Tag: Malabar News
ദേശീയ പാതാ വികസനം; ഭൂമി ഏറ്റെടുക്കൽ പൂർത്തിയായി
കണ്ണൂർ: ദേശീയ പാതാ വികസനത്തിനായി പാപ്പിനിശേരി തുരുത്തിയിലെ ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയായതായി അധികൃതർ അറിയിച്ചു. കണ്ണൂർ ബൈപാസ് അടക്കം തളിപ്പറമ്പ് റീച്ചിലെ നീലേശ്വരം മുതൽ മുഴപ്പിലങ്ങാട് വരെയുള്ള മുഴുവൻ സ്‌ഥലവും ഏറ്റെടുത്തു...
വയനാട് മെഡിക്കൽ കോളേജ്; വിദഗ്‌ധ സംഘം സ്‌ഥലങ്ങൾ പരിശോധിച്ചു
കൽപ്പറ്റ: മെഡിക്കൽ കോളേജിന് അനുയോജ്യമായ സ്‌ഥലം കണ്ടെത്തുന്നതിന് ജില്ലയിൽ വിദഗ്‌ധ സംഘം പരിശോധന നടത്തി. മടക്കിമലയിൽ ചന്ദ്രപ്രഭ ചാരിറ്റബിൾ ട്രസ്‌റ്റ് സൗജന്യമായി നൽകിയ 50 ഏക്കർ കാപ്പിത്തോട്ടം, മാനന്തവാടി പേര്യ ബോയ്‌സ് ടൗൺ,...
പാണ്ടിക്കാട് പോക്‌സോ കേസ്; വനിതാ ശിശുവികസന വകുപ്പ് വിശദീകരണം തേടി
മലപ്പുറം: വണ്ടൂര്‍ പാണ്ടിക്കാട് പോക്‌സോ കേസിൽ ഇരയായ പെൺകുട്ടി വീണ്ടും ലൈംഗിക അതിക്രമത്തിന് ഇരയായ സംഭവത്തിൽ വനിതാ ശിശുവികസന വകുപ്പ് ഡയറക്‌ടർ വിശദീകരണം തേടി. ജില്ലാ ശിശുക്ഷേമ സമിതി ചെയർമാൻ, ശിശുസംരക്ഷണ ഓഫീസർ...
താമരശ്ശേരി ടൗണിൽ മാലിന്യം തള്ളിയ വ്യക്‌തിക്ക് പതിനായിരം രൂപ പിഴയിട്ട് പഞ്ചായത്ത്
കോഴിക്കോട്: താമരശ്ശേരി ടൗണിലെ മിനി സിവില്‍ സ്‌റ്റേഷന് മുന്‍വശത്ത് മാലിന്യം തള്ളിയ വ്യക്‌തിക്ക് ഗ്രാമ പഞ്ചായത്ത് പതിനായിരം രൂപ പിഴ ചുമത്തി. വെഴുപ്പൂര്‍ ആറാം വാര്‍ഡിലെ ആലപ്പടിമ്മല്‍ താമസിക്കുന്ന വ്യക്‌തിക്ക് എതിരെയാണ് താമരശ്ശേരി...
പട്ടാപ്പകൽ വൻ കവർച്ച; 63 പവൻ സ്വർണവും വജ്രമാലയും മോഷണം പോയി
തൃശൂർ: വലപ്പാട് പട്ടാപ്പകൽ ആളില്ലാത്ത വീട്ടിൽ വൻ കവർച്ച. 63 പവൻ സ്വർണവും വജ്രമാലയും മോഷണം പോയി. വലപ്പാട് സെയിന്റ് സെബാസ്‌റ്റ്യൻസ് പള്ളിക്കു മുന്നിൽ, അറയ്‌ക്കൽ നെല്ലിശ്ശേരി ജോർജിന്റെ വീട്ടിലാണ് മോഷണം നടന്നത്.
ജോർജിന്റെ...
ഹിന്ദുസ്‌ഥാൻ പെട്രോളിയം കോർപ്പറേഷൻ സംഭരണകേന്ദ്രം അടച്ചിടാൻ തീരുമാനം
കോഴിക്കോട്: ഹിന്ദുസ്‌ഥാൻ പെട്രോളിയം കോർപ്പറേഷന്റെ എലത്തൂരിലെ സംഭരണകേന്ദ്രം താൽക്കാലികമായി പ്രവർത്തനം നിർത്തുന്നു. മലബാറിലെ അഞ്ച് ജില്ലകളിലേക്ക് ഇന്ധനം വിതരണം ചെയ്യുന്ന സംഭരണകേന്ദ്രം ഒന്നരവർഷം അടച്ചിടാനാണ് തീരുമാനം.
സുരക്ഷാക്രമീകരണങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി ഫെബ്രുവരി ആദ്യം ഡിപ്പോ...
സിപിഎം പ്രവർത്തകരുടെ വീടുകൾക്കു നേരെ ആക്രമണം
പാലക്കാട്: ചളവറ പുലിയാനാംകുന്നിൽ സിപിഎം പ്രവർത്തകരുടെ വീടുകൾക്കു നേരെ ആക്രമണം. ജില്ലാ പഞ്ചായത്ത് സ്‌ഥിരം സമിതി അധ്യക്ഷനും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായ പികെ സുധാകരന്റെ സഹോദരൻ പികെ ശശിധരന്റെ വീടിനും സമീപത്തുള്ള...
ജില്ലയിൽ 51 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
മലപ്പുറം: പയ്യനങ്ങാടി തങ്ങൾസ് റോഡ് മാവുംകുന്ന് റോഡരികിലെ ക്വാർട്ടേഴ്‌സ് മുറിയിൽ നിന്നും കാറിൽ നിന്നുമായി 51.5 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. കൽപകഞ്ചേരി കുറുകത്താണി കല്ലൻ ഇബ്രാഹിം (30) ആണ് പിടിയിലായത്. രാജ്യാന്തര...





































