Fri, Jan 23, 2026
18 C
Dubai
Home Tags Loka Jalakam_Pakistan

Tag: Loka Jalakam_Pakistan

ഇമ്രാൻ ഖാന്റെ പ്രഖ്യാപനം; സബ്‌സിഡി പാക്കേജിന് ഫണ്ടെവിടെയെന്ന് ഐഎംഎഫ്

ഇസ്‌ലാമാബാദ്: പാകിസ്‌ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പ്രഖ്യാപിച്ച 1.5 ബില്യൺ ഡോളർ സബ്‌സിഡി പാക്കേജിന് ധനസഹായം എങ്ങനെ നൽകുമെന്ന് അന്താരാഷ്‌ട്ര നാണയ നിധി (ഐഎംഎഫ്). വിഷയത്തിൽ വിശദീകരണം നൽകണമെന്ന് ഐഎംഎഫ് ആവശ്യപ്പെട്ടു. പെട്രോൾ, ഡീസൽ,...

പാക് സൈനിക കേന്ദ്രത്തിൽ സ്‌ഫോടനം; ജനങ്ങളെ ഒഴിപ്പിച്ചു

ഇസ്‌ലാമാബാദ്: പാകിസ്‌ഥാൻ സൈനിക കേന്ദ്രത്തിൽ സ്‌ഫോടനം. സിയാൽകോട്ട് ആയുധ സംഭരണ കേന്ദ്രത്തിലാണ് സ്‌ഫോടനം ഉണ്ടായത്. തീപിടിത്തത്തെ തുടർന്നാണ് സ്‌ഫോടനമുണ്ടായതെന്നാണ് വിവരം. വടക്കൻ പാകിസ്‌ഥാനിലാണ് സിയാൽകോട്ട് ആയുധ സംഭരണകേന്ദ്രം. വെടിമരുന്നുകൾ ഉൾപ്പടെ സൂക്ഷിക്കുന്ന സ്‌ഥലമാണിത്. ഒന്നിലധികം...

പാക് മസ്‌ജിദിലെ സ്‌ഫോടനം; ഉത്തരവാദിത്തം ഏറ്റെടുത്ത് ഐഎസ്

ഇസ്‌ലാമാബാദ്: പാകിസ്‌ഥാൻ നഗരമായ പെഷവാറിലെ മസ്‌ജിദിൽ ഉണ്ടായ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഇസ്‌ലാമിക് സ്‌റ്റേറ്റ് (ഐഎസ്) ഏറ്റെടുത്തതായി പാക് മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു. 57 പേരാണ് സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടത്. 200ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. വെള്ളിയാഴ്‌ചയാണ്...

നരേന്ദ്ര മോദിയുമായി ടെലിവിഷൻ സംവാദത്തിന് തയ്യാർ; ഇമ്രാൻ ഖാൻ

ലാഹോർ: ഇന്ത്യയും പാകിസ്‌ഥാനും തമ്മില്‍ നിലനില്‍ക്കുന്ന വിവിധ വിഷയങ്ങളിലെ അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കുന്നതിന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ടെലിവിഷന്‍ സംവാദത്തിന് ആഗ്രഹിക്കുന്നതായി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. റഷ്യ സന്ദര്‍ശനത്തിന് മുൻപ്‌...

ടിടിപി നേതാവ് ഖാലിദ് ബാൾട്ടി കൊല്ലപ്പെട്ടു; റിപ്പോർട്

കറാച്ചി: കിഴക്കൻ അഫ്ഗാനിസ്‌ഥാനിൽ തഹ്‌രീകെ താലിബാൻ പാകിസ്‌ഥാൻ ( ടിടിപി) മുൻ വക്‌താവ് കൊല്ലപ്പെട്ടതായി പാകിസ്‌ഥാൻ സുരക്ഷാ ഉദ്യോഗസ്‌ഥർ. മുഹമ്മദ് ഖുറാസാനി എന്ന് അറിയപ്പെടുന്ന ഖാലിദ് ബാൾട്ടി, നംഗർഹാർ പ്രവിശ്യയിൽ വച്ച് കൊല്ലപ്പെട്ടതായാണ്...

പാകിസ്‌ഥാനിൽ കനത്ത മഞ്ഞുവീഴ്‌ച; മരണം 22 ആയി

ഇസ്‌ലാമാബാദ്: പാകിസ്‌ഥാനിലെ വടക്കന്‍ പ്രവിശ്യയായ മറിയിലുണ്ടായ കനത്ത മഞ്ഞുവീഴ്‌ചയില്‍ 22 പേർ മരിച്ചു. ആയിരത്തോളം വാഹങ്ങളാണ് മേഖലയില്‍ കുടുങ്ങി കിടക്കുന്നത്‌. ഇവയിൽ ഉണ്ടായിരുന്ന യാത്രക്കാരെ രക്ഷാ സൈന്യം സുരക്ഷിതമായ സ്‌ഥലങ്ങളിലേക്ക് മാറ്റിയെന്ന് അധികൃതർ...

പാകിസ്‌ഥാനിൽ വൻ സ്‌ഫോടനം; 12 പേർ കൊല്ലപ്പെട്ടു

കറാച്ചി: പാകിസ്‌ഥാനിൽ ഗ്യാസ് പൈപ്പ് ലൈനിലുണ്ടായ സ്‌ഫോടനത്തിൽ 12 പേർ കൊല്ലപ്പെട്ടു. കറാച്ചിക്ക് സമീപമാണ് സ്‌ഫോടനം നടന്നത്. നിരവധി പേർക്ക് പരുക്കേറ്റു. കറാച്ചിയിലെ ഷെർഷ പരാച്ച ചൗക്കിന് സമീപമുള്ള കെട്ടിടത്തിലാണ് ഇന്ന് ഉച്ച...

തീവ്രവാദ വിരുദ്ധ നടപടികൾ സ്വീകരിക്കുന്നതിൽ പാകിസ്‌ഥാൻ പരാജയം; യുഎസ് റിപ്പോർട്

ന്യൂയോർക്ക്: 2008ലെ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻമാരായ ജെയ്‌ഷെ മുഹമ്മദ് സ്‌ഥാപകൻ മസൂദ് അസ്ഹർ, ലഷ്‌കറെ ത്വയ്ബയുടെ സാജിദ് മിർ എന്നിവരുൾപ്പെടെയുള്ള അന്താരാഷ്‌ട്ര ഭീകരരെ നേരിടുന്നതിലും വിചാരണ ചെയ്യുന്നതിലും മതിയായ നടപടികൾ സ്വീകരിക്കാൻ കഴിയാതെ...
- Advertisement -