Thu, Apr 25, 2024
25.8 C
Dubai
Home Tags Malabar Medical College

Tag: Malabar Medical College

മെഡിക്കല്‍ വിദ്യാര്‍ഥി കോളേജ് കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച നിലയില്‍

കോഴിക്കോട്: മെഡിക്കല്‍ വിദ്യാര്‍ഥി കോളേജ് കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച നിലയില്‍. മലബാര്‍ മെഡിക്കല്‍ കോളേജില്‍ പഠിക്കുന്ന തേഞ്ഞിപ്പലം സ്വദേശി ആദര്‍ശ് നാരായണനെയാണ് കോളേജ് കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച നിലയില്‍ കണ്ടെത്തിയത്. കോളേജിലെ...

കോവിഡ് രോഗിക്ക് നേരെയുണ്ടായ പീഡനശ്രമം; ആശുപത്രി ജീവനക്കാരന്‍ അറസ്‌റ്റില്‍

കോഴിക്കോട്: അത്തോളി മൊടക്കല്ലൂര്‍ മലബാര്‍ മെഡിക്കല്‍ കോളേജില്‍ കോവിഡ് രോഗിയെ പിഡിപ്പിക്കാന്‍ ശ്രമിച്ച ആശുപത്രി ജീവനക്കാരന്‍ അറസ്‌റ്റില്‍. ചേളന്നൂര്‍ സ്വദേശി പി അശ്വിന്‍ കൃഷ്‌ണനാണ് പിടിയിലായത്. ആശുപത്രിയിലെ കോവിഡ് ചികില്‍സ കേന്ദ്രത്തില്‍ ഞായറാഴ്‌ച രാത്രി...

കോവിഡ് രോഗിക്ക് നേരെ പീഡന ശ്രമം; വനിതാ കമ്മീഷൻ കേസെടുത്തു

കോഴിക്കോട്: കോവിഡ് ചികില്‍സയില്‍ കഴിയുന്ന യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തിൽ സംസ്‌ഥാന വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തിൽ വിശദമായ റിപ്പോർട്ട് കൈമാറാൻ കോഴിക്കോട് റൂറൽ എസ് പിക്ക് നിദേശം നൽകി. കോഴിക്കോട് മൊടക്കല്ലൂർ...

കോവിഡ് രോഗിയെ പീഡിപ്പിക്കാൻ ശ്രമം; ജീവനക്കാരനെതിരെ പരാതി

മൊടക്കല്ലൂർ: കോഴിക്കോട് കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിയുന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമം. ഉള്ളിയേരി മലബാർ മെഡിക്കൽ കോളേജിലാണ് സംഭവം. ആശുപത്രി ജീവനക്കാരൻ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് യുവതിയുടെ പരാതി. പോലീസ് ഇവരുടെ മൊഴി ഇന്ന്...
- Advertisement -