Mon, Jan 26, 2026
20 C
Dubai
Home Tags Ma’din Academy

Tag: Ma’din Academy

76 മാതൃകാസാന്ത്വന കേന്ദ്രങ്ങള്‍ എസ്‌വൈഎസ്‍ നാടിന് സമര്‍പ്പിച്ചു

മലപ്പുറം: ജില്ലയിലെ വിവിധ സ്‌ഥലങ്ങളിലായി എസ്‌വൈഎസ്‍ രൂപം നൽകിയ 76 മാതൃകാസാന്ത്വന കേന്ദ്രങ്ങള്‍ നാടിന് സമര്‍പ്പിച്ചു. ജില്ലയിലെ 76 സര്‍ക്കിളുകളിൽ നിലവിലുണ്ടായിരുന്ന സാന്ത്വന കേന്ദ്രങ്ങളാണ് 'മാതൃകാസാന്ത്വന കേന്ദ്രങ്ങൾ' ആക്കി മാറ്റിയത്. എല്ലാ മാതൃകാസാന്ത്വന കേന്ദ്രങ്ങളിലും...

കേരളാ മുസ്‌ലിം ജമാഅത്ത് നിലമ്പൂര്‍ റെയിൽവേ ആക്ഷന്‍ കൗൺസിലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു

മലപ്പുറം: നിലമ്പൂര്‍-ഷൊര്‍ണൂര്‍ റെയിൽവേ പാതയോടുള്ള അവഗണനക്കെതിരെ റെയില്‍വെ ആക്ഷന്‍ കൗൺസിൽ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യവുമായി കേരളാ മുസ്‌ലിം ജമാഅത്ത്. പകല്‍ സമയത്ത് റൂട്ടിൽ ട്രെയിനുകൾ ഇല്ലാത്തത് ജനങ്ങളെ കടുത്ത ദുരിതത്തിലാണ് എത്തിച്ചിരിക്കുന്നതെന്നും എത്രയും വേഗത്തിൽ...

മജ്‌മഉൽ അൻവാറിന് പുതിയ സാരഥികൾ

നിലമ്പൂർ: മജ്‌മഅ് പൂർവവിദ്യാർഥി സംഘടന മജ്‌മഉൽ അൻവാറിന് 2021-2023 വർഷത്തേക്കുള്ള സാരഥികളെ തിരഞ്ഞെടുത്തു. മജ്‌മഅ് ഓഡിറ്റോറിയത്തിൽ നടന്ന വാർഷിക കൗൺസിൽ, ഉസ്‌താദ്‌ മുഹമ്മദ് ബാഖവി മുണ്ടംപറമ്പിന്റെ അധ്യക്ഷതയിലാണ് ചേർന്നത്. സീഫോർത്ത് അബ്‌ദുറഹ്‌മാൻ ദാരിമി ഉൽഘാടനം...

വെഫി – പഠനോൽസവ്; ‘ലേൺ ടു ലേൺ’ ജില്ലയിൽ ആരംഭിച്ചു

മലപ്പുറം: ജില്ലയിൽ ഈ അദ്ധ്യയന വർഷത്തെ എസ്‌എസ്എൽസി വിദ്യാർഥികൾക്ക് വേണ്ടി എസ്‌എസ്‌എഫ് വിദ്യാഭ്യാസ വിഭാഗമായ വിസ്‌ഡം എജ്യുക്കേഷണൽ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ (വെഫി) സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ മാർഗനിർദ്ദേശ പരിപാടിക്ക് തുടക്കമായി. 82 സെക്‌ടർ കേന്ദ്രങ്ങളിലാണ്...

ജാഗ്രതാ സംഗമങ്ങള്‍ക്ക് തുടക്കമായി

മലപ്പുറം: കേരള മുസ്‌ലിം ജമാഅത്തിന് കീഴില്‍ സംഘടിപ്പിക്കുന്ന യൂണിറ്റ് തല ജാഗ്രതാ സംഗമങ്ങള്‍ക്ക് മേല്‍മുറിയില്‍ തുടക്കമായി. സര്‍ക്കിള്‍തല ഉൽഘാടനം സ്വലാത്ത് നഗറില്‍ കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം സോണ്‍ ജനറല്‍ സെക്രട്ടറി പി...

AIISH പിജി എന്‍ട്രന്‍സ് എക്‌സാം; മഅ്ദിന്‍ വിദ്യാര്‍ഥിക്ക് ദേശീയ തലത്തില്‍ രണ്ടാംറാങ്ക്

മലപ്പുറം: ഓള്‍ ഇന്ത്യാ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് സ്‌പീച്ച് ആന്‍ഡ് ഹിയറിംഗ് (AIISH) പിജി എന്‍ട്രന്‍സ് എക്‌സാമില്‍ ഓള്‍ ഇന്ത്യാ തലത്തില്‍ രണ്ടാം റാങ്ക് കരസ്‌ഥമാക്കി മഅ്ദിന്‍ ദഅ്‌വാ കോളജ് വിദ്യാര്‍ഥി എന്‍എ മുഹമ്മദ്...

രാജ്യറാണി ട്രെയിൻ; നിലമ്പൂരിൽ നിന്ന് മാറ്റാനുള്ള നീക്കം തടയണം -കേരള മുസ്‌ലിം ജമാഅത്ത്

മലപ്പുറം: റെയിൽവേ ചുമതലയുള്ള കേരളത്തിന്റെ മന്ത്രി വി അബ്‌ദുറഹ്‌മാനെ നേരിൽകണ്ട് കേരള മുസ്‌ലിം ജമാഅത്ത്. ഒന്നരവർഷം മുൻപ് നിറുത്തിവെച്ച ഷൊർണൂർ-നിലമ്പൂർ ട്രെയിൻ സർവീസ് ഉടനെ പുനരാരംഭിക്കണം എന്നാവശ്യപ്പെട്ടാണ് കേരള മുസ്‌ലിം ജമാഅത്ത് പ്രവർത്തകർ...

മലപ്പുറത്തെ ഹയര്‍ സെക്കണ്ടറി പ്രവേശനം; സര്‍ക്കാര്‍ നിസംഗത വെടിയണം -കേരള മുസ്‌ലിം ജമാഅത്ത്

മലപ്പുറം: ഹയര്‍ സെക്കണ്ടറി അലോട്ട്മെന്റ് നടപടികള്‍ ഒന്നാം ഘട്ടം പൂര്‍ത്തിയായിരിക്കെ ഉയര്‍ന്ന ഗ്രേഡ് നേടിയവരടക്കം 36,367 വിദ്യാർഥികൾ പ്രവേശനം നേടാതെ പുറത്ത് നില്‍ക്കുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിസംഗത വെടിഞ്ഞ് അടിയന്തിര പരിഹാരമുണ്ടാക്കണം,...
- Advertisement -