Tue, Mar 17, 2026
26 C
Dubai
Home Tags Malabar News

Tag: Malabar News

പ്രാദേശികതല നിയന്ത്രണത്തിൽ തീരുമാനം നാളെ; കൊറോണ കോർ കമ്മിറ്റി യോഗം ചേരും

കാസർഗോഡ്: ജൂൺ 24 മുതൽ പ്രാദേശിക തലത്തിൽ കോവിഡ് നിയന്ത്രണം ഏർപ്പെടുത്തുന്ന തദ്ദേശ സ്‌ഥാപനങ്ങളുടെ പട്ടിക നാളെ കൊറോണ കോർ കമ്മിറ്റി യോഗം ചർച്ച ചെയ്‌ത്‌ തീരുമാനിക്കും. ബുധൻ മുതൽ ചൊവ്വ വരെയുള്ള...

ഇന്ധന വിലവർധന; കാസർഗോഡ് 215 കേന്ദ്രങ്ങളിൽ ചക്രസ്‌തംഭന സമരം നടത്തി

കാസർഗോഡ്: ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ച് സംയുക്‌ത ട്രേഡ് യൂണിയൻ കാസർഗോഡ് ജില്ലയിലെ 215 കേന്ദ്രങ്ങളിൽ ചക്രസ്‌തംഭന സമരം നടത്തി. 11 മുതൽ 15 മിനിറ്റ്‌ നേരമായിരുന്നു സമരം. ഓരോ കേന്ദ്രങ്ങളിലും നേതാക്കൾ കോവിഡ്...

കാട്ടാനശല്യം രൂക്ഷം; പെരുവണ്ണാമൂഴിയിൽ ജനങ്ങളുടെ ജീവനും ഭീഷണി

കോഴിക്കോട് : ജില്ലയിലെ പെരുവണ്ണാമൂഴി വട്ടക്കയം മേഖലയിൽ കാട്ടാനക്കൂട്ടം ജനങ്ങൾക്ക് ഭീഷണിയാകുന്നു. കഴിഞ്ഞ രാത്രി 7 മണിയോടെ വനാതിർത്തിയിൽ നിന്നും ഇറങ്ങിയ കാട്ടാനകൾ കൃഷിയിടങ്ങളും മറ്റും നശിപ്പിച്ച ശേഷം പുലർച്ചെയോടെയാണ് തിരികെ വനത്തിലേക്ക്...

7 വർഷങ്ങൾക്ക് ശേഷം പാലക്കാട്- കാടാമ്പുഴ റൂട്ടിൽ കെഎസ്ആർടിസി; സർവീസ് പുനഃരാരംഭിച്ചു

പാലക്കാട് : കഴിഞ്ഞ 7 വർഷമായി നിർത്തി വച്ച പരുതൂർ പഞ്ചായത്തിലൂടെ സർവീസ് നടത്തിയിരുന്ന കെഎസ്ആർടിസി സർവീസ് പുനഃരാരംഭിച്ചു. പാലക്കാട് നിന്ന് തൃത്താല മണ്ഡലത്തിലെ പരുതൂർ പാലത്തറ–അഞ്ചുമൂല വഴി കാടാമ്പുഴക്കുള്ള കെഎസ്‌ആർടിസി സർവീസാണ്...

കോവിഡിനെ മലകയറ്റാതെ വാളാരംകുന്ന് ആദിവാസി കോളനി

വയനാട്: ജില്ലയിലെ ഒട്ടുമിക്ക ആദിവാസി കോളനികളെയും കോവിഡ് കീഴടക്കിയപ്പോഴും പ്രതിരോധം തീർത്ത് നിൽക്കുകയാണ് ബാണാസുരമലയിലെ വാളാരംകുന്ന് ആദിവാസി കോളനി. ഇതുവരെ ആർക്കും ഇവിടെ കോവിഡ് സ്‌ഥിരീകരിച്ചിട്ടില്ല. ജില്ലയിലെ ഏറ്റവും ഉയരത്തിലുള്ളതും മുന്നൂറിലധികം താമസക്കാരുള്ളതുമായ...

11 ദിവസംകൊണ്ട് 2500 പേരുടെ വിശപ്പകറ്റി സൗജന്യ അടുക്കള

മലപ്പുറം: ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ വളാഞ്ചേരിയുടെ തെരുവോരങ്ങളിൽ കഴിയുന്നവർക്കും പട്ടിണി കിടക്കുന്നവർക്കുമായി എൽഡിഎഫ് വളാഞ്ചേരി മുനിസിപ്പൽ സമിതിയുടെ നേതൃത്വത്തിൽ പ്രവർത്തിച്ച സൗജന്യ അടുക്കളയുടെ പ്രവർത്തനം അവസാനിച്ചു. ലോക്ക്ഡൗൺ ഭാഗികമായി പിൻവലിച്ച സാഹചര്യത്തിലാണ് അടുക്കളയുടെ പ്രവർത്തനം നിർത്തിയത്....

നീരൊഴുക്ക് വർധിച്ചു; പോത്തുണ്ടി ഡാമിൽ ജലനിരപ്പ് ഉയർന്നു

പാലക്കാട് : ജില്ലയിൽ പോത്തുണ്ടി ഡാമിൽ ജലനിരപ്പ് ഉയർന്നു. 95.57 മീറ്ററാണ് നിലവിൽ ഡാമിലെ ജലനിരപ്പ്. കനത്ത മഴയും, നെല്ലിയാമ്പതി മലനിരകളിൽ നിന്നുള്ള നീരൊഴുക്ക് വർധിച്ചതുമാണ് ഇപ്പോൾ ഡാമിലെ ജലനിരപ്പ് ഉയരാൻ കാരണമായത്....

ജില്ലയിലെ ഗ്രാമ പ്രദേശങ്ങളിൽ തെരുവ് നായ ശല്യം രൂക്ഷം

കണ്ണൂർ : ജില്ലയിലെ ഗ്രാമ പ്രദേശങ്ങളിൽ തെരുവ് നായകളുടെ ആക്രമണം രൂക്ഷമാകുകയാണ്. ചെങ്ങളായി, ഇരിക്കൂർ, മലപ്പട്ടം പഞ്ചായത്തുകളിലും, ശ്രീകണ്‌ഠപുരം നഗരസഭയിലും ഇവയുടെ ശല്യം പ്രതിദിനം വർധിക്കുകയാണെന്ന് പ്രദേശവാസികൾ വ്യക്‌തമാക്കുന്നു. ഓരോ പഞ്ചായത്തുകളിലും ഏകദേശം...
- Advertisement -