Tag: Malabar News
വെള്ളട്ടിമട്ടം ഗ്രാമത്തിൽ കരിമ്പുലിയുടെ സാന്നിധ്യം; ജാഗ്രതാ നിർദേശം
പാലക്കാട്: കുനൂർ വെള്ളട്ടിമട്ടം ഗ്രാമത്തിലും സമീപ പ്രദേശങ്ങളിലും കരിമ്പുലിയുടെ സാന്നിധ്യം. ഇവിടുത്തെ വളർത്തുനായകൾ, ആടുകൾ എന്നിവയെ കാണാതെയാകുന്നത് പതിവായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ കഴിഞ്ഞ ദിവസം അർധരാത്രിയിൽ കരിമ്പുലി വന്ന് വളർത്തുപട്ടിയെ പിടിച്ചു...
സൗദിയിൽ മലപ്പുറം സ്വദേശിനി മരിച്ച നിലയിൽ
റിയാദ്: സൗദി അറേബ്യയിലെ താമസ സ്‌ഥലത്ത് മലപ്പുറം സ്വദേശിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. തിരൂരങ്ങാടി സ്വദേശിനി മുബഷിറയെ (24) ആണ് ജിദ്ദ ശറഫിയയില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്. സന്ദര്‍ശക വിസയിലാണ് യുവതിയും, അഞ്ചും...
തൂതപ്പുഴയിൽ വെള്ളം കുറയുന്നു; ശുദ്ധജല പദ്ധതികൾ പ്രതിസന്ധിയിൽ
വളാഞ്ചേരി: വേനൽക്കാലം കടുക്കുന്നതിന് മുൻപേ തൂതപ്പുഴയിലെ ജലനിരപ്പ് താഴ്ന്നു. ഇതോടെ കെട്ടി നിൽക്കുന്ന വെള്ളത്തിലായി ജനങ്ങളുടെ കുളി. മണൽ നഷ്‌ടപ്പെട്ട് ചെളിപ്പരപ്പായ സ്‌ഥിതിയാണ് മിക്കയിടങ്ങളിലും. പലയിടങ്ങളിലും പുൽകാടുകളും നിറഞ്ഞിട്ടുണ്ട്.
അൽപമെങ്കിലും വെള്ളമുള്ളത് തിരുവേഗപ്പുറ അമ്പലക്കടവിൽ...
മണ്ണാർക്കാട് നഗരസഭക്ക് ശുചിത്വപദവി; പുരസ്‌കാരം കൈമാറി
മണ്ണാർക്കാട്: മികച്ച ശുചിത്വ നഗരസഭയായി തിരഞ്ഞെടുക്കപ്പെട്ട മണ്ണാർക്കാട് നഗരസഭക്ക് പുരസ്‌കാരം കൈമാറി. നഗരസഭാ കൗൺസിൽ ഹാളിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. ഓൺലൈനായി നടന്ന സംസ്‌ഥാനതല പരിപാടി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എസി മൊയ്‌ദീനാണ്...
ഒന്നേമുക്കാൽ കിലോ കഞ്ചാവുമായി മണ്ണാർക്കാട് സ്വദേശി പിടിയിൽ
മലപ്പുറം: ഒന്നേമുക്കാൽ കിലോഗ്രാം കഞ്ചാവുമായി മണ്ണാർക്കാട് സ്വദേശിയെ പെരിന്തൽമണ്ണയിൽ വച്ച് പോലീസ് പിടികൂടി. തെങ്കരയിലെ അബ്‌ദുൽ മുത്തലിബ്(39) ആണ് പിടിയിലായത്. ഡിവൈഎസ്‌പി കെഎം ദേവസ്യ, സിഐ സജിൻ ശശി, ജൂനിയർ എസ്ഐ ബി...
തണൽ മരങ്ങൾ മുറിച്ചു; പ്രതിഷേധം ശക്‌തമാകുന്നു
കോഴിക്കോട്: പാതയോര ശുചീകരണത്തിന്റെ മറവിൽ തണൽ മരങ്ങൾ മുറിച്ചു മാറ്റിയതിൽ പ്രതിഷേധം ശക്‌തമാകുന്നു. കാരക്കുന്നത്ത് മുതൽ നൻമണ്ട വരെയുള്ള പാതയോര ശുചീകരണത്തിന്റെ മറവിലാണ് തണൽ മരങ്ങളും പുറമ്പോക്ക് ഭൂമിയിൽ കൃഷി ചെയ്‌ത വിളകളും...
പെട്രോൾ പമ്പിൽ ബൈക്കിന് തീ പിടിച്ച് ഒരാൾക്ക് പൊള്ളലേറ്റു
കോഴിക്കോട്: കോവൂരിലെ പെട്രോൾ പമ്പിൽ ബൈക്കിന് തീ പിടിച്ചത് പരിഭ്രാന്തി പരത്തി. അപകടത്തിൽ ചേവായൂർ സ്വദേശി വിശാഖിന് പൊള്ളലേറ്റു. ചേവായൂർ സ്വദേശി ഹാരിസ് ഇബ്രാഹിമിന്റെ ബൈക്കിനാണ് തീ പിടിച്ചത്. ശനിയാഴ്‌ച രാവിലെ ആറരയോടെയാണ്...
മാവോയിസ്‌റ്റ് ഭീഷണി; തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ ബൂത്തുകളിൽ പോലീസ് പരിശോധന
നാദാപുരം: സുരക്ഷാ പ്രശ്‌നങ്ങൾ നിലനിൽക്കുന്ന മേഖലകളിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ പോലീസ് പരിശോധന നടത്തി. പോളിംഗ് ബൂത്തുകളായ വിലങ്ങാട് സെന്റ് ജോർജ് ഹൈസ്‌കൂൾ, ഗവ.വെൽഫെയർ സ്‌കൂൾ അഭയഗിരി, ഇന്ദിരാനഗർ വില്ലേജ് ഓഫീസ് എന്നിവിടങ്ങളിൽ...





































