Tag: Malabar News
മൃതദേഹ അവശിഷ്‌ടങ്ങൾ തള്ളിയെന്ന് ആരോപണം; പയ്യാമ്പലം ബീച്ച് സന്ദർശിച്ച് എൽഡിഎഫ് സംഘം
കണ്ണൂർ: സംസ്‌കരിച്ച മൃതദേഹങ്ങളുടെ അവശിഷ്‌ടങ്ങളും ചാരവും തള്ളിയെന്ന ആരോപണത്തെ തുടർന്ന് പയ്യാമ്പലം ബീച്ച് ഐആർപിസി പ്രതിനിധികളും കോർപറേഷൻ എൽഡിഎഫ് കൗൺസിലർമാരും സന്ദർശിച്ചു. ഐആർപിസി ഉപദേശക സമിതി ചെയർമാൻ പി ജയരാജൻ, ഐആർപിസി ചെയർമാൻ...
പ്രായപൂർത്തി ആകാത്ത പെൺകുട്ടികളെ വിവാഹം ചെയ്‌തു; ജില്ലയിൽ 3 പേർക്കെതിരെ കേസ്
പാലക്കാട് : ജില്ലയിൽ പ്രായപൂർത്തി ആകാത്ത പെൺകുട്ടികളെ വിവാഹം കഴിച്ച സംഭവത്തിൽ 3 പേർക്കെതിരെ കേസെടുത്തു. കുറിച്ചിയിൽ ആർ ഹരിഹരനാഥൻ(20), പോത്തനൂർ മധുരവീരൻ സ്ട്രീറ്റിൽ പരമേശ്വരൻ(19), വെള്ളലൂർ വെള്ളാലർ കോളനിയിൽ വി വിഘ്‌നേശ്വരൻ(20)...
ലോക്ക്‌ഡൗൺ ഇളവ്; കാസർഗോഡ് ജില്ലയിൽ നിയന്ത്രണങ്ങൾ വാർഡുതലത്തിൽ
കാസർഗോഡ്: സംസ്‌ഥാന തലത്തിലുള്ള ലോക്ക്‌ഡൗൺ ഇളവുകൾ നടപ്പിലാക്കുമ്പോൾ ജില്ലയിൽ തദ്ദേശ സ്‌ഥാപനങ്ങളൊന്നും അടച്ചിടില്ലെന്ന് കളക്‌ടർ ഡോ.ഡി സജിത് ബാബു അറിയിച്ചു. പകരം വാർഡുതലത്തിൽ നിയന്ത്രണങ്ങൾ നടപ്പാക്കാനാണ് പദ്ധതി. ജില്ലാതല കൊറോണ കോർ കമ്മിറ്റി...
മൽസ്യവണ്ടിയിൽ സ്‌പിരിറ്റ് കടത്ത്; ജില്ലയിൽ 2 പേർ പിടിയിൽ
കാസർഗോഡ് : ജില്ലയിൽ നടത്തിയ വാഹന പരിശോധനയിൽ മൽസ്യവണ്ടിയിൽ കടത്താൻ ശ്രമിച്ച 2,100 ലിറ്റർ സ്‌പിരിറ്റ് പിടികൂടി. കാഞ്ഞങ്ങാട് –കാസർഗോഡ് കെഎസ്‌ടിപി റോഡിൽ നടത്തിയ വാഹന പരിശോധനക്കിടെയാണ് കാഞ്ഞങ്ങാട് പോലീസ് സ്‌പിരിറ്റ് കണ്ടെത്തിയത്....
പയ്യന്നൂർ കെഎസ്ആർടിസി ഡിപ്പോ; ഇന്ന് മുതൽ 27 ബസ് സർവീസുകൾ
കണ്ണൂർ : ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകി തുടങ്ങിയതോടെ പൊതുഗതാഗതം പുനഃസ്‌ഥാപിക്കാൻ ഒരുങ്ങി ജില്ല. ഇതിന്റെ ഭാഗമായി ജില്ലയിലെ പയ്യന്നൂർ ഡിപ്പോയിൽ നിന്നും 27 കെഎസ്ആർടിസി ബസുകൾ ഇന്ന് സർവീസ് നടത്തും. ഇന്ന്...
വ്രണവുമായി നടന്ന കാട്ടാനയെ പിടികൂടി; ചികിൽസ നൽകും
വയനാട് : ജില്ലയിൽ ഗൂഡല്ലൂരിനടുത്ത് ശരീരത്തിൽ വ്രണവുമായി അലഞ്ഞു നടന്ന കാട്ടാനയെ ചികിൽസ നൽകുന്നതിനായി പിടികൂടി. ഗൂഡല്ലൂർ ഡിഎഫ്ഒ കൊമ്മു ഓംകാരത്തിന്റെ നേതൃത്വത്തിൽ വനംവകുപ്പ് ഉദ്യോഗസ്‌ഥരായ ഡോക്‌ടർ രാജേഷ് കുമാർ, ഡോക്‌ടർ സുകുമാരൻ...
ജില്ലയിലെ ചക്കിട്ടപ്പാറയിൽ 2 പേർക്ക് ഡെങ്കിപ്പനി; പ്രതിരോധം ശക്‌തമാക്കി
കോഴിക്കോട് : ജില്ലയിലെ ചക്കിട്ടപ്പാറ പഞ്ചായത്തിലെ 11ആം വാർഡിൽ 2 പേർക്ക് ഡെങ്കിപ്പനി സ്‌ഥിരീകരിച്ചു. ഇതേ തുടർന്ന് ആരോഗ്യവകുപ്പ് ജീവനക്കാർ പഞ്ചായത്തിൽ രോഗ പ്രതിരോധ പ്രവർത്തനങ്ങൾ ശക്‌തമാക്കി. രോഗവ്യാപനം ഒഴിവാക്കുന്നതിനായി കൊതുകുകളുടെ വളർച്ചക്ക്...
സ്വകാര്യ വിദ്യാലയങ്ങളെ തകർക്കുന്ന നീക്കം ഉപേക്ഷിക്കണം; പ്രൈവറ്റ് സ്‌കൂൾ മാനേജ്‌മെന്റ് അസോസിയേഷൻ
കോഴിക്കോട്: സംസ്‌ഥാനത്തെ സ്വകാര്യ വിദ്യാഭ്യാസ സ്‌ഥാപനങ്ങളെ അടച്ചുപൂട്ടലിലേക്ക് നയിക്കുന്ന തീരുമാനങ്ങൾ സർക്കാർ പുനഃപരിശോധിക്കണമെന്ന് പ്രൈവറ്റ് സ്‌കൂൾ മാനേജ്‌മെന്റ് അസോസിയേഷൻ. കേരളത്തിലെ നാലായിരത്തിലധികം വരുന്ന സ്വകാര്യ വിദ്യാഭ്യാസ സ്‌ഥാപനങ്ങളെ സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് പ്രൈവറ്റ് സ്‌കൂൾ...






































