Sun, Jan 25, 2026
24 C
Dubai
Home Tags Malabar News

Tag: Malabar News

നാട്ടുകാരുടെ നൻമയിൽ വീടുയർന്നു; നിത്യയുടെ സ്വപ്‌നം യാഥാർഥ്യമായി

കാസർഗോഡ്: അടച്ചുറപ്പുള്ള വീടെന്ന നിത്യയുടെ സ്വപ്‌നം ഒടുവിൽ യാഥാർഥ്യമായി. ഒരു നാട് ഒന്നാകെ മുന്നിട്ടിറങ്ങിയപ്പോൾ നിത്യയുടെ സ്വപ്‌ന സാഫല്യത്തിലേക്കുള്ള ദൂരം കുറയുകയായിരുന്നു. അമ്പലത്തറ വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാർഥിനിയാണ് നിത്യ. 2018-19 അധ്യയന...

ദത്തെടുത്ത കുട്ടിയെ പീഡിപ്പിച്ചു; പ്രതിയെ കോടതി പോലീസ് കസ്‌റ്റഡിയിൽ വിട്ടു

കണ്ണൂർ: ദത്തെടുത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ പ്രതിയെ കോടതി പോലീസ് കസ്‌റ്റഡിയിൽ വിട്ടു. റിമാൻഡിൽ കഴിയുന്ന കൂത്തുപറമ്പ് കണ്ടംകുന്നിലെ സിജി ശശി കുമാറിനെ (60) ആണ് തലശ്ശേരി കോടതി രണ്ട് ദിവസത്തേക്ക്...

രാജാറോഡ് വികസനം; സ്‌ഥലമുടമകൾക്ക് പരമാവധി തുക ഉറപ്പാക്കും; നഗരസഭ

നീലേശ്വരം: രാജാറോഡ് വികസനത്തിനായി സ്‌ഥലം വിട്ടുനൽകുന്ന ഉടമകൾക്ക് പരമാവധി തുക ഉറപ്പാക്കുമെന്ന് നഗരസഭ. ഉടമകൾക്ക് ഈ തുക ലഭിക്കുന്നതിനായി ഇടപെടൽ നടത്തുമെന്ന് നഗരസഭാ ചെയർപേഴ്‌സൺ ടിവി ശാന്ത അറിയിച്ചു. സ്‌ഥലമുടമകളുടെ യോഗത്തിലാണ് ചെയർപേഴ്‌സൺ...

കൊടശ്ശേരിയിൽ ഗ്യാസ് സിലിണ്ടറുമായി വന്ന ലോറിക്ക് തീപിടിച്ചു

കോഴിക്കോട്: കൊടശ്ശേരിയിൽ ഗ്യാസ് സിലിണ്ടര്‍ കയറ്റി വന്ന ലോറിക്ക് തീപിടിച്ചു. മംഗലാപുരത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് നിറയെ ഗ്യാസ് സിലിണ്ടറുകളുമായി വന്ന ലോറിക്കാണ് അങ്ങാടിയിൽ വച്ച് തീപിടിച്ചത്. ഫയര്‍ഫോഴ്‌സ് എത്തി തീ അണച്ചു....

നവീകരണ പ്രവൃത്തി ഇഴഞ്ഞു നീങ്ങുന്നു; പൊടിയിൽ കുളിച്ച് കൊയിലാണ്ടി നഗരം

കൊയിലാണ്ടി: ഇഴഞ്ഞു നീങ്ങുന്ന സൗന്ദര്യവൽക്കരണ പ്രവൃത്തിയിൽ വലഞ്ഞ് കൊയിലാണ്ടി നഗരം. ഗതാഗതക്കുരുക്കിന് ഒപ്പം പൊടിപടലങ്ങളുടെ ശല്യം കൂടി ആയതോടെ ഏറെ പ്രയാസത്തിലാണ് വാഹന യാത്രികരും കാൽനടക്കാരും പ്രദേശത്തെ കച്ചവടക്കാരും. പൊടികൾ പറന്ന് വിൽപനക്ക് വച്ചിരിക്കുന്ന...

അന്തിക്കാട് നിധിന്‍ കൊലക്കേസ്; പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

തൃശൂർ: അന്തിക്കാട് നിധിന്‍ കൊലപാതക കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. തൃശൂർ ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. സന്ദീപ്, വിനായകന്‍, സനല്‍, ശ്രീരാഗ്, സായിഷ്, അഖില്‍, അനുരാഗ്, സന്ദീപ്, ധനേഷ്, പ്രജിത്ത്,...

കൊയിലാണ്ടിയിൽ ഭ്രാന്തൻ നായയുടെ ആക്രമണം; ആറു പേർക്ക് കടിയേറ്റു

കൊയിലാണ്ടി: നഗരത്തിൽ ഭ്രാന്തൻ നായയുടെ ആക്രമണം. സ്‌ത്രീ ഉൾപ്പടെ ആറു പേർക്ക് കടിയേറ്റു. രാവിലെ 9.30ഓടെ നഗരസഭ പുതിയ ബസ് സ്‌റ്റാൻഡിലും പരിസര പ്രദേശത്തുമാണ് ഭ്രാന്തൻ നായയുടെ ആക്രമണം ഉണ്ടായത്. ശാരീരിക വെല്ലുവിളി നേരിടുന്ന...

മന്ത്രവാദത്തിന്റെ മറവിൽ ബലാൽസംഗം; പൂജാരി അറസ്‌റ്റിൽ

കോഴിക്കോട്: കൊടുവള്ളിയിൽ മന്ത്രവാദത്തിന്റെ മറവിൽ സ്‌ത്രീയെ ബലാൽസംഗം ചെയ്‌തെന്ന പരാതിയില്‍ പൂജാരി അറസ്‌റ്റിൽ. കൊടുവള്ളി ഒതയോത്താണ് പരാതിക്കിടയാക്കിയ സംഭവം. ഒതയോത്ത് സ്വന്തമായി ക്ഷേത്രം നടത്തുന്ന, തെയ്യം വേഷം കെട്ടി കൽപ്പന പറയുന്ന ചാത്തൻ...
- Advertisement -