Tag: Malabar News
അതിർത്തികളിൽ വാക്‌സിൻ ക്യാംപ്; വയനാട്ടിൽ മുന്നൊരുക്കങ്ങൾ ശക്‌തം
ഗൂഡല്ലൂർ: കർണാടകയിൽ ഒമൈക്രോൺ വകഭേദം സ്‌ഥിരീകരിച്ചതോടെ അതിർത്തി ചെക്ക് പോസ്‌റ്റുകളിൽ പരിശോധന ശക്‌തമാക്കി. ജില്ലയുടെ എല്ലാ പ്രവേശന കവാടങ്ങളിലും പരിശോധന നടക്കുന്നുണ്ട്. കേരളം, കർണാടക സംസ്‌ഥാന അതിർത്തികളിൽ യാത്രക്കാരുടെ രേഖകൾ പരിശോധിക്കുന്നുണ്ട്. അതിർത്തികളിൽ...
ജില്ലാ ആശുപത്രി ലാബിൽ അമോണിയം ചോർന്നു; പരിഭ്രാന്തി
കാഞ്ഞങ്ങാട്: ജില്ലാ ആശുപത്രി ലാബിൽ നിന്ന് അമോണിയം ചോർന്നതു പരിഭ്രാന്തി പടർത്തി. ചില്ല് ഗ്‌ളാസിൽ സൂക്ഷിച്ച അമോണിയം എലി തട്ടിയതിനെ തുടർന്നു ഗ്‌ളാസ് പൊട്ടി ചോരുകയായിരുന്നു. ഇന്നലെ വൈകിട്ട് 4നായിരുന്നു സംഭവം.
ലാബ് ജീവനക്കാർ...
കാട്ടാനശല്യത്തിൽ പൊറുതിമുട്ടി രാജഗിരി ഇടക്കോളനി
കണ്ണൂർ: ജില്ലയിലെ രാജഗിരി ഇടക്കോളനിയിൽ വീണ്ടും കാട്ടാനശല്യം. കർണാടക വനാതിർത്തിയിൽ നിന്നും പ്രദേശത്തിറങ്ങുന്ന കാട്ടാനകൾ മാസങ്ങളായി കോളനി നിവാസികൾക്ക് ഭീഷണിയാകുകയാണ്. ചെറുപുഴ പഞ്ചായത്തിലെ എട്ടാം വാർഡിലാണ് രാജഗിരി ഇടക്കോളനിയുള്ളത്. കോളനിയിലെ പകുതിയിലേറെ കൃഷികളും...
യാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയായി റോഡിന്റെ ഉയരം
പയ്യോളി∙ ദേശീയപാതയിൽ പലയിടത്തായി ഭൂനിരപ്പിൽ നിന്ന് റോഡ് ഉയർന്നു നിൽക്കുന്നത് യാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയാകുന്നു. മൂരാട് പാലത്തിനും നന്തി മേൽപാലത്തിനും ഇടയിൽ പലയിടങ്ങളിലായി റോഡിന്റെ ഉയരം ക്രമാതീതമായി ഉയർന്നിട്ടുണ്ട്. പയ്യോളി ടൗണിന്റെ വടക്കു...
റോഡ് നവീകരണം; അരീക്കോട് ടൗണിൽ ഇന്ന് മുതൽ ഗതാഗത നിയന്ത്രണം
മലപ്പുറം: റോഡ് നവീകരണത്തിന്റെ ഭാഗമായി ഇന്ന് മുതൽ ബുധനാഴ്‌ച വരെ ജില്ലയിലെ അരീക്കോട് ടൗണിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. എടവണ്ണ-കൊയിലാണ്ടി സംസ്‌ഥാനപാത വീതികൂട്ടി നവീകരിക്കുന്നതിന്റെ ഭാഗമായാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്. സിനിമാഹാൾ ജംഗ്ഷൻ...
മംഗളൂരുവിൽ നാലാം പ്‌ളാറ്റ്‌ഫോം യാഥാർഥ്യമാകുന്നു; യാത്രക്കാർക്ക് ആശ്വാസം
മംഗളൂരു: സെൻട്രൽ റെയിൽവേ സ്‌റ്റേഷനിൽ നാലാം പ്‌ളാറ്റ്‌ഫോം വരുന്നു. ദിവസവും 16 ട്രെയിനുകൾ വന്നുപോകുന്ന സ്‌റ്റേഷനിൽ പ്‌ളാറ്റ്‌ഫോം ഒഴിയാത്തതിനാൽ നേത്രാവതി പാലം കഴിഞ്ഞ ഉടൻ തീവണ്ടികൾ ഏറെ നേരം പിടിച്ചിടുക പതിവാണ്. മംഗളൂരു...
തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുടെ ഭരണസമിതി തിരഞ്ഞെടുപ്പ് ഇന്ന്
കണ്ണൂർ: തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുടെ ഭരണ സമിതി തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. കോൺഗ്രസ് ഔദ്യോഗിക പാനലും മമ്പറം ദിവാകരൻറെ നേതൃത്വത്തിലുളള പാനലുമാണ് മൽസര രംഗത്തുള്ളത്. ആശുപത്രി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അച്ചടക്ക ലംഘനം...
ആലത്തൂരിൽ നിന്ന് കാണാതായ പെൺകുട്ടിയെ കണ്ടെത്തി; നിർണായകമായത് ഫേസ്‌ബുക്ക്
പാലക്കാട്: ആലത്തൂരിൽ നിന്ന് മൂന്ന് മാസം മുൻപ് കാണാതായ കോളേജ് വിദ്യാർഥിനി സൂര്യ കൃഷ്‌ണയെ (21) കണ്ടെത്തി. പോലീസ് സംഘം മുംബൈയിൽ നിന്നാണ് പെൺകുട്ടിയെ കണ്ടെത്തിയത്. ആലത്തൂരിൽ എത്തിച്ച പെൺകുട്ടി നിലവിൽ ഡിവൈഎസ്‌പി...






































