Fri, Apr 26, 2024
28.3 C
Dubai
Home Tags Malappuram local body election result

Tag: Malappuram local body election result

മലപ്പുറം ജില്ലയിലെ 12 നഗരസഭകളിലെ അധ്യക്ഷരെയും ഉപാധ്യക്ഷരെയും പരിചയപ്പെടാം

മലപ്പുറം: ജില്ലയിൽ 12 നഗരസഭകളിൽ ഒൻപതെണ്ണമാണ് യുഡിഎഫ് പിടിച്ചടക്കിയിരുന്നത്. എന്നാൽ നിലമ്പൂർ നഗരസഭ എൽഡിഎഫ് പിടിച്ചെടുത്തത് യുഡിഎഫിനെ ഞെട്ടിച്ചിരുന്നു. തിരൂർ നഗരസഭയെ എൽഡിഎഫിൽ നിന്ന് തിരിച്ചുപിടിച്ച യുഡിഎഫിന് പക്ഷെ നിലമ്പൂർ നഗരസഭ അപ്രതീക്ഷിത...

ലീഗിന് നഷ്‌ടം 8 പഞ്ചായത്തുകൾ; അന്വേഷിക്കാൻ സമിതി

മലപ്പുറം: തിളക്കമാർന്ന വിജയത്തിനിടയിലും അധികാരത്തിലിരുന്ന 8 പഞ്ചായത്തുകൾ നഷ്‌ടമായതിന്റെ കാരണങ്ങൾ അന്വേഷിക്കാൻ ലീഗ്. സീറ്റുകൾ നഷ്‌ടമായതിന്റെ കാരണങ്ങൾ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മുസ്‌ലിം ലീഗ് മലപ്പുറം ജില്ല നേതൃത്വം സമിതിയെ നിയോഗിച്ചു. ജില്ലാ...

ചോലനായ്‌ക്കർ വിഭാഗത്തിലെ ആദ്യ സ്‌ഥാനാർഥിക്ക് മിന്നുന്ന വിജയം

വഴിക്കടവ്: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്ന ചോലനായ്‌ക്കർ വിഭാഗത്തിൽ നിന്നുള്ള ആദ്യ സ്‌ഥാനാർഥിയായ സി സുധീഷിന് മിന്നും വിജയം. വഴിക്കടവ് ബ്ളോക്ക് ഡിവിഷനിൽ ഇടതുപക്ഷ മുന്നണി സ്‌ഥാനാർഥിയായാണ് സുധീഷ് മൽസരിച്ചത്. എസ്‌ടി ജനറൽ വാർഡായതോടെ...

ചാലിയാര്‍ പഞ്ചായത്തില്‍ ഭരണം യുഡിഎഫിന്; പ്രസിഡണ്ടാവുക എല്‍ഡിഎഫ് സ്‌ഥാനാര്‍ഥി

മലപ്പുറം: ചാലിയാര്‍ പഞ്ചായത്തില്‍ വിജയം യുഡിഎഫിന്. എന്നാല്‍ പഞ്ചായത്തില്‍ ഭരണം യുഡിഎഫിന് ആണെങ്കിലും ഇവിടെ പ്രസിഡണ്ടാവുക എല്‍ഡിഎഫ് സ്‌ഥാനാര്‍ഥിയായിരിക്കും. പട്ടിക വര്‍ഗ വിഭാഗത്തിന് പ്രസിഡണ്ട് സ്‌ഥാനം സംവരണം ചെയ്‌തതിനാലാണ് പഞ്ചായത്തില്‍ ഇങ്ങനെയൊരു കൗതുകകരമായ...

ആര്യാടൻ മുഹമ്മദിന്റെ തട്ടകം പിടിച്ചടക്കി എൽഡിഎഫ്

നിലമ്പൂർ: മുതിർന്ന കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദിന്റെ തട്ടകമായ നിലമ്പൂർ നഗരസഭയിൽ അട്ടിമറി വിജയവുമായി എൽഡിഎഫ്. ഇത് ആദ്യമായാണ് നിലമ്പൂർ എൽഡിഎഫ് സ്വന്തമാക്കുന്നത്. എൽഡിഎഫ് വികസന മുന്നണി എന്ന പേരിൽ സ്വതന്ത്ര്യരെ അണിനിരത്തിയാണ്...

കെടി ജലീലിന്റെ വാർഡിൽ എൽഡിഎഫിന് തോൽവി

വളാഞ്ചേരി: മന്ത്രി കെടി ജലീലിന്റെ വാർഡിൽ ഇടതുപക്ഷത്തിന് തോൽവി. വളാഞ്ചേരി മുൻസിപ്പാലിറ്റിയിലാണ് എൽഡിഎഫ് സ്‌ഥാനാർഥി പരാജയപ്പെട്ടത്. യുഡിഎഫിനാണ് ജയം.
- Advertisement -