Tue, Mar 17, 2026
26.7 C
Dubai
Home Tags Malabar News

Tag: Malabar News

ഗ്രീൻ കേരള; ചെറുവത്തൂർ പഞ്ചായത്തിൽ നിന്ന് 100 ടൺ മാലിന്യം ശേഖരിച്ചു

ചെറുവത്തൂർ: സംസ്‌ഥാന സർക്കാരിന്റെ ഗ്രീൻ കേരള പദ്ധതിയുടെ ഭാഗമായി ചെറുവത്തൂർ പഞ്ചായത്തിൽ നിന്ന് 100 ടൺ മാലിന്യം ശേഖരിച്ചു. ബന്ധപ്പെട്ടവരുടെ നിർദ്ദേശ പ്രകാരം വീട്ടു പരിസരത്തെ പ്‌ളാസ്‌റ്റിക് ക്യാരി ബാഗുകൾ, പ്‌ളാസ്‌റ്റിക് കുപ്പികൾ,...

ശ്‌മശാനത്തിലെ മൃതദേഹ അവശിഷ്‌ടങ്ങൾ ബീച്ചിൽ തള്ളി; കണ്ണൂർ കോർപറേഷനെതിരെ നടപടി

കണ്ണൂർ: പയ്യാമ്പലം ശ്‌മശാനത്തിൽ നിന്നുള്ള മൃതദേഹ അവശിഷ്‌ടങ്ങൾ ബീച്ചിൽ തള്ളി. എല്ലിൻ കഷ്‌ണങ്ങൾ അടങ്ങിയ മൃതദേഹ അവശിഷ്‌ടങ്ങൾ പയ്യാമ്പലം ബീച്ചിൽ കുഴിയെടുത്താണ് തള്ളിയത്. ഡിടിപിസിയുടെ (District Tourism Promotion Council) അധീനതയിലുള്ള സ്‌ഥലത്താണ്...

മുൻഗണന റേഷൻ കാർഡ്; അനർഹർ 30ന് മുൻപ് പൊതു വിഭാഗത്തിലേക്ക് മാറണം

പാലക്കാട് : മുൻഗണന റേഷൻ കാർഡുകൾ ഉള്ള അനർഹരായ ഉപഭോക്‌താക്കൾ ഈ മാസം 30ആം തീയതിക്ക് മുൻപായി പൊതു വിഭാഗത്തിലേക്ക് മാറ്റിയില്ലെങ്കിൽ വൻ തുക പിഴയായി ഈടാക്കുമെന്ന് വ്യക്‌തമാക്കി അധികൃതർ. അതിനാൽ നിലവിൽ...

ആയോടുമലയിൽ വീണ്ടും കാട്ടാനയിറങ്ങി; വ്യാപക കൃഷിനാശം

കോഴിക്കോട് : ജില്ലയിലെ വളയം ആയോടുമലയിൽ വീണ്ടും കാട്ടാനക്കൂട്ടം ഇറങ്ങി കൃഷികൾ നശിപ്പിച്ചു. ഒരു മാസത്തിനിടെ ഇപ്പോൾ രണ്ടാം തവണയാണ് ഇവിടെ കാട്ടാനയിറങ്ങി വ്യാപക കൃഷിനാശം ഉണ്ടാക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയോടെ പ്രദേശത്തിറങ്ങിയ...

ജില്ലയിൽ ഡെങ്കിപ്പനി വ്യാപനം രൂക്ഷം

കാസർഗോഡ് : ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഡെങ്കിപ്പനി വ്യാപനം രൂക്ഷമാകുന്നു. ഈ മാസം മാത്രം 270 പേർക്കാണ് ജില്ലയിൽ ഡെങ്കിപ്പനി സ്‌ഥിരീകരിച്ചത്‌. ഇതോടെ 2021ലെ ആകെ കണക്കുകൾ പരിശോധിക്കുമ്പോൾ ഇതുവരെ ഡെങ്കിപ്പനി സ്‌ഥിരീകരിച്ചവരുടെ...

നിലവാരമില്ലാത്ത ടാറിങ്; റോഡുപണി എഐവൈഎഫ് പ്രവർത്തകർ തടഞ്ഞു

ചെറുവണ്ണൂർ : ആവള മഠത്തിൽ മുക്കിൽ ഗവ.ഹൈസ്‌കൂളിലേക്കുള്ള റോഡ് റീടാറിങ്‌ പണി എഐവൈഎഫ് പ്രവർത്തകർ തടഞ്ഞു. മഴക്കാലത്ത് നടത്തിയ പ്രവർത്തി നിർദിഷ്‌ട നിലവാരം പാലിച്ചില്ലെന്ന് ആരോപിച്ചായിരുന്നു തടയൽ. റോഡിന്റെ വശങ്ങളിൽ ടാറിങ്‌ എളുപ്പം...

ബത്തേരിയിൽ നിന്നും കൂടുതൽ കെഎസ്ആർടിസി സർവീസുകൾ; നാളെ ആരംഭിക്കും

വയനാട് : സംസ്‌ഥാനത്ത് സമ്പൂർണ ലോക്ക്ഡൗൺ ഇന്ന് അവസാനിക്കുന്നതോടെ ജില്ലയിലെ ബത്തേരിയിൽ നിന്നും കൂടുതൽ കെഎസ്ആർടിസി ദീർഘദൂര ബസുകൾ നാളെ മുതൽ ഓടി തുടങ്ങും. 7 സർവീസുകൾ നടത്താനാണ് ഇപ്പോഴത്തെ തീരുമാനം. കൂടുതൽ സർവീസുകൾ...

കടലേറ്റം; ബേപ്പൂരിലെ മറീന ജെട്ടി തകർന്നു; കൂടുതൽ നാശനഷ്‌ടം ഉണ്ടാകുമെന്ന് ആശങ്ക

ബേപ്പൂർ: അതിശക്‌തമായ കടലേറ്റത്തിൽ ബേപ്പൂർ ബീച്ചിലെ മറീന ജെട്ടിക്ക് നാശം. ജെട്ടിയുടെ ചവിട്ടുപടിയിൽ പതിച്ച തറയോടുകൾ പലയിടത്തും പൊളിഞ്ഞു. ബീച്ചിന്റെ പ്രവേശന കവാടത്തിന് സമീപത്താണ് ജെട്ടി തകർന്നത്. തിരതള്ളലിന്റെ ശക്‌തിയിൽ ജെട്ടിയുടെ കിഴക്കു...
- Advertisement -