Fri, May 3, 2024
31.2 C
Dubai
Home Tags M.Shivashankar

Tag: M.Shivashankar

ശിവശങ്കറിന്റെ കസ്‌റ്റഡി; സർക്കാരിന് ഭയമില്ലെന്ന് എ.കെ ബാലൻ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ കസ്‌റ്റഡിയിൽ എടുത്തതുമായി ബന്ധപ്പെട്ട് പ്രതികരണവുമായി മന്ത്രി എകെ ബാലൻ. ശിവശങ്കറിന്റെ കസ്‌റ്റഡി സർക്കാരിനെ ഭയപ്പെടുത്തുന്നില്ലെന്ന് മന്ത്രി പറഞ്ഞു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കാലത്തും...

വ്യക്‌തമായ തെളിവുകളുണ്ടെന്ന് ഹൈക്കോടതി; ശിവശങ്കർ കസ്‌റ്റഡിയിൽ; അറസ്‌റ്റ് പിന്നീട്

കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് കസ്‌റ്റഡിയിലെടുത്തു. ശിവശങ്കറിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് ഇ.ഡിയുടെ നീക്കം. ശിവശങ്കർ ചികിൽസയിൽ കഴിഞ്ഞിരുന്ന സ്വകാര്യ ആശുപത്രിയിൽ എത്തിയാണ് അദ്ദേഹത്തെ...

പണമിടപാട്; എല്ലാം ശിവശങ്കറിന്റെ അറിവോടെ; വാട്‍സ് ആപ് വിവരങ്ങൾ പുറത്ത്

കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ വാട്‍സ് ആപ് വിവരങ്ങൾ പുറത്ത്. ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിന് അയച്ച മെസേജുകളാണ് പുറത്തായത്. സ്വപ്‌നയുടെ പണമിടപാടുകളെല്ലാം ശിവശങ്കറിന്റെ അറിവോട് കൂടിയായിരുന്നു എന്ന് തെളിയിക്കുന്ന വിവരങ്ങളാണ്...

തീവ്ര പരിചരണ വിഭാഗത്തിലെ ചികിൽസ ആവശ്യമില്ല; ശിവശങ്കറിനെ വാർഡിലേക്ക് മാറ്റുമെന്ന് ഡോക്‌ടർമാർ

തിരുവനന്തപുരം: ദേഹാസ്വാസ്‌ഥ്യത്തെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ (ഐസിയു) ചികിൽസയിൽ കഴിയുന്ന മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ ഇന്ന് വാർഡിലേക്ക് മാറ്റിയേക്കുമെന്ന് റിപ്പോർട്ട്. ഐസിയുവിൽ കിടത്തി ചികിൽസ...

ശിവശങ്കറിന്റെ ആശുപത്രി വാസം; ഒത്തുകളിയെന്ന് കസ്‌റ്റംസ്‌

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ മെഡിക്കൽ കോളേജ് ആശുപത്രി ചികിൽസയിൽ ഒത്തുകളിയുണ്ടെന്ന് കസ്‌റ്റംസ്‌. ഡോളർ കടത്തുമായി ബന്ധപ്പെട്ട് കസ്‌റ്റംസ്‌ ചോദ്യം ചെയ്യാനിരിക്കെയാണ് ദേഹാസ്വാസ്‌ഥ്യം പ്രകടിപ്പിച്ച് ശിവശങ്കർ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്നത്....

ദേഹാസ്വാസ്‌ഥ്യം; ശിവശങ്കറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ ദേഹാസ്വാസ്‌ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ശിവശങ്കറിന്റെ ഭാര്യ ഇതേ ആശുപത്രിയിൽ നെഫ്രോളജിസ്‌റ്റാണ്. അദ്ദേഹം ഇപ്പോൾ കാർഡിയാക് തീവ്രപരിചരണ വിഭാഗത്തിൽ...

മണിക്കൂറുകളോളം നീണ്ട ചോദ്യം ചെയ്യൽ; ശിവശങ്കർ ചൊവ്വാഴ്‌ച വീണ്ടും ഹാജരാകണം

കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ ശനിയാഴ്‌ചത്തെ ചോദ്യം ചെയ്യൽ കസ്‌റ്റംസ്‌ പൂർത്തിയാക്കി. മണിക്കൂറുകളോളം നീണ്ട ചോദ്യം ചെയ്യൽ രാത്രി ഏറെ വൈകിയാണ് അവസാനിച്ചത്. ചൊവ്വാഴ്‌ച വീണ്ടും ഹാജരാകണമെന്ന് നിർദ്ദേശിച്ച് അദ്ദേഹത്തെ...

11 മണിക്കൂർ പോരാ; ശിവശങ്കറിനെ ഇന്നും ചോദ്യം ചെയ്യും

കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ കസ്‌റ്റംസ്‌ ഇന്നും ചോദ്യം ചെയ്യും. രാവിലെ 10 മണിയോടെ കസ്‌റ്റംസ്‌ ഓഫീസിൽ എത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്നലെ 11 മണിക്കൂറോളം ചോദ്യം ചെയ്‌തതിന്‌ ശേഷം...
- Advertisement -