Tue, Jun 18, 2024
33.3 C
Dubai
Home Tags Malabar News from Malappuram

Tag: Malabar News from Malappuram

കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ പീഡനശ്രമം; യുവാവ് പിടിയിൽ

മലപ്പുറം: കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ പീഡനശ്രമം. കാഞ്ഞങ്ങാട് നിന്ന് പത്തനംതിട്ടയിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസിലാണ് യുവതിക്ക് നേരെ പീഡനശ്രമം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് സഹയാത്രികനായ കണ്ണൂർ സ്വദേശി ഷംസുദീനെ പോലീസ് കസ്‌റ്റഡിയിൽ...

മലപ്പുറത്ത് ചെറുവള്ളത്തിൽ വീണ്ടും ഉല്ലാസയാത്ര; സംഘത്തിൽ എട്ടുപേർ- നടപടി

മലപ്പുറം: താനൂർ ബോട്ടപകടത്തിന്റെ ഞെട്ടൽ മാറുന്നതിന് മുൻപേ, വീണ്ടും ഉല്ലാസയാത്ര. പൊന്നാനി തുറമുഖത്താണ് എട്ടു പേരുമായി മീൻ പിടിക്കാൻ ഉപയോഗിക്കുന്ന ചെറുവള്ളത്തിൽ ഉല്ലാസയാത്ര നടത്തിയത്. ചെറുവള്ളത്തിൽ സ്‌ത്രീകളും കുട്ടികളും ഉൾപ്പടെ എട്ടു പേരാണ്...

മലപ്പുറത്ത് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം

മലപ്പുറം: പെരിന്തൽമണ്ണയിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കരിങ്കൊടി പ്രതിഷേധം. കൃഷി വകുപ്പിന്റെ പരിപാടിയിൽ പങ്കെടുക്കാനായി പോകുന്നതിനിടെ കോഴിക്കോട്-പാലക്കാട് ദേശീയ പാതയിൽ ജില്ലാ ആശുപത്രിക്ക് സമീപം ഇന്ന് രാവിലെ 11 മണിക്കാണ് സംഭവം. യുഡിഎഫ്...

ആൾക്കൂട്ട ആക്രമണം; മലപ്പുറത്ത് അതിഥി തൊഴിലാളി കൊല്ലപ്പെട്ടു- 8 പേർ കസ്‌റ്റഡിയിൽ

മലപ്പുറം: കൊണ്ടോട്ടി കിഴിശ്ശേരിയിൽ ആൾക്കൂട്ട ആക്രമണത്തിൽ അതിഥി തൊഴിലാളി കൊല്ലപ്പെട്ടു. ബീഹാർ സ്വദേശി രാജേഷ് മൻജി (36) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ പുലർച്ചെ രണ്ടു മണിയോടെ കൊണ്ടോട്ടി കിഴിശ്ശേരി ഒന്നാം മൈലിലാണ് സംഭവം....

മലപ്പുറത്ത് വീടിന് മുകളിൽ നിന്ന് വീണ് ഇതര സംസ്‌ഥാന തൊഴിലാളി മരിച്ചു

മലപ്പുറം: കൊണ്ടോട്ടിയിൽ വീടിന് മുകളിൽ നിന്ന് വീണ് ഇതര സംസ്‌ഥാന തൊഴിലാളി മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. മോഷണത്തിനിടെ ആണ് ഇയാൾ വീടിന് മുകളിൽ നിന്ന് വീണതെന്നാണ് നിഗമനം. ഇന്ന് പുലർച്ചെ രണ്ടു മണിയോടെ...

മലപ്പുറത്ത് ഇരുനില കെട്ടിടത്തിൽ വൻ തീപിടിത്തം; ആളപായമില്ല

മലപ്പുറം: ജില്ലയിൽ വ്യാപാര സ്‌ഥാപനത്തിൽ വൻ തീപിടിത്തം. കക്കാട്ട് വ്യാപാര സ്‌ഥാപനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്. ഇന്ന് പുലർച്ചെ 5.45ഓടെയാണ് അപകടം. ഓട്ടോ സ്‌പെയർ പാർട്‌സ് കട ഉൾപ്പെടുന്ന കെട്ടിടത്തിലാണ് അപകടം. ഇരുനില...

നിലമ്പൂരിൽ നാടൻ തോക്കുമായി മൂന്ന് പേർ അറസ്‌റ്റിൽ

മലപ്പുറം: നിലമ്പൂരിൽ നാടൻ തോക്കുമായി മൂന്ന് പേർ വനംവകുപ്പിന്റെ അറസ്‌റ്റിൽ. മലപ്പുറം സ്വദേശികളായ അബുൽ സലീം (43), രാജേഷ് ചോലക്കൽ (36), തൃശൂർ സ്വദേശി സന്ദീപ് (34) എന്നിവരാണ് പിടിയിലായത്. നാടൻ തോക്ക്...

ചുറ്റുമതിലിലെ കല്ലിളകി വീണ് വളാഞ്ചേരിയിൽ ഏഴ് വയസുകാരൻ മരിച്ചു

മലപ്പുറം: വളാഞ്ചേരിയിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ ചുറ്റുമതിലിലെ കല്ലിളകി വീണ് ഏഴ് വയസുകാരൻ മരിച്ചു. കരേക്കാട് കരുവഞ്ചേരി കപ്പൂരത്ത് ഹംസയുടെ മകൻ ഹംദാൻ ആണ് മരിച്ചത്. കനത്ത മഴയിൽ നേരത്തെ അടർന്നു നിന്ന കല്ലാണ്...
- Advertisement -