Tag: MALAYALAM AUTO NEWS
ഡിം ലൈറ്റ് മാത്രമേ ഉപയോഗിക്കാവൂ; രാത്രിയിൽ വാഹനം ഓടിക്കുന്നവർക്ക് മുന്നറിയിപ്പുമായി കേരളാ പോലീസ്
തിരുവനന്തപുരം: രാത്രിയിൽ വാഹനം ഓടിക്കുന്നവർ നേരിടേണ്ടി വരുന്ന പ്രധാന പ്രശ്‌നമാണ് എതിരെ വരുന്ന വാഹനത്തിന്റെ ഹെഡ് ലൈറ്റിൽ നിന്നുള്ള പ്രകാശം. ഹൈബീം ഹെഡ് ലൈറ്റുകളുടെ പ്രകാശം കണ്ണിൽ വീണ് ഡ്രൈവറുടെ കാഴ്‌ച മറഞ്ഞുണ്ടാകുന്ന...
യാത്രാ വാഹനങ്ങൾക്കായി ടാറ്റ മോട്ടോഴ്‌സ് പുതിയ കമ്പനി രൂപീകരിക്കും
ന്യൂഡെൽഹി: ടാറ്റ മോട്ടോഴ്‌സിന്റെ യാത്രാ വാഹനവിഭാഗത്തെ പ്രത്യേക കമ്പനിയാക്കാനുള്ള തീരുമാനത്തിന് ഓഹരിയുടമകൾ അനുമതി നൽകി. മാർച്ച് അഞ്ചിന് നടന്ന വോട്ടെടുപ്പിൽ 99.409 ശതമാനം ഓഹരിയുടമകളും ഇതിനെ അനുകൂലിച്ചതായി കമ്പനി അറിയിച്ചു. ആകെ 215.41...
സഹയാത്രികനും എയർബാഗ് നിർബന്ധമാക്കി കേന്ദ്രം
ന്യൂഡെൽഹി: ഡ്രൈവർക്ക് പുറമെ മുൻസീറ്റിലെ സഹയാത്രികനും എയർബാഗ് നിർബന്ധമാക്കി. 2021 ഏപ്രിൽ ഒന്നിന് ശേഷം നിർമിക്കുന്ന കാറുകൾക്കാണ് എയർബാഗ് നിർബന്ധമാക്കിയത്. ഇതുസംബന്ധിച്ച ഉത്തരവ് കേന്ദ്ര ഗതാഗത-ഹൈവേ മന്ത്രാലയം പുറത്തിറക്കി.
ഇപ്പോൾ നിർമാണം പുരോഗമിക്കുന്ന കാറുകളിൽ...
നൂതന ഡിസൈനുകൾ തേടി ടിവിഎസ്; തിമോത്തി പ്രെന്റിസിന് പുതിയ ചുമതല
ചെന്നൈ: രാജ്യത്തെ ആഭ്യന്തര ഇരുചക്ര-മുച്ചക്ര വാഹന നിര്‍മാതാക്കളില്‍ പ്രമുഖരാണ് ചെന്നൈ ആസ്ഥാനമായ ടിവിഎസ് മോട്ടോഴ്‌സ്. കമ്പനിയുടെ സവിശേഷമായ രൂപകൽപന കൂടുതൽ നൂതനമാക്കാൻ ടിവിഎസ് മോട്ടോര്‍ കമ്പനിയുടെ ഡിസൈന്‍ വിഭാഗം വൈസ് പ്രസിഡണ്ടായി തിമോത്തി...
കയറ്റുമതിയിൽ 20 ലക്ഷമെന്ന നേട്ടം കൈവരിച്ച് മാരുതി സുസുക്കി
ന്യൂഡെൽഹി: ഇന്ത്യയിലെ ജനപ്രിയ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കിക്ക് വിദേശത്തും പെരുമയേറുന്നു. വിദേശത്തേക്കുള്ള കയറ്റുമതിയിൽ പുതിയ നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് കമ്പനിയിപ്പോൾ. 1986-87 കാലഘട്ടത്തിൽ കയറ്റുമതി ആരംഭിച്ച ശേഷം ഇതുവരെ 20 ലക്ഷം യൂണിറ്റുകളാണ് കയറ്റുമതി...
ഇന്ത്യയിൽ 3200 കോടി നിക്ഷേപിക്കാൻ ഒരുങ്ങി ഹ്യുണ്ടായ്
ന്യൂഡെൽഹി: മുൻനിര വാഹന നിർമാണ കമ്പനിയായ ഹ്യുണ്ടായി ഇന്ത്യയിൽ 3200 കോടി രൂപയുടെ നിക്ഷേപം നടത്താനൊരുങ്ങുന്നു. നാല് വർഷത്തിനുള്ളിലാണ് ഇത്രയും വലിയ നിക്ഷേപം നടത്താൻ ലക്ഷ്യമിടുന്നത്. ഗ്രീൻ മൊബിലിറ്റി എന്ന ഹ്യുണ്ടായിയുടെ ലക്ഷ്യം...
ഡെറ്റൽ ഈസി പ്ളസ്; ലോകത്തെ ഏറ്റവും വില കുറഞ്ഞ ഇലക്‌ട്രിക് സ്‌കൂട്ടർ
ലോകത്തെ ഏറ്റവും വില കുറഞ്ഞ ഇലക്‌ട്രിക് ഇരുചക്ര വാഹനം അവതരിപ്പിച്ച് ഡെറ്റൽ കമ്പനി. മുംബൈയിൽ വെച്ചു നടക്കുന്ന ഇന്ത്യ ഓട്ടോ ഷോ 2021 ലാണ് 'ഡെറ്റൽ ഈസി പ്ളസ്' സ്‌കൂട്ടർ പ്രദർശിപ്പിച്ചത്.
ഏപ്രിലിൽ പുറത്തിറങ്ങുന്ന...
2020ൽ രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിച്ച കാറായി മാരുതി സുസുകിയുടെ ‘സ്വിഫ്റ്റ്’
ന്യൂഡെൽഹി: കഴിഞ്ഞ വർഷം ഇന്ത്യയിൽ ഏറ്റവും അധികം വിറ്റഴിക്കപ്പെട്ട കാറായി മാരുതി സുസുക്കിയുടെ സ്വിഫ്റ്റ്. 1,60,700 യൂണിറ്റുകളുമായാണ് ഈ ഹാച്ച്ബാക്ക് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട കാർ മോഡലായി മാറിയത്. 2005ൽ വിപണിയിലെത്തിയതിന്...






































