Tag: Malabar News
തിരഞ്ഞെടുപ്പ് പ്രചാരണം; 24ന് അമിത് ഷാ മലമ്പുഴയിൽ
പാലക്കാട് : ജില്ലയിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ മുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുക്കും. പ്രചാരണ പരിപാടികൾക്കായി അമിത് ഷാ 24ആം തീയതി ജില്ലയിലെത്തും. തുടർന്ന് മലമ്പുഴയിൽ നടക്കുന്ന...
ജലക്ഷാമം രൂക്ഷം; കാടിറങ്ങി വന്യമൃഗങ്ങൾ, ദുരിതത്തിലായി കർഷകർ
കാസർഗോഡ് : വേനൽ കടുത്തതോടെ ജലസ്രോതസുകൾ മിക്കതും വറ്റിവരണ്ടു കഴിഞ്ഞു. ഇതോടെ വന്യമൃഗങ്ങൾ കൂട്ടത്തോടെ നാട്ടിലിറങ്ങാൻ തുടങ്ങിയതായി ജില്ലയിൽ പരാതി ഉയരുന്നു. ജില്ലയിൽ മാസങ്ങളായി തുടരുന്ന കാട്ടാന ശല്യത്തിനൊപ്പമാണ് ഇപ്പോൾ കാട്ടുപോത്ത്, പന്നി...
സൗത്ത് വയനാട്ടിൽ പക്ഷി സർവേ; 156 ഇനങ്ങളെ കണ്ടെത്തി
വയനാട് : സൗത്ത് വയനാട്ടിലെ മലനിരകളിൽ നടത്തിയ പക്ഷി സർവേയിൽ 156 തരം പക്ഷികളെ കണ്ടെത്തി. സൗത്ത് വയനാട് വനം ഡിവിഷനും ഹ്യൂം സെന്റർ ഫോർ എക്കോളജിയും ചേർന്നാണ് സർവേ നടത്തിയത്. സൗത്ത്...
തീപിടുത്തം; കയർ ഫാക്‌ടറിയിൽ ഒന്നരക്കോടിയുടെ നാശനഷ്‌ടം
വണ്ടിത്താവളം : പാലക്കാട് ജില്ലയിലെ മീനാക്ഷിപുരത്ത് സ്വകാര്യ കയർ ഫാക്‌ടറിയിൽ തീപിടുത്തം ഉണ്ടായി. മീനാക്ഷിപുരത്ത് ലക്ഷ്‌മി ഇന്റർനാഷണൽ പ്രെവറ്റ് ലിമിറ്റഡ് കമ്പനിയുടെ സദ്ഗുരു കയർ ഫാക്‌ടറിയിൽ ഇന്നലെയോടെയാണ് തീപിടുത്തം ഉണ്ടായത്. തീപിടുത്തത്തിന്റെ കാരണം...
പെരിന്തല്‍മണ്ണയില്‍ 10 കിലോഗ്രാം കഞ്ചാവുമായി മൂന്ന് പേര്‍ പിടിയിൽ
മലപ്പുറം: പെരിന്തല്‍മണ്ണയില്‍ 10 കിലോഗ്രാം കഞ്ചാവുമായി മൂന്ന് പേര്‍ പിടിയിൽ. മണ്ണാര്‍ക്കാട് സ്വദേശികളായ പൂളോണ മുഹമ്മദലി (37), കലകപ്പാറ മുഹമ്മദ് ശബീര്‍ (28), തിയ്യത്തോളന്‍ അക്ബറലി (31) എന്നിവരാണ് പിടിയിലായത്.
ബൈപ്പാസ് റോഡില്‍ വച്ച്...
കരിപ്പൂരിൽ 98 ലക്ഷം രൂപയുടെ സ്വർണ്ണം പിടികൂടി; 3 പേർ അറസ്‌റ്റിൽ
മലപ്പുറം : കരിപ്പൂർ വിമാനത്താവളത്തിലൂടെ 98 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം കടത്താൻ ശ്രമിച്ച 3 യാത്രക്കാരെ എയർ കസ്‌റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്‌ഥർ അറസ്‌റ്റ് ചെയ്‌തു. സ്വർണം ഷീറ്റ് രൂപത്തിലാക്കി ബാഗേജിലെ വസ്‍ത്രങ്ങൾക്കുള്ളിലും ക്യാപ്‌സ്യൂൾ...
അനധികൃത മണൽ വാരൽ; വള്ളങ്ങളും കടവുകളും നശിപ്പിച്ചു
മലപ്പുറം : ജില്ലയിൽ ഭാരതപ്പുഴയുടെ വിവിധ ഭാഗങ്ങളിൽ നിന്നും അനധികൃതമായി മണൽ വാരാൻ ഉപയോഗിച്ച വള്ളങ്ങളും, കടവുകളും പോലീസ് തകർത്തു. ഡിവൈഎസ്‌പി കെഎ സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ കുറ്റിപ്പുറം മുതൽ ചമ്രവട്ടം വരെയുള്ള...
മാനന്തവാടിയിൽ പ്രചാരണം തുടങ്ങി പികെ ജയലക്ഷ്‌മി
വയനാട് : കോൺഗ്രസ് സ്‌ഥാനാർഥി പട്ടിക പ്രഖ്യാപിച്ചതോടെ മാനന്തവാടിയിൽ പികെ ജയലക്ഷ്‌മി തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു. കഴിഞ്ഞ ദിവസം പ്രഖ്യാപനം കഴിഞ്ഞതിന് പിന്നാലെ മണ്ഡലത്തിലെ മുതിർന്ന നേതാക്കളെ വീട്ടിലെത്തി കണ്ടും ആരാധനാലയങ്ങളും കന്യാസ്‌ത്രീ മഠങ്ങളും...




































