Mon, Oct 20, 2025
34 C
Dubai
Home Tags MAlabarnews

Tag: MAlabarnews

യാത്രക്കാർക്ക് ഭീഷണിയായി നായക്കൂട്ടം; അപകടം പതിവ്

കോഴിക്കോട്: ജില്ലയിലെ വടകരയിൽ റോഡരുകുകളിൽ തമ്പടിക്കുന്ന നായകൾ കാൽനട യാത്രക്കാർക്കും, ഇരുചക്ര വാഹന യാത്രക്കാർക്കും വലിയ ഭീഷണിയാകുന്നു. റോഡിന് കുറുകെ നായകൾ ചാടി ഇരുചക്ര വാഹനങ്ങൾ അപകടത്തിൽ പെടുന്നത് ഇപ്പോൾ പതിവായിരിക്കുകയാണ്. കൂടാതെ...

ജില്ലയിൽ ഹാഷിഷ് ഓയിലുമായി യുവതിയടക്കം 4 പേർ അറസ്‌റ്റിൽ

കോഴിക്കോട്: ജില്ലയിൽ ഹാഷിഷ് ഓയിലുമായി യുവതിയടക്കം 4 പേർ പിടിയിൽ. ചേവരമ്പലം ഇടശ്ശേരി മീത്തൽ വീട്ടിൽ ഹരികൃഷ്‌ണ(24), ചേവായൂർ വാകേരി വീട്ടിൽ ആകാശ്(24), ചാലപ്പുറം കോവിലകം പറമ്പ് പിആർ രാഹുൽ(24), മലപ്പുറം താനൂർ...

വീടിന്റെ മച്ച് തകർന്നു വീണു; ജില്ലയിൽ വീട്ടമ്മ മരിച്ചു

കണ്ണൂർ: ജില്ലയിൽ വീടിന്റെ മച്ച് തകർന്നു വീണ് വീട്ടമ്മ മരിച്ചു. പൊടിക്കുണ്ട് മിൽമക്ക് സമീപം പവിത്രന്റെ ഭാര്യ വസന്ത(60)യാണ് മരിച്ചത്. പുലർച്ചെ ഒരു മണിയോടെയാണ് സംഭവം ഉണ്ടായത്. തടിയുടെ മച്ചായിരുന്നു മുറിയിൽ ഉണ്ടായിരുന്നത്....

സൗരോർജ വേലി ഉപയോഗശൂന്യം; കാട്ടാനഭീതിയിൽ നാട്ടുകാർ

മുള്ളേരിയ: കാട്ടാനക്കൂട്ടം ജനവാസ കേന്ദ്രങ്ങളിലേക്ക് കടക്കാതിരിക്കാൻ വനാതിർത്തിയിൽ നിർമിച്ച സൗരോർജ വേലി ഉപയോഗശൂന്യം. ദേലംപാടി പഞ്ചായത്തിലെ തലപ്പച്ചേരി മുതൽ കുറ്റിക്കോൽ പഞ്ചായത്തിലെ പാലാർ വരെയുള്ള വേലി ഒരു വർഷത്തിലേറെയായി പൂർണമായി തകർന്ന നിലയിലാണ്....

ജില്ലയില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുറന്നു; കൂടുതല്‍ സന്ദര്‍ശകര്‍ എത്തി തുടങ്ങി

വയനാട് : ജില്ലയില്‍ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തുറന്നതോടെ സഞ്ചാരികളുടെ തിരക്ക് ഏറി വരുന്നു. ഇന്നലെ മുതല്‍ വയനാട്ടില്‍ ഡിടിപിസിയുടെ കീഴില്‍ വരുന്ന വിനോദസഞ്ചാര കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചു തുടങ്ങി. എല്ലാ കേന്ദ്രങ്ങളിലേക്കും കൂടുതല്‍ ആളുകള്‍...

പോക്‌സോ കേസില്‍ കുറ്റപത്രം 11 ദിവസത്തിനകം; മാതൃകയായി ഒറ്റപ്പാലം പോലീസ്

ഒറ്റപ്പാലം : പോക്‌സോ കേസില്‍ 11 ദിവസത്തിനകം കുറ്റപത്രം തയ്യാറാക്കി ചരിത്രം സൃഷ്‌ടിച്ച് ഒറ്റപ്പാലം പോലീസ്. രണ്ട് വര്‍ഷങ്ങൾക്ക് മുന്നേ 18 വയസ് തികയുന്നതിന് മുന്‍പ് അമ്പലപ്പാറ സ്വദേശിനിയായ യുവതിയെ പീഡിപ്പിച്ച കേസിലാണ്...

രോഗവ്യാപനം ഉയരുന്നു; ജില്ലയില്‍ ഫലം വരാനുള്ളത് 8000 ലേറെ പേരുടെ

മലപ്പുറം : ജില്ലയില്‍ കോവിഡ് ബാധിതരാകുന്ന ആളുകളുടെ എണ്ണം ഉയര്‍ന്ന് തന്നെ തുടരുന്നു. ജില്ലയില്‍ ഇന്നലെ കോവിഡ് സ്‌ഥിരീകരിച്ചത് 854 ആളുകള്‍ക്കാണ്. രോഗം സ്‌ഥിരീകരിച്ചവരില്‍ 739 ആളുകള്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് സ്‌ഥിരീകരിച്ചിരിക്കുന്നത്. കൂടാതെ 47...

പീച്ചി ഡാം; എമര്‍ജന്‍സി ഷട്ടര്‍ അടച്ച് ജലചോര്‍ച്ച പരിഹരിച്ചു

പീച്ചി : പീച്ചി ഡാമിലെ എമര്‍ജന്‍സി ഷട്ടര്‍ അടച്ച് ജലചോര്‍ച്ച 95 ശതമാനം പരിഹരിച്ചു. ഡാമിന്റെ സ്ലൂസിനുള്ളിലെ വാല്‍വ് തകര്‍ന്നാണ് ജലചോര്‍ച്ച ഉണ്ടായത്. നിലവില്‍ ഇപ്പോള്‍ 5 ശതമാനം ജലചോര്‍ച്ച മാത്രമേ ഉള്ളൂവെന്നാണ്...
- Advertisement -