Fri, Jan 23, 2026
15 C
Dubai
Home Tags Malabar News From Kasargod

Tag: Malabar News From Kasargod

കാഞ്ഞങ്ങാട്- പാണത്തൂർ റോഡ്; ടെൻഡർ നടപടി പൂർത്തിയായി

കാസർഗോഡ്: കാഞ്ഞങ്ങാട്- പാണത്തൂർ സംസ്‌ഥാന പാത ടെൻഡർ നടപടി പൂർത്തിയായി. 26ന് ടെൻഡർ തുറക്കും. നേരത്തെ പാതയുടെ മെക്കാഡം ടാറിങ് വൈകുന്നത് സംബന്ധിച്ച് ഏറെ വിവാദങ്ങൾ ഉയർന്നിരുന്നു. ഇതിനെല്ലാം വിരാമം ഇട്ടാണ്‌ റോഡ്‌...

വളർത്തു മൃഗങ്ങൾ ചത്തൊടുങ്ങുന്നു; പരിശോധന നടത്തി വിദഗ്‌ധർ

കാസർഗോഡ്: ജില്ലയിലെ കോടോം ബേളൂർ പഞ്ചായത്തിലെ ഉദയപുരം, പണാംകോട് മേഖലയിൽ വളർത്തു മൃഗങ്ങൾ ചത്തൊടുങ്ങുന്ന സംഭവത്തിൽ പരിശോധന നടത്തി വിദഗ്‌ധർ. ജന്തുരോഗ നിവാരണ സെല്ലിലെ പ്രത്യേക സംഘമാണ് പ്രദേശത്തെത്തി പരിശോധന നടത്തിയത്. തുടർന്ന്...

യാത്രാ ദുരിതത്തിന് പരിഹാരം; വലിയപറമ്പിൽ ഫൈബർ ബോട്ട് വരുന്നു

കാസർഗോഡ്: വലിയപറമ്പ് ഗ്രാമപ്പഞ്ചായത്തിലെ തൃക്കരിപ്പൂർ കടപ്പുറം വടക്കേവളപ്പ് പ്രദേശത്തെ യാത്രാദുരിതത്തിന് പരിഹാരമാകുന്നു. ഗോവ ആസ്‌ഥാനമായ വിജയ്‌ മറൈൻ കമ്പനിയിൽ നിർമിച്ച് ഗ്രാൻമ എന്ന പേരുനൽകിയ ഫൈബർ ബോട്ട് ട്രെയിലർമാർഗം പുറപ്പെട്ടു. 10 പേർക്കിരുന്ന് യാത്രചെയ്യാൻ...

ഗവൺമെന്റ്‌ മെഡിക്കൽ കോളേജ് അറ്റകുറ്റപ്പണികൾക്ക് താൽക്കാലികമായി അടയ്‌ക്കുന്നു

കാസർഗോഡ്: ജില്ലയിലെ ഗവൺമെന്റ് മെഡിക്കൽ കോളേജ് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുന്നതിനായി താൽക്കാലികമായി അടച്ചിടുന്നു. ഓക്‌സിജൻ പ്ളാന്റിലേക്കു വൈദ്യുതീകരണം നടത്തുന്നതിന്റെ ഭാഗമായാണ് മെഡിക്കൽ കോളജ് താൽക്കാലികമായി അടച്ചിടാൻ തീരുമാനിച്ചത്. അറ്റകുറ്റപ്പണികൾ പൂർത്തിയായാൽ ഉടൻ തന്നെ മെഡിക്കൽ...

ഇളവുകൾക്ക് പിന്നാലെ ബീച്ചുകളിൽ സന്ദർശകർ എത്തി തുടങ്ങി

കാസർഗോഡ്: കോവിഡ് വ്യാപനത്തെ തുടർന്ന് പ്രവേശനം വിലക്കിയിരുന്ന ബീച്ചുകളിൽ നിലവിൽ സന്ദർശകർ എത്തി തുടങ്ങി. വിലക്കുകൾക്ക് ഇളവുകൾ നൽകിയതോടെയാണ് സന്ദർശകർ എത്തി തുടങ്ങിയത്. ചന്ദ്രഗിരി, മൊഗ്രാൽ, ഉപ്പള ബേരിക്ക ഉൾപ്പടെയുള്ള ബീച്ചുകളിൽ നിലവിൽ...

പ്രതികളെ സംരക്ഷിക്കാൻ ശ്രമം; 25 സിപിഎമ്മുകാർ ബിജെപിയിൽ ചേർന്നു

ചെറുവത്തൂര്‍: കാസർഗോഡ് പിലിക്കോട് പഞ്ചായത്തിലെ ഓലാട്ട് കോളനിയില്‍ 25 സിപിഎമ്മുകാര്‍ ബിജെപിയില്‍ ചേര്‍ന്നു. കോളനിയിലെ കുടിവെള്ള പ്രശ്‌നം, കോളനിയില്‍ നടന്ന കൊലപാതകത്തില്‍ കുറ്റവാളികളെ സംരക്ഷിക്കാന്‍ പാർട്ടി നേതൃത്വം നടത്തിയ നീക്കം, കുറ്റാരോപിതനായ അധ്യാപകനെ...

കാറില്‍ ലഹരിമരുന്ന് കടത്തവെ യുവാവ് പിടിയിൽ

കാസർഗോഡ്: കാറില്‍ മയക്കുമരുന്ന് കടത്തുന്നതിനിടെ യുവാവ് അറസ്‌റ്റിൽ. വിദ്യാനഗര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ അബ്‌ദുൾ റഹ്‌മാന്‍ (34) ആണ് അറസ്‌റ്റിലായത്. ഇയാളിൽ നിന്നും രണ്ടര ഗ്രാം എംഡിഎംഎയും 34 ഗ്രാം ചരസും പിടികൂടി. രഹസ്യവിവരത്തെ...

മേൽപറമ്പിലെ എട്ടാം ക്‌ളാസുകാരിയുടെ ആത്‍മഹത്യ; അധ്യാപകനെതിരെ കേസെടുത്തു

കാസര്‍ഗോഡ്: ഓണ്‍ലൈന്‍ ചാറ്റിംഗുമായി ബന്ധപ്പെട്ട് എട്ടാംക്ളാസ് വിദ്യാര്‍ഥിനി ആത്‍മഹത്യ ചെയ്‌ത സംഭവത്തില്‍ അധ്യാപകനെതിരെ പോക്‌സോ വകുപ്പ് ചുമത്തി കേസെടുത്തു. ദേളി സഅദിയ ഇംഗ്ളീഷ് മീഡിയം സ്‌കൂള്‍ അധ്യാപകന്‍ ഉസ്‌മാന് (25) എതിരെയാണ് കേസെടുത്തത്....
- Advertisement -