Tag: MALAYALAM AUTO NEWS
സഹയാത്രികനും എയർബാഗ് നിർബന്ധമാക്കി കേന്ദ്രം
ന്യൂഡെൽഹി: ഡ്രൈവർക്ക് പുറമെ മുൻസീറ്റിലെ സഹയാത്രികനും എയർബാഗ് നിർബന്ധമാക്കി. 2021 ഏപ്രിൽ ഒന്നിന് ശേഷം നിർമിക്കുന്ന കാറുകൾക്കാണ് എയർബാഗ് നിർബന്ധമാക്കിയത്. ഇതുസംബന്ധിച്ച ഉത്തരവ് കേന്ദ്ര ഗതാഗത-ഹൈവേ മന്ത്രാലയം പുറത്തിറക്കി.
ഇപ്പോൾ നിർമാണം പുരോഗമിക്കുന്ന കാറുകളിൽ...
നൂതന ഡിസൈനുകൾ തേടി ടിവിഎസ്; തിമോത്തി പ്രെന്റിസിന് പുതിയ ചുമതല
ചെന്നൈ: രാജ്യത്തെ ആഭ്യന്തര ഇരുചക്ര-മുച്ചക്ര വാഹന നിര്‍മാതാക്കളില്‍ പ്രമുഖരാണ് ചെന്നൈ ആസ്ഥാനമായ ടിവിഎസ് മോട്ടോഴ്‌സ്. കമ്പനിയുടെ സവിശേഷമായ രൂപകൽപന കൂടുതൽ നൂതനമാക്കാൻ ടിവിഎസ് മോട്ടോര്‍ കമ്പനിയുടെ ഡിസൈന്‍ വിഭാഗം വൈസ് പ്രസിഡണ്ടായി തിമോത്തി...
കയറ്റുമതിയിൽ 20 ലക്ഷമെന്ന നേട്ടം കൈവരിച്ച് മാരുതി സുസുക്കി
ന്യൂഡെൽഹി: ഇന്ത്യയിലെ ജനപ്രിയ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കിക്ക് വിദേശത്തും പെരുമയേറുന്നു. വിദേശത്തേക്കുള്ള കയറ്റുമതിയിൽ പുതിയ നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് കമ്പനിയിപ്പോൾ. 1986-87 കാലഘട്ടത്തിൽ കയറ്റുമതി ആരംഭിച്ച ശേഷം ഇതുവരെ 20 ലക്ഷം യൂണിറ്റുകളാണ് കയറ്റുമതി...
ഇന്ത്യയിൽ 3200 കോടി നിക്ഷേപിക്കാൻ ഒരുങ്ങി ഹ്യുണ്ടായ്
ന്യൂഡെൽഹി: മുൻനിര വാഹന നിർമാണ കമ്പനിയായ ഹ്യുണ്ടായി ഇന്ത്യയിൽ 3200 കോടി രൂപയുടെ നിക്ഷേപം നടത്താനൊരുങ്ങുന്നു. നാല് വർഷത്തിനുള്ളിലാണ് ഇത്രയും വലിയ നിക്ഷേപം നടത്താൻ ലക്ഷ്യമിടുന്നത്. ഗ്രീൻ മൊബിലിറ്റി എന്ന ഹ്യുണ്ടായിയുടെ ലക്ഷ്യം...
ഡെറ്റൽ ഈസി പ്ളസ്; ലോകത്തെ ഏറ്റവും വില കുറഞ്ഞ ഇലക്‌ട്രിക് സ്‌കൂട്ടർ
ലോകത്തെ ഏറ്റവും വില കുറഞ്ഞ ഇലക്‌ട്രിക് ഇരുചക്ര വാഹനം അവതരിപ്പിച്ച് ഡെറ്റൽ കമ്പനി. മുംബൈയിൽ വെച്ചു നടക്കുന്ന ഇന്ത്യ ഓട്ടോ ഷോ 2021 ലാണ് 'ഡെറ്റൽ ഈസി പ്ളസ്' സ്‌കൂട്ടർ പ്രദർശിപ്പിച്ചത്.
ഏപ്രിലിൽ പുറത്തിറങ്ങുന്ന...
2020ൽ രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിച്ച കാറായി മാരുതി സുസുകിയുടെ ‘സ്വിഫ്റ്റ്’
ന്യൂഡെൽഹി: കഴിഞ്ഞ വർഷം ഇന്ത്യയിൽ ഏറ്റവും അധികം വിറ്റഴിക്കപ്പെട്ട കാറായി മാരുതി സുസുക്കിയുടെ സ്വിഫ്റ്റ്. 1,60,700 യൂണിറ്റുകളുമായാണ് ഈ ഹാച്ച്ബാക്ക് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട കാർ മോഡലായി മാറിയത്. 2005ൽ വിപണിയിലെത്തിയതിന്...
ഇലക്‌ട്രിക് വാഹനങ്ങള്‍ക്ക് പ്രോല്‍സാഹനം; ബജറ്റില്‍ 50 ശതമാനം നികുതി ഇളവ് പ്രഖ്യാപിച്ചു
തിരുവനന്തപുരം: കേരളത്തില്‍ ഇലക്‌ട്രിക് വാഹനങ്ങള്‍ക്ക് 50 ശതമാനം നികുതി ഇളവ് അനുവദിച്ചു. ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി തോമസ് ഐസക്കാണ് നികുതി ഇളവ് പ്രഖ്യാപിച്ചത്. ആദ്യ അഞ്ച് വര്‍ഷത്തേക്കുള്ള നികുതിയിലാണ് ഇലക്‌ട്രിക് വാഹനങ്ങള്‍ക്ക് 50...
വിപണിയില്‍ എത്താനൊരുങ്ങി അപ്രീലിയ eSR1 ഇലക്‌ട്രിക് മൈക്രോ സ്‌കൂട്ടര്‍
ഇറ്റാലിയന്‍ ഇരുചക്ര വാഹന ബ്രാന്‍ഡായ അപ്രീലിയ eSR1 ഇലക്‌ട്രിക് സ്‌കൂട്ടറുമായി എത്താനൊരുങ്ങുന്നു. ഹിന്ദുസ്‌ഥാന്‍ ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‌തത്. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഈ മൈക്രോ സ്‌കൂട്ടറിന് 350W ബ്രഷ്‌ലെസ്സ് മോട്ടോറാണുള്ളത്.
കുറഞ്ഞ വേഗതയില്‍ നഗരത്തില്‍ സഞ്ചരിക്കാന്‍...




































