Thu, May 2, 2024
24.8 C
Dubai
Home Tags Malabar News

Tag: Malabar News

കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധിച്ച് മൂവായിരത്തോളം കുടുംബങ്ങള്‍

പാലവയല്‍: രാജ്യമാകെ ഉയരുന്ന ജനങ്ങളുടെ പ്രതിഷേധങ്ങളെ വകവെക്കാതെ കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക ബില്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മൂവായിരത്തോളം കുടുംബങ്ങള്‍ പ്രതിഷേധിച്ചു. ഫെയര്‍ ട്രേഡ് അലയന്‍സ് കേരളയുടെ കോഴിക്കോട്, കാസര്‍ഗോഡ്, വയനാട്,കണ്ണൂര്‍ ജില്ലകളിലെ...

ജില്ലാ ആശുപത്രി കോവിഡ് ആശുപത്രി ആക്കുന്നു; മുസ്‌ലിം ലീഗ് ധർണ നടത്തി

കാഞ്ഞങ്ങാട്: ജില്ലാ ആശുപത്രിയെ കോവിഡ് ആശുപത്രി ആക്കി മാറ്റുന്നതിൽ പ്രതിഷേധിച്ച് മുസ്‌ലിം ലീഗ് മുൻസിപ്പൽ കമ്മറ്റി ജില്ലാ മെഡിക്കൽ ഓഫീസിന് മുന്നിൽ ധർണ നടത്തി. എംഎൽഎ എൻ.എ നെല്ലിക്കുന്ന് ഉദ്‌ഘാടനം നിർവഹിച്ചു. മുൻസിപ്പൽ...

സ്ഥിതി ​ആശങ്കാജനകം; മലപ്പുറത്ത് ജാ​ഗ്രതാ നിർദ്ദേശം

മലപ്പുറം: ജില്ലയിൽ ആദ്യമായി പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം 800 കടന്നു. 826 പേർക്കാണ് ഇന്ന് രോ​ഗം സ്ഥിരീകരിച്ചത്. രണ്ട് ദിവസം തുടർച്ചയായി 700ലധികം കേസുകൾ റിപ്പോർട്ട് ചെയ്‌തതിന്‌ പിന്നാലെയാണ് ഇത്. നേരിട്ടുള്ള...

കരിപ്പൂർ സംരക്ഷണം; പ്രതിഷേധ ജ്വാലയായി എസ് വൈ എസ് പാതയോര സമരം

മലപ്പുറം: മലബാറിന്റെ അഭിമാനവും പൊതുമേഖലയിലെ അന്താരാഷ്‍ട്ര വിമാനത്താവളവുമായ കരിപ്പൂരിനെ തകർക്കാൻ അനുവദിക്കില്ല എന്ന ലക്ഷ്യത്തോടെ എസ് വൈ എസ് നടത്തുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പാതയോര സമരം പൂർണ്ണമായി. മലപ്പുറം-കോഴിക്കോട് ദേശീയ പാതയില്‍...

48 ലക്ഷം രൂപയുമായി രണ്ടുപേര്‍ പിടിയില്‍

സുല്‍ത്താന്‍ ബത്തേരി: അനധികൃതമായി കടത്താന്‍ ശ്രമിച്ച 48 ലക്ഷം രൂപയുമായി രണ്ടുപേരെ പിടികൂടി. താമരശ്ശേരി സ്വദേശികളായ അബ്‌ദുൾ മജീദ് (42), നൗഷാദ് (44) തുടങ്ങിയവരെയാണ് എക്‌സൈസ് അധികൃതര്‍ മുത്തങ്ങ ചെക്ക് പോസ്റ്റില്‍ നിന്നും...

കോവിഡ്: കണ്ണൂരില്‍ ഒരു മരണം കൂടി

തലശ്ശേരി: കണ്ണൂരില്‍ കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. പേരാവൂര്‍ കാഞ്ഞിരപ്പുഴ സ്വദേശി പഞ്ചാരയില്‍ സലാം ഹാജി (75) ആണ് മരിച്ചത്. സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ച് ചികിത്സയിലായിരുന്നു. തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഇദ്ദേഹത്തിന്റെ...

റോയല്‍റ്റി, കാര്‍ഷിക വിള ഇന്‍ഷുറന്‍സ് അപേക്ഷകള്‍ ക്ഷണിച്ചു

കല്‍പ്പറ്റ: നെല്‍വയല്‍ ഉടമകള്‍ക്കുള്ള സംസ്ഥാന സര്‍ക്കാറിന്റെ റോയല്‍റ്റിക്കും കാര്‍ഷിക വിള ഇന്‍ഷുറന്‍സിനുമുള്ള അപേക്ഷകള്‍ ക്ഷണിച്ചുവെന്ന് കല്‍പ്പറ്റ കൃഷി അസിസ്റ്റന്റ് ഡയറക്‌ടർ അറിയിച്ചു. താത്പര്യമുള്ള കര്‍ഷകര്‍ക്ക് സുഭിക്ഷ കേരളം പോര്‍ട്ടലില്‍ അപേക്ഷിക്കാവുന്നതാണ്. യൂസര്‍ നെയിമും...

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസ് എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിക്കും

കാസറഗോഡ്: എം.സി. കമറുദ്ദിന്‍ എം.എല്‍.എക്കെതിരായ ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അന്വേഷിക്കും. നിക്ഷേപകരുടെ പരാതിയിലാണ് ഇ.ഡി കേസിന്റെ ചുമതല ഏറ്റെടുത്തത്. ക്രൈം ബ്രാഞ്ചില്‍ നിന്ന് കേസിന്റെ വിവരങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റ്...
- Advertisement -