മജ്‌മഉൽ അൻവാറിന് പുതിയ സാരഥികൾ

By Desk Reporter, Malabar News
Majmaul Anwar Annual council
Ajwa Travels

നിലമ്പൂർ: മജ്‌മഅ് പൂർവവിദ്യാർഥി സംഘടന മജ്‌മഉൽ അൻവാറിന് 20212023 വർഷത്തേക്കുള്ള സാരഥികളെ തിരഞ്ഞെടുത്തു.

മജ്‌മഅ് ഓഡിറ്റോറിയത്തിൽ നടന്ന വാർഷിക കൗൺസിൽ, ഉസ്‌താദ്‌ മുഹമ്മദ് ബാഖവി മുണ്ടംപറമ്പിന്റെ അധ്യക്ഷതയിലാണ് ചേർന്നത്. സീഫോർത്ത് അബ്‌ദുറഹ്‌മാൻ ദാരിമി ഉൽഘാടനം ചെയ്‌ത പരിപാടിയിൽ കൂറ്റമ്പാറ അബ്‌ദുറഹ്‌മാൻ ദാരിമി മുഖ്യ പ്രഭാഷണം നിർവഹിച്ചു.

അൻവാർ സാരഥികളായി മൊയിതീൻ കുട്ടി സഖാഫി കൂരാട് (ചെയർമാൻ), അസ്ഹർ സഖാഫി കരുവാരകുണ്ട് (ജനറൽ കൺവീനർ) റഷീദ് സഖാഫി പാണ്ടിക്കാട് (ഫിനാൻസ്) എന്നിവരെയും ദഅവ, ചാരിറ്റി, ട്രൈനിംഗ്, റിസേർച്ച്, ഓർഗനൈസിംഗ്, പബ്ളിഷിംഗ് തുടങ്ങിയ ഉപസമിതി അംഗങ്ങങ്ങളേയും തിരഞ്ഞെടുത്തു.

മജീദ് സഖാഫി പൊട്ടിക്കല്ല്, അബുൽ കലാം ഫൈസി, കുണ്ടുതോട്, അബ്‌ദുല്ലാഹ് സഅദി കൊടശ്ശേരി, മുജീബ് റഹ്‌മാൻ അഹ്സനി മുണ്ടമ്പ്ര എന്നിവർ സംസാരിച്ച ചടങ്ങിൽ റഫീഖ് സഖാഫി നിലമ്പൂർ സ്വാഗതവും മൊയിതീൻകുട്ടി കുട്ടി സഖാഫി കൂരാട് നന്ദിയും പറഞ്ഞു.

Majmaul Anwar _ New Office bearers
മൊയ്‌തീൻകുട്ടി സഖാഫി കൂരാട് (ചെയർമാൻ ), അസ്ഹർ സഖാഫി കരുവാരകുണ്ട് (ജനറൽ കൺവീനർ ), റഷീദ് സഖാഫി പാണ്ടിക്കാട് (ഫിനാൻസ് )

Most Read: കോവിഷീൽഡ്‌ ഇടവേള കുറയ്‌ക്കൽ; സിംഗിൾ ബെഞ്ച് ഉത്തരവിന് സ്‌റ്റേയില്ല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE