Mon, Oct 20, 2025
30 C
Dubai
Home Tags Malabar News from Malappuram

Tag: Malabar News from Malappuram

നിലമ്പൂരിൽ പെൺകുട്ടി വനത്തിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

നിലമ്പൂർ: ആദിവാസി പെൺകുട്ടിയെ വനത്തിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം നിലമ്പൂർ ചാലിയാറിലാണ് സംഭവം. കണ്ടിലപ്പാറ സ്വദേശിയായ അഖില (17) ആണ് മരിച്ചത്. പോലീസ് സ്‌ഥലത്തെത്തി ഇൻക്വസ്‌റ്റ് നടപടികൾ ആരംഭിച്ചു. പോസ്‌റ്റുമോർട്ടത്തിനായി മൃതദേഹം...

കാളികാവിൽ രണ്ടര വയസുകാരിക്ക് പിതാവിന്റെ ക്രൂര മർദ്ദനം; ദേഹമാസകലം പരിക്ക്

മലപ്പുറം: കാളികാവിൽ രണ്ടര വയസുകാരിക്ക് പിതാവിന്റെ ക്രൂര മർദ്ദനം. കുട്ടിയുടെ അമ്മയുടെ പരാതിയിൽ പിതാവ് ജുനൈദിനെതിരെ പോലീസ് കേസെടുത്തു. കുട്ടിയുടെ ശരീരമാസകലം മർദ്ദനമേറ്റ പാടുകളുണ്ട്. കുട്ടിയുടെ തലയിലും മുഖത്തും പരിക്കുകൾ ഉണ്ട്. ജുനൈദിനെ...

മലപ്പുറത്തെ രണ്ടര വയസുകാരിയുടെ മരണം; പിതാവിന്റെ അറസ്‌റ്റ് ഇന്ന് രേഖപ്പെടുത്തും

മലപ്പുറം: ജില്ലയിലെ കാളികാവ് ഉദിരംപൊയിലിൽ രണ്ടര വയസുകാരി മരിച്ച സംഭവത്തിൽ പിതാവ് മുഹമ്മദ് ഫായിസിന്റെ അറസ്‌റ്റ് ഇന്ന് രേഖപ്പെടുത്തും. സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന കാര്യവും പോലീസ് അന്വേഷിച്ച് വരികയാണ്. കുഞ്ഞിനെ ഫായിസ് മർദ്ദിച്ച...

രണ്ടര വയസുകാരി മരിച്ചത് മർദ്ദനത്തെ തുടർന്ന്; പ്രാഥമിക പോസ്‌റ്റുമോർട്ടം റിപ്പോർട്

മലപ്പുറം: ജില്ലയിലെ കാളികാവ് ഉദിരംപൊയിലിൽ രണ്ടര വയസുകാരി മരിച്ചത് മർദ്ദനത്തെ തുടർന്നെന്ന് പ്രാഥമിക പോസ്‌റ്റുമോർട്ടം റിപ്പോർട്. കുട്ടിയുടെ തലയിലും നെഞ്ചിലും പരിക്കേറ്റിരുന്നു. ഇവയാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. തലയിൽ രക്‌തം കട്ടപിടിച്ചതായും...

മലപ്പുറത്തെ രണ്ടര വയസുകാരിയുടെ മരണത്തിൽ ദുരൂഹത; പിതാവിനെതിരെ പരാതി

മലപ്പുറം: ജില്ലയിലെ കാളികാവ് ഉദിരംപൊയിലിൽ രണ്ടര വയസുകാരി മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്ത്. പിതാവ് കുഞ്ഞിനെ മർദ്ദിച്ച് കൊലപ്പെടുത്തിയെന്നാണ് കുട്ടിയുടെ അമ്മയുടെയും ബന്ധുക്കളുടെയും പരാതി. ഇതുമായി ബന്ധപ്പെട്ട് കുഞ്ഞിന്റെ പിതാവ്...

മലപ്പുറത്ത് നിന്ന് പത്ത് ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി

മലപ്പുറം: വളാഞ്ചേരിൽ ബസ് സ്‌റ്റാൻഡിൽ നിന്ന് പത്ത് ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി. പാലക്കാട് കൈപ്പുറം സ്വദേശി അബ്‌ദുൾ റൗഫ് (43) എന്നയാളുടെ പക്കലിൽ നിന്നാണ് കുഴൽപ്പണം പിടികൂടിയത്. ഇയാളെ പോലീസ് കസ്‌റ്റഡിയിൽ...

എടപ്പാൾ മേൽപ്പാലത്തിൽ വാഹനാപകടം; പിക്കപ്പ് വാൻ ഡ്രൈവർക്ക് ദാരുണാന്ത്യം

മലപ്പുറം: എടപ്പാൾ മേൽപ്പാലത്തിൽ കെഎസ്ആർടിസി ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. പിക്കപ്പ് വാൻ ഡ്രൈവർ പാലക്കാട് സ്വദേശി രാജേന്ദ്രൻ (50) ആണ് മരിച്ചത്. അപകടത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റിട്ടുമുണ്ട്. ഇന്ന്...

നിലമ്പൂരിൽ മഞ്ഞപ്പിത്തം പടരുന്നു; ഒരുമരണം കൂടി റിപ്പോർട് ചെയ്‌തു

മലപ്പുറം: ജില്ലയിലെ നിലമ്പൂരിൽ മഞ്ഞപ്പിത്തം ബാധിച്ച് (വൈറൽ ഹെപ്പറ്റൈറ്റിസ്) ഒരുമരണം കൂടി റിപ്പോർട് ചെയ്‌തു. മലപ്പുറം എടക്കര പഞ്ചായത്തിലെ ചെമ്പൻകൊല്ലി സ്വദേശിയായ 35-കാരനാണ് ചികിൽസയിലിരിക്കെ മരിച്ചത്. ഇതോടെ ജില്ലയിൽ ഒരുമാസത്തിനിടെ രോഗം ബാധിച്ച്...
- Advertisement -