Sun, Jan 25, 2026
24 C
Dubai
Home Tags Malabar News

Tag: Malabar News

നഞ്ചൻകോട്-നിലമ്പൂർ റെയിൽ പദ്ധതി; 20ന് കൽപറ്റ സിവിൽ സ്‌റ്റേഷന് മുന്നിൽ പ്രതിഷേധ ധർണ നടത്തും

വയനാട്: നഞ്ചൻകോട്-നിലമ്പൂർ റെയിൽ പാത അട്ടിമറിക്കുന്നു എന്നാരോപിച്ച് നീലഗിരി-വയനാട് എൻഎച്ച് റയിൽവേ ആക്ഷൻ കമ്മിറ്റി വീണ്ടും സമരത്തിന് ഒരുങ്ങുന്നു. മുടങ്ങിപ്പോയ പ്രവൃത്തികൾ പൂർത്തീകരിക്കാൻ മുഖ്യമന്ത്രി നടപടി സ്വീകരിക്കണം എന്ന് ആക്ഷൻ കമ്മിറ്റി അവശ്യപ്പെട്ടു. സമരത്തിന്റെ...

പഞ്ചായത്ത് സ്‌ഥലം കയ്യേറിയെന്ന് പരാതി; ഒടയംചാൽ–ഇടത്തോട് റോഡ് നവീകരണം വഴിമുട്ടി

കാസർഗോഡ്: പഞ്ചായത്തിന്റെ സ്‌ഥലം കയ്യേറിയാണ് നവീകരണ പ്രവൃത്തി നടക്കുന്നതെന്ന സ്വകാര്യ വ്യക്‌തിയുടെ പരാതിയെ തുടർന്ന് ഒടയംചാൽ–ചെറുപുഴ ജില്ലാ മേജർ റോഡിൽ ഒടയംചാൽ–ഇടത്തോട് ഭാഗത്തെ നവീകരണം മുടങ്ങി. സ്‌ഥലം അളന്ന് തിട്ടപ്പെടുത്തിയതിന് ശേഷം പണി...

കുതിരാനിൽ തള്ളി നിൽക്കുന്ന പാറ പൊട്ടിച്ചു തുടങ്ങി

തൃശൂർ: കുതിരാനിലെ ഇരട്ടക്കുഴൽ തുരങ്കത്തിന്റെ പടിഞ്ഞാറു ഭാഗത്ത് തള്ളി നിൽക്കുന്ന പാറകൾ പൊട്ടിച്ചു നീക്കുന്ന പണികൾ ആരംഭിച്ചു. റോഡിൽനിന്ന് അറുപത് അടിയോളം ഉയരവും നൂറുമീറ്റർ നീളവുമുള്ള രണ്ടു പാറകളാണ് പൊട്ടിച്ചുമാറ്റുന്നത്. ഇതിന്റെ ഭാഗമായുള്ള...

നിരവധി സ്‌ത്രീകളെ തട്ടിപ്പിന് ഇരയാക്കി; വിവാഹവീരൻ വലയിൽ

പഴയങ്ങാടി: വിവാഹ വാഗ്‌ദാനം നൽകി നിരവധി സ്‌ത്രീകളെ തട്ടിപ്പിനിരയാക്കിയ 52കാരനെ പോലീസ് വലയിലാക്കി. എറണാകുളം പറവൂർ സ്വദേശി എംപി ശ്രീജനാണ് പിടിയിലായത്. പഴയങ്ങാടി എസ്‌ഐ ഇ ജയചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്‌റ്റ്...

ജില്ലയിൽ 155 ആരോഗ്യ പ്രവർത്തകർ കോവിഡ് വാക്‌സിൻ സ്വീകരിച്ചു

മലപ്പുറം: ജില്ലയിലെ ഒൻപത് കേന്ദ്രങ്ങളിലും വാക്‌സിനേഷൻ പൂർത്തിയായി. കോവിഡ് വാക്‌സിനേഷന്റെ ആദ്യ ദിനമായ ഇന്ന് ജില്ലയിൽ 155 ആരോഗ്യ പ്രവർത്തകരാണ് വാക്‌സിൻ സ്വീകരിച്ചത്. രജിസ്‌റ്റർ ചെയ്‌ത 265 ആരോഗ്യ പ്രവർത്തകരിൽ 58.5 ശതമാനം...

സുൽത്താൻ ബത്തേരി നഗരത്തിൽ സ്‌ഥാപിച്ച ചെടികൾ ചട്ടിയോടെ കടത്തിക്കൊണ്ടു പോയി

വയനാട്: സുൽത്താൻ ബത്തേരി നഗരത്തിൽ സൗന്ദര്യ വൽക്കരണത്തിന്റെ ഭാഗമായി നടപ്പാതകളിൽ സ്‌ഥാപിച്ച ചെടികൾ വാഹനത്തിൽ കടത്തിക്കൊണ്ടു പോയി. ചട്ടിയോടു കൂടിയാണ് ചെടികൾ മോഷ്‌ടിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമീപത്തെ കടകളിലെ സിസിടിവിയില്‍ പതിഞ്ഞതോടെയാണ് നഗരസഭ അധികൃതർ...

കൊയിലാണ്ടിക്കായി ബജറ്റിൽ വകയിരുത്തിയത് 10.10 കോടി രൂപ

കൊയിലാണ്ടി: കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ വിവിധ പദ്ധതികൾക്കായി ബജറ്റിൽ 10.10 കോടി രൂപ അനുവദിച്ചതായി എംഎൽഎ കെ ദാസൻ പറഞ്ഞു. കൊല്ലം ചിറയുടെ രണ്ടാംഘട്ട സൗന്ദര്യ വൽക്കരണത്തിനു 4 കോടി...

വടക്കഞ്ചേരി മേൽപാത നിർമാണം അവസാന ഘട്ടത്തിൽ; ഈ മാസം ഗതാഗതത്തിനായി തുറന്നു കൊടുക്കും

പാലക്കാട്: വടക്കഞ്ചേരി മേൽപാത നിർമാണം അവസാന ഘട്ടത്തിൽ. വ‌‌ടക്കഞ്ചേരി തങ്കം ജങ്ഷൻ മുതൽ റോയൽ ജങ്ഷനിലെ അടിപ്പാത വരെ മണ്ണി‌ട്ടു ലെവൽ ചെയ്യുന്ന ജോലികൾ ഇതിനോടകം പൂർത്തിയായി കഴിഞ്ഞു. റോയൽ ജങ്ഷനിൽ നിന്ന് 300...
- Advertisement -