Tag: Malabar News
കാസർഗോഡ് സ്‌ഫോടക വസ്‌തുക്കൾ പിടികൂടി; ആത്‍മഹത്യക്ക് ശ്രമിച്ച പ്രതി പിടിയിൽ
കാസർഗോഡ്: ജില്ലയിൽ എക്‌സൈസ് എൻഫോഴ്സ്മെന്റ് നടത്തിയ വാഹന പരിശോധനക്കിടെ ജലാറ്റിൻ സ്‌റ്റിക്കുകൾ പിടികൂടി. കാറിൽ കൊണ്ടുപോവുകയായിരുന്നു സ്‌ഫോടക വസ്‌തുക്കളാണ് പിടികൂടിയത്. സംഭവത്തിൽ, മുളിയാർ കെട്ടുംകല്ല് സ്വദേശി മുഹമ്മദ് മുസ്‌തഫ പിടിയിലായിട്ടുണ്ട്. ഇയാളുടെ വീട്ടിൽ...
വയനാട്ടിൽ ഭക്ഷ്യവിഷബാധ; ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച 22 പേർ ചികിൽസ തേടി
കൽപ്പറ്റ: വയനാട് കൽപ്പറ്റയിലെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച 22 പേർക്ക് ഭക്ഷ്യവിഷബാധ. വയനാട് ഫയർ സ്‌റ്റേഷന് സമീപത്തെ 'മുസല്ല' എന്ന ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഹോട്ടൽ നഗരസഭ അടപ്പിച്ചു....
കടബാധ്യത മൂലം തിരുനെല്ലിയിൽ കർഷകൻ ആത്‍മഹത്യ ചെയ്‌തു
കൽപ്പറ്റ: കടബാധ്യത മൂലം തിരുനെല്ലിയിൽ കർഷകൻ ആത്‍മഹത്യ ചെയ്‌തു. അരണപ്പാറ പികെ തിമ്മപ്പൻ(50) ആണ് ആത്‍മഹത്യ ചെയ്‌തത്. ശനിയാഴ്‌ച വീട്ടിൽ നിന്ന് ഇറങ്ങിപ്പോയ തിമ്മപ്പനെ ഇന്നാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കടബാധ്യത...
കണ്ണൂർ കോർപറേഷന്റെ ട്രഞ്ചിങ് ഗ്രൗണ്ടിൽ വൻ തീപിടിത്തം
കണ്ണൂർ: കണ്ണൂർ കോർപറേഷന്റെ കീഴിലുള്ള ചേലോറ ട്രഞ്ചിങ് ഗ്രൗണ്ടിൽ വൻ തീപിടിത്തം. ഇന്ന് പുലർച്ചെയാണ് ട്രഞ്ചിങ് ഗ്രൗണ്ടിലെ മാലിന്യ കൂമ്പാരത്തിൽ നിന്ന് തീ പടർന്നത്. നിരവധി ഫയർ യൂണിറ്റുകൾ എത്തിയാണ് തീ നിയന്ത്രണ...
താമരശേരിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്
കോഴിക്കോട്: താമരശേരി കട്ടിപ്പാറയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്. അമരാട് മല അരീക്കരക്കണ്ടി റിജേഷിനാണ് പരിക്കേറ്റത്. സംസാരശേഷി ഇല്ലാത്ത ആളാണ് റിജേഷ്. ഇയാൾ ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലാണ്....
സാംസ്‌കാരിക പ്രവർത്തകൻ പഞ്ചായത്ത് ഓഫീസ് വരാന്തയിൽ തൂങ്ങി മരിച്ച നിലയിൽ
മലപ്പുറം: കൊണ്ടോട്ടി മാപ്പിളകലാ അക്കാദമി മുൻ സെക്രട്ടറി റസാഖ് പയമ്പ്രോട്ടിനെ (57) പുളിക്കൽ പഞ്ചായത്ത് ഓഫീസ് വരാന്തയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാത്രി പഞ്ചായത്ത് മന്ദിരത്തിൽ എത്തി തൂങ്ങി മരിച്ചതാണെന്നാണ്...
മോഷണക്കുറ്റം ആരോപിച്ചു 17-കാരനെ കെട്ടിയിട്ടു മർദ്ദിച്ചതായി പരാതി
പാലക്കാട്: മാങ്ങയും പണവും മോഷ്‌ടിച്ചെന്ന് ആരോപിച്ചു 17-കാരനെ കെട്ടിയിട്ടു മർദ്ദിച്ചതായി പരാതി. പാലക്കാട് എരുത്തേമ്പതി വണ്ണാമടയിലാണ് സംഭവം. എരുത്തേമ്പതി വണ്ണാമട മലയാണ്ടി കൗണ്ടന്നൂർ സ്വദേശിയായ കുമാർ രാജിനാണ് (17) മർദ്ദനമേറ്റത്. മരക്കഷ്‌ണവും ചെരുപ്പും...
ചെറുപുഴ കൂട്ട ആത്‍മഹത്യ; മൂത്ത മകനെ കെട്ടിത്തൂക്കിയത് ജീവനോടെയെന്ന് പോസ്‌റ്റുമോർട്ടം റിപ്പോർട്
കണ്ണൂർ: ചെറുപുഴയിൽ ഒരു കുടുംബത്തിലെ അഞ്ചുപേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോസ്‌റ്റുമോർട്ടം റിപ്പോർട് പുറത്ത്. ചെറുപുഴ പോലീസ് സ്‌റ്റേഷൻ പരിധിയിൽ പാടിയോട്ട് ചാൽ വാച്ചാലിലാണ് അഞ്ചുപേരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്....





































