Thu, Mar 19, 2026
23.9 C
Dubai
Home Tags Malabar News

Tag: Malabar News

ബാണാസുര ടൂറിസം കേന്ദ്രം; ഇന്ന് മുതൽ പ്രവർത്തനം പുനഃരാരംഭിക്കും

വയനാട്: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകിയതിന് പിന്നാലെ ജില്ലയിലെ ബാണാസുര ഡാം ഹൈഡൽ ടൂറിസം കേന്ദ്രം ഇന്ന് മുതൽ തുറന്നു പ്രവർത്തിക്കും. മൂന്നര മാസത്തെ ഇടവേളക്ക് ശേഷമാണ് ഇപ്പോൾ ഡാം സന്ദർശകർക്കായി തുറക്കുന്നത്....

കണ്ണൂർ റെയിൽവേ സ്‌റ്റേഷനിലെ എസ്‌കലേറ്റർ ജോലികൾ പുനരാരംഭിച്ചു

കണ്ണൂർ: മാസങ്ങളായി മുടങ്ങി കിടന്ന കണ്ണൂർ റെയിൽവേ സ്‌റ്റേഷനിലെ എസ്‌കലേറ്റർ നിർമാണ ജോലികൾക്ക് വീണ്ടും ജീവൻവെച്ചു. കിഴക്കെ കവാടത്തിനരികെ എസ്‌കലേറ്റർ സ്‌ഥാപിക്കാനുള്ള സിവിൽ ജോലി ഉടൻ പുനരാരംഭിക്കും. അതിനുശേഷം രണ്ടു മാസത്തിനുള്ളിൽ എസ്‌കലേറ്റർ യാത്രക്കാർക്കായി...

മദ്യത്തിനായി നീളുന്ന വരി നടപ്പാതയിലും; പേരാമ്പ്രയിലെ ബിവറേജസ് ഔട്ട്ലെറ്റ് മാറ്റണം

കോഴിക്കോട്: ജില്ലയിലെ പേരാമ്പ്ര ടൗണിൽ പ്രവർത്തിക്കുന്ന ബിവറേജസ് ഔട്ട്ലെറ്റ് മാറ്റണമെന്ന ആവശ്യം ശക്‌തമാകുന്നു. രണ്ടാം നിലയിലാണ് ഇവിടെ നിലവിൽ മദ്യഷോപ്പ് പ്രവർത്തിക്കുന്നത്. അതിനാൽ തന്നെ ആളുകൾക്ക് മദ്യം വാങ്ങാൻ വരി നിൽക്കാൻ പോലും...

കാട്ടാനശല്യം; ജില്ലയിലെ പനംകുറ്റി മേഖലയിൽ സ്‌ഥിതി രൂക്ഷം

പാലക്കാട്: ജില്ലയിലെ കിഴക്കഞ്ചേരി പഞ്ചായത്തിലെ പനംകുറ്റിയിൽ കാട്ടാനശല്യം രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസവും പ്രദേശത്തിറങ്ങിയ കാട്ടാന ഒട്ടേറെ കർഷകരുടെ വിളകൾ നശിപ്പിച്ചിരുന്നു. പനംകുറ്റി സ്വദേശിയായ ജോണിയുടെ പറമ്പിലെ വാഴ, പൈനാപ്പിൾ, തെങ്ങ് തുടങ്ങിയ വിളകൾ...

പ്ളസ് വൺ പ്രവേശനം; ജില്ലയിൽ സീറ്റ് വർധിപ്പിക്കുമെന്ന് മന്ത്രിയുടെ ഉറപ്പ്

വയനാട്: പ്ളസ് വൺ പ്രവേശനത്തിന് യോഗ്യത നേടിയ ജില്ലയിലെ പട്ടികവർഗ വിഭാഗത്തിൽപ്പെട്ട മുഴുവൻ വിദ്യാർഥികളുടെയും തുടർപഠനം ഉറപ്പാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. അതിനാവശ്യമായ സീറ്റുകൾ വർധിപ്പിക്കുമെന്നും മന്ത്രി ഉറപ്പ് നൽകി. പട്ടിക വർഗ...

വന്യമൃഗശല്യം രൂക്ഷം; സോളാർ തൂക്കുവേലികൾ സ്‌ഥാപിക്കുമെന്ന് വനംവകുപ്പ്

കാസർഗോഡ്: വന്യമൃഗശല്യം രൂക്ഷമായ പ്രദേശങ്ങളിൽ സോളർ തൂക്കുവേലികൾ ഉൾപ്പടെയുള്ള പ്രതിരോധമാർഗങ്ങൾ സ്വീകരിക്കാൻ വനം വകുപ്പ്. ജില്ലയിലെ മലയോര പ്രദേശങ്ങളിൽ കാട്ടാന ഉൾപ്പടെയുള്ള വന്യമൃഗങ്ങൾ കാർഷിക വിളകൾ വ്യാപകമായി നശിപ്പിക്കുകയും ജനജീവിതത്തിന് ഭീഷണിയാവുകയും ചെയ്യുന്ന...

പാറക്കെട്ടിനുള്ളിൽ കുടുങ്ങിയ യുവാവിനെ സാഹസികമായി രക്ഷപ്പെടുത്തി

കോഴിക്കോട്: താമരശ്ശേരിയിൽ ക്വാറിയോടുചേർന്ന പാറക്കെട്ടിനുള്ളിൽ ശരീരം കുടുങ്ങിപ്പോയ യുവാവിനെ അഗ്‌നി രക്ഷാസേനയും നാട്ടുകാരും ചേർന്ന് സാഹസികമായി രക്ഷപ്പെടുത്തി. പരപ്പൻപൊയിൽ ചെമ്പ്ര കല്ലടപ്പൊയിൽ ക്വാറിയോട് ചേർന്ന പാറക്കെട്ടിനുള്ളിൽ കുടുങ്ങിയ കല്ലടപ്പൊയിൽ സ്വദേശി ബിജീഷിനെ (36)...

കനോലി കനാലിലെ മാലിന്യം പൊന്നാനി അഴിമുഖത്ത് തള്ളാൻ ശ്രമം; നാട്ടുകാർ വാഹനം തടഞ്ഞു

മലപ്പുറം: കനോലി കനാൽ ആഴം കൂട്ടുന്നതിന്റെ ഭാഗമായി പുറത്തെടുക്കുന്ന ചെളിയും മാലിന്യവും വീണ്ടും പൊന്നാനി അഴിമുഖത്ത് തള്ളാൻ നീക്കം. ചെളിയുമായി എത്തിയ വാഹനം നാട്ടുകാർ തടഞ്ഞു. പകർച്ചവ്യാധി ഭീഷണി നേരിടുന്ന തീരദേശത്ത് കനാൽ...
- Advertisement -