Tue, Mar 17, 2026
27.2 C
Dubai
Home Tags Malabar News

Tag: Malabar News

കോവിഡ്; ലൈഫ് മിഷന്റെ പ്രകൃതി സൗഹൃദ ഭവനസമുച്ചയ നിർമാണം നിലച്ചു

പൊയിനാച്ചി: ഭൂരഹിതരും ഭവനരഹിതരുമായ ഗുണഭോക്‌താക്കൾക്കായി ലൈഫ് മിഷൻ വിഭാവനം ചെയ്‌ത ജില്ലയിലെ പ്രഥമ ലൈഫ് ഭവനസമുച്ചയത്തിന്റെ നിർമാണം നിലച്ചു. 6.64 കോടി രൂപ ചെലവിൽ കല്ലും മണ്ണും മണലും മരവും ഉപയോഗിക്കാതെ നാലുനിലകളുള്ള...

തിരുവനന്തപുരം- കോഴിക്കോട് ചരക്കുകപ്പൽ ഈ മാസം മുതൽ; അഹമ്മദ് ദേവർകോവിൽ

കോഴിക്കോട്: ചെറുകപ്പലുകൾ വഴി തിരുവനന്തപുരം- കൊച്ചി- കോഴിക്കോട് ജലപാതയിൽ ചരക്കുനീക്കം ഈ മാസം തന്നെ തുടങ്ങുമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ. ഈ പാതയിൽ ചരക്കുനീക്കത്തിന് കപ്പലുകൾ ഓടിക്കാൻ മൂന്ന് ഏജൻസികളുമായി ധാരണയായിട്ടുണ്ടെന്നും മന്ത്രി...

പരീക്ഷാ മൂല്യനിർണയം; അധ്യാപകർക്ക് പ്രത്യേക സർവീസുമായി കെഎസ്ആർടിസി

കാസർഗോഡ് : ഹയർ സെക്കൻഡറി, എസ്എസ്എൽസി മൂല്യനിർണയ കേന്ദ്രങ്ങളിലേക്ക് അധ്യാപകർക്ക് ലോക്ക്ഡൗൺ കാലയളവിൽ തടസം കൂടാതെ സഞ്ചരിക്കുന്നതിന് ജില്ലയിൽ പ്രത്യേക സർവീസുകൾ തയ്യാറാക്കി കെഎസ്ആർടിസി. കാസർഗോഡ് ഡിപ്പോ മാനേജരാണ് ഇക്കാര്യം വ്യക്‌തമാക്കിയത്‌. ഇതിന്റെ...

തണലായി പച്ചത്തുരുത്തുകൾ; കണ്ണൂരിൽ നടീൽ ഉൽസവത്തിന് തുടക്കമായി

കണ്ണൂർ: ജില്ലയിൽ തദ്ദേശ സ്‌ഥാപനങ്ങളുടെ നേതൃത്വത്തിൽ 30 പച്ചത്തുരുത്തുകളുടെ നടീൽ ഉൽസവത്തിന് തുടക്കമായി. ദേവഹരിതം പച്ചത്തുരുത്ത് നടീൽ ഉൽസവത്തിന്റെ ജില്ലാതല ഉൽഘാടനം ചെറുതാഴം കുളപ്രം കാവിൽ എം വിജിൻ എംഎൽഎ നിർവഹിച്ചു. ജില്ലയിൽ...

300 പട്ടികജാതി- ഗോത്രവർഗ വിദ്യാർഥികൾക്ക് സ്‌മാർട് ഫോൺ; 10 ദിവസത്തിനകം അപേക്ഷിക്കണം

പാലക്കാട്: ജില്ലയിൽ ഇന്റർനെറ്റ് ലഭ്യത കുറഞ്ഞ പ്രദേശങ്ങളിലെ 300 പട്ടികജാതി- ഗോത്രവർഗ വിദ്യാർഥികൾക്ക് സ്‌മാർട് ഫോൺ ലഭ്യമാക്കുമെന്ന് മന്ത്രി കെ കൃഷ്‌ണൻ കുട്ടി. ഇതിനായി പവർ ഫിനാൻസ് കോർപറേഷൻ സിഎസ്‌ആർ ഫണ്ടിൽ നിന്ന്...

വിദ്യാലയമുറ്റത്ത് പൊന്നുവിളയിക്കാൻ കുരുന്നുകൾ; പിടിഎ വാങ്ങി നൽകിയത് 25 സെന്റ് ഭൂമി

ഉദുമ: കുട്ടികൾക്ക് പഠന സാമഗ്രികൾ വാങ്ങി നൽകുന്ന പിടിഎ കമ്മിറ്റികളെ കുറിച്ച് നാം ധാരാളം കേട്ടിട്ടുണ്ട്. എന്നാൽ, പള്ളിക്കര കൂട്ടക്കനി ഗവ.യുപി സ്‌കൂളിലെ പിടിഎ കമ്മിറ്റി മറ്റൊരു രീതിയിലാണ് വ്യത്യസ്‌തരായിരിക്കുന്നത്. കുട്ടികൾക്ക് കൃഷി...

തോൽപെട്ടി ചെക്ക്പോസ്‌റ്റിൽ കാട്ടാനയിറങ്ങി; കാറും കടയും തകർത്തു

വയനാട് : ജില്ലയിലെ അതിർത്തിയിൽ തോൽപെട്ടി ചെക്ക്പോസ്‌റ്റിന് സമീപം ഇറങ്ങിയ കാട്ടാന കാറും കടയും തകർത്തു. കോവിഡ് സ്‌പെഷ്യൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന കാട്ടിക്കുളം പാലപീടിക സ്വദേശിയും ബാവലി ഗവൺമെന്റ് യുപി സ്‌കൂളിലെ അധ്യാപകനുമായ...

കാലവർഷക്കെടുതി; മടിക്കൈയിൽ 11 ലക്ഷത്തിന്റെ കൃഷിനാശം

കാഞ്ഞങ്ങാട്: രണ്ട് ദിവസം പെയ്‌ത കനത്ത മഴയിൽ വെള്ളം കയറിയതിനെ തുടർന്ന് മടിക്കൈയിലെ നേന്ത്രവാഴത്തോട്ടങ്ങളിൽ 11 ലക്ഷത്തിന്റെ കൃഷിനാശമെന്ന് പ്രാഥമിക വിലയിരുത്തൽ. മെയ് 14നുണ്ടായ കനത്ത മഴയിലാണ് വിളവെടുക്കാറായ തോട്ടങ്ങൾ വെള്ളത്തിനടിയിലായത്. വെള്ളം...
- Advertisement -