‍ജികളില്‍ വിധി പറയാനിരിക്കെയാണ് സി...

ലൈഫ് മിഷൻ രേഖകൾ കോടതി പറയാതെ സിബിഐക്ക് നൽകില്ല; വിജിലൻസ്

തിരുവനന്തപുരം: ലൈഫ് മിഷനുമായി ബന്ധപ്പെട്ട രേഖകൾ കോടതി നിർദ്ദേശം വന്നതിനു ശേഷം സിബിഐക്ക് കൈമാറിയാൽ മതിയെന്ന് വിജിലൻസ്. കോടതിയിൽ ഹാജരാക്കിയ രേഖകൾ കോടതിയുടെ നിർദ്ദേശം ഇല്ലാതെ നൽകേണ്ട എന്നാണ് തീരുമാനം. അതേസമയം, തുടരന്വേഷണവുമായി...

ലൈഫ് മിഷൻ ക്രമക്കേട്; കേരളാ ബ്ലാസ്‌റ്റേഴ്‌സ് അന്വേഷണ പരിധിയിലേക്ക്

കൊച്ചി: ലൈഫ് മിഷനുമായി ബന്ധപ്പെട്ട് കൊച്ചി ആസ്ഥാനമായ ഇന്ത്യൻ സൂപ്പർ ലീഗ് ടീം കേരളാ ബ്ലാസ്‌റ്റേഴ്‌സ് അന്വേഷണ പരിധിയിലേക്ക്. യൂണിടാക് ബിൽഡേഴ്‌സിന്റെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കവേയാണ് കമ്പനി ബ്ലാസ്‌റ്റേഴ്‌സിന്റെ സ്‌പോൺസർഷിപ്...
- Advertisement -