Fri, Apr 19, 2024
30 C
Dubai
Home Tags Lockdown_Madhya Pradesh

Tag: lockdown_Madhya Pradesh

സംസ്‌ഥാനത്തെ എല്ലാ കോവിഡ് നിയന്ത്രണങ്ങളും പിന്‍വലിച്ച് മധ്യപ്രദേശ് സര്‍ക്കാര്‍

ഭോപ്പാല്‍: കോവിഡ് വ്യാപനം കുറഞ്ഞ പശ്‌ചാത്തലത്തില്‍ എല്ലാ കോവിഡ് നിയന്ത്രണങ്ങളും പിന്‍വലിച്ച് മധ്യപ്രദേശ് സര്‍ക്കാര്‍. മുഖ്യമന്ത്രി ശിവരാജ് സിങ്ങ് ചൗഹാനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. എല്ലാ രാഷ്‌ട്രീയ- സാമൂഹിക- സാംസ്‌കാരിക- മതസമുദായ- കായിക പരിപാടികളും...

കോവിഡ് നിയന്ത്രണവിധേയം; മധ്യപ്രദേശിൽ ജൂൺ ഒന്ന് മുതൽ ലോക്ക്ഡൗൺ ഉണ്ടാകില്ല

ഭോപ്പാൽ: ജൂൺ ഒന്ന് മുതൽ മധ്യപ്രദേശിൽ ലോക്ക്ഡൗൺ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. സംസ്‌ഥാനത്ത് കോവിഡ് വ്യാപനം നിയന്ത്രിക്കാൻ കഴിഞ്ഞ സാഹചര്യത്തിലാണ് നടപടി. അതേസമയം മെയ് 31വരെ സംസ്‌ഥാനത്ത് നിയന്ത്രണങ്ങൾ തുടരുമെന്നും...

മാസ്‌ക് ധരിച്ചില്ല; മധ്യപ്രദേശിൽ സ്‍ത്രീയ്‌ക്ക് പോലീസിന്റെ ക്രൂരമര്‍ദ്ദനം

ഭോപ്പാൽ: മധ്യപ്രദേശിൽ മാസ്‌ക് ധരിക്കാത്തതിന് സ്‍ത്രീയ്‌ക്ക് പോലീസിന്റെ ക്രൂരമർദ്ദനം. മകളുടെ മുന്നിൽവെച്ചാണ് ഒരു സംഘം പോലീസ് ഉദ്യോഗസ്‌ഥർ സ്‍ത്രീയെ മർദ്ദിക്കുകയും വലിച്ചിഴക്കുകയും ചെയ്‌തത്‌. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സാഗർ ജില്ലയിലാണ് സംഭവം. കോവിഡ്...

അടച്ചിടൽ രാജ്യത്തിന് തിരിച്ചടിയാവുന്നു; 1.5 ലക്ഷം കോടിയുടെ നഷ്‌ടം

ന്യൂഡെൽഹി: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വിവിധ സംസ്‌ഥാനങ്ങളില്‍ പ്രഖ്യാപിച്ച അടച്ചിടല്‍ കാരണം രാജ്യത്തിന്റെ സാമ്പത്തിക മേഖലക്ക് 1.5 ലക്ഷം കോടി രൂപയുടെ നഷ്‌ടമെന്ന് എസ്ബിഐ റിപ്പോര്‍ട്. വ്യവസായ ശാലകളും മറ്റും കൂടുതലുള്ള മഹാരാഷ്‌ട്ര,...

കോവിഡ്; മധ്യപ്രദേശിലെ ലോക്ക്ഡൗൺ സാധ്യത തള്ളി മുഖ്യമന്ത്രി

ഭോപ്പാൽ: സംസ്‌ഥാനത്ത് നിലവിൽ ലോക്ക്ഡൗൺ പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. കോവിഡിന്റെ ഭീഷണി അവസാനിപ്പിക്കുന്നതിന് ലോക്ക്ഡൗൺ പരിഹാരമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡിനെ ഇല്ലാതാക്കാനുള്ള മാർഗമല്ല ലോക്ക്ഡൗൺ എന്ന് പറഞ്ഞ മുഖ്യമന്ത്രി...

കോവിഡ് വ്യാപനം; മധ്യപ്രദേശിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു

ഭോപ്പാൽ: കോവിഡ് വ്യാപനത്തെ തുടർന്ന് മധ്യപ്രദേശിലെ നഗരഭാഗങ്ങളിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തി. വെള്ളിയാഴ്‌ച വൈകിട്ട് 6 മുതൽ തിങ്കളാഴ്‌ച രാവിലെ 6 വരെയാണ് ലോക്ക്ഡൗൺ. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. മധ്യപ്രദേശിലെ...

കോവിഡ് രൂക്ഷം; മധ്യപ്രദേശിലെ മൂന്ന് നഗരങ്ങളിൽ ലോക്ക്ഡൗൺ

ഭോപ്പാൽ: കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തിൽ മധ്യപ്രദേശിലെ മൂന്ന് നഗരങ്ങളിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. തലസ്‌ഥാനമായ ഭോപ്പാൽ കൂടാതെ ഇൻഡോർ, ജബൽപുർ എന്നിവിടങ്ങളിലാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. ശനിയാഴ്‌ച രാത്രി പത്ത് മണി മുതൽ...
- Advertisement -